ml_ta/process/translation-overview/01.md

6.9 KiB

OL വിവര്‍ത്തന പ്രക്രിയ

ലോകത്തിലെ “മറ്റു ഭാഷകള്‍ക്ക്” (OLs, ഗേറ്റ് വേ ഭാഷകള്‍ ഒഴികെയുള്ള ഭാഷകള്‍) വിവര്‍ത്തന പ്രക്രിയകളും ഇനിപ്പറയുന്നവയും വിവര്‍ത്തന ഉറവിടങ്ങളും ഉപകരണങ്ങളും ഉപയോഗിച്ച് വാക്ക് ശുപാര്‍ശ ചെയ്യുകയും പിന്തുണക്കുകയും ചെയ്യുന്നു.

ശേഷം വിവര്‍ത്തന സമിതി രൂപീകരിക്കുക യും വിവര്‍ത്തന തത്വങ്ങളില്‍വിവര്‍ത്തകരെ പരിശീലിപ്പിക്കുകയും കൂടാതെ translationStudio എങ്ങനെ ഉപയോഗിക്കാം,എന്ന ഈ പ്രകിയകള്‍ പിന്തുടരുവാന്‍ ഞങ്ങള്‍ നിങ്ങളോടു ശുപാര്‍ശ ചെയ്യുന്നു.

  1. translationStudio, ഉപയോഗിച്ച് Open Bible Stories (OBS) ല്‍ നിന്നും ഒരു കഥയുടെ ആദ്യ പ്രതി വിവര്‍ത്തനം നിര്‍മ്മിക്കുക.
  2. .നിങ്ങളുടെ വിവര്‍ത്തന സംഘത്തിലെ സഹകാരിയുമായി വിവര്‍ത്തനം പരിശോധിക്കുക.
  3. പൂര്‍ണ്ണ വിവര്‍ത്തന സംഘവുമായി വിവര്‍ത്തനം പരിശോധിക്കുക.
  4. translationNotesഉംtranslationWordsഎന്നിവ ഉപയോഗിച്ച് വിവര്‍ത്തനം പരിശോധിക്കുക
  5. ഭാഷ സമൂഹവുമായി വിവര്‍ത്തനം പരിശോധിക്കുക.
  6. ഭാഷ സമൂഹത്തിലെ പാസ്സ്റ്റേര്‍സുമായിവിവര്‍ത്തനം പരിശോധിക്കുക.
  7. .[സഭയുടെ കൂട്ടായ നേതാക്കന്‍മ്മാരുമായി വിവര്‍ത്തനം പരിശോധിക്കുക.
  8. Door43,യില്‍ വിവര്‍ത്തനം പ്രസിദ്ധീകരിക്കുക, താത്പര്യമുള്ളതുപോലെ, അച്ചടിക്കുക, ശ്രവ്യരൂപത്തിലാക്കുക.

നിങ്ങള്‍ അമ്പതു പൂര്‍ത്തിയാകുന്നതുവരെ Open Bible കഥകളുടെ ഓരോ കഥയും ഉപയോഗിച്ച് ഈ ഘട്ടങ്ങള്‍ ആവര്‍ത്തിക്കുക.

Open Bible Stories പൂര്‍ത്തിയാക്കിശേഷം, ബൈബിള്‍ വിവര്‍ത്തനം ചെയ്യാന്‍ ആരംഭിക്കുന്നതിന് ആവശ്യമായ പ്രാപ്തിയും അനുഭവവും നിങ്ങള്‍ നേടിയിരിക്കും. തുടര്‍ന്ന് ഈ പ്രക്രിയ പിന്തുടരുക.

translationStudio ഉപയോഗിച്ച് ബൈബിളിന്‍റെ ഒരു പുസ്തകത്തിന്‍റെ ആദ്യ പ്രതി വിവര്‍ത്തനം നടത്തുക.

  1. .നിങ്ങളുടെ വിവര്‍ത്തന സംഘത്തിലെ സഹകാരിയുമായി വിവര്‍ത്തനം പരിശോധിക്കുക.
  2. പൂര്‍ണ്ണ വിവര്‍ത്തന സംഘവുമായി വിവര്‍ത്തനം പരിശോധിക്കുക
  3. translationCore](../../checking/team-oral-chunk-check/01.md) ലെ translationNotes ,translationWords ഉപകരണങ്ങള്‍ ഉപയോഗിച്ച് വിവര്‍ത്തനം പരിശോധിക്കുക.
  4. ഭാഷ സമൂഹവുമായി വിവര്‍ത്തനം പരിശോധിക്കുക
  5. ഭാഷ സമൂഹത്തിലെ പാസ്റ്റര്‍മ്മാരു മായിവിവര്‍ത്തനം പരിശോധിക്കുക.
  6. translationCore ലെAligning Tool ഉപയോഗിച്ച് വിവര്‍ത്തനം യഥാര്‍ത്ഥ ഭാഷകളുമായി വിന്യസിക്കുക.
  7. സഭയുടെ കൂട്ടായ നേതാക്കന്‍മ്മാരുമായി വിവര്‍ത്തനം പരിശോധിക്കുക.
  8. Door43,യില്‍ വിവര്‍ത്തനം പ്രസിദ്ധീകരിക്കുക, താത്പര്യമുള്ളതുപോലെ, അച്ചടിക്കുക, ശ്രവ്യരൂപത്തിലാക്കുക

ഓരോ ബൈബിള്‍ പുസ്തകങ്ങളിലും ഈ ഘട്ടങ്ങള്‍ ആവര്‍ത്തിക്കുക.

വിവര്‍ത്തന സംഘത്തില്‍ നിന്ന് ആരെങ്കിലും[Door43], യില്‍ വിവര്‍ത്തനം നിലനിര്‍ത്തുന്നത് തുടരാന്‍ പദ്ധതിയിടുക, പിശകുകള്‍ പരിഹരിക്കുന്നതിനും, സഭാ സമൂഹത്തിന്‍റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഇതു മെച്ചപ്പെടുത്തുന്നതിനും എഡിറ്റ്‌ ചെയ്യുക. വിവര്‍ത്തനം വേഗത്തില്‍ ഡൌണ്‍ലോഡ് ചെയ്യുവാനും അവശ്യമുള്ളിടത്തോളം തവണ അച്ചടിക്കാനും കഴിയും.