ml_ta/process/intro-publishing/01.md

2.6 KiB

പ്രസിദ്ധീകരണ അവലോകനം

ഒരു കൃതിDoor 43,ലേക്കുലോഡ്ചെയ്തു കഴിഞ്ഞാല്‍, ഇതു നിങ്ങള്‍ ഉപയോഗിക്കുന്ന ഓണ്‍ ലൈന്‍ അകൌണ്ടിനു കീഴില്‍ യാന്ത്രികമായി തന്നെ ലഭ്യമാണ്. ഇതിനെ സ്വയം പ്രസിദ്ധീകരണം എന്നുവിളിക്കുന്നു. നിങ്ങളുടെ പ്രോജക്റ്റിന്‍റെ ഒരു വെബ് പതിപ്പിലേക്ക് http://door43.org/u/user_namr/project_name നിങ്ങള്‍ക്കു പ്രവേശനം ഉണ്ടായിരിക്കും (where user_name is your username and project_name is your translation project). translationStudio യും translationCore ഉം നിങ്ങള്‍ അപ്‌ലോഡ് ചെയ്യുമ്പോള്‍ ശരിയായ ലിങ്ക് നല്‍കും. . എല്ലാ കൃതികളും നോക്കുവാന്‍ കഴിയും.

നിങ്ങളുടെ Door43 project page ല്‍ നിന്ന് നിങ്ങള്‍ക്കു ഇവ ചെയ്യാനാകും:

  • default formatting ഉപയോഗിച്ചു നിങ്ങളുടെ പ്രോജക്ടിന്റെ വെബ് പതിപ്പ് കാണുക
  • നിങ്ങളുടെ പ്രോജക്റ്റിന്‍റെ പ്രമാണങ്ങള്‍ ഡൌന്‍ലോഡ് ചെയ്യുക(PDF പോലത്തെ)
  • നിങ്ങളുടെ പ്രൊജക്റ്റിനായി source files ലേക്ക്(USFM or Markdown) ലിങ്കുകള്‍ നല്‍കുക
  • നിങ്ങളുടെ പ്രോജക്റ്റിനെക്കുറിച്ച് മറ്റുള്ളവരുമായി സംവദിക്കുക

നിങ്ങളുടെ പ്രൊജെക്റ്റ് ചെയ്യുന്നതും മെച്ചപ്പെടുത്തുന്നതും തുടരുക ഒപ്പം എല്ലാ മാറ്റങ്ങളുടെയും ഗതി സൂക്ഷിക്കുക

നിങ്ങളുടെ പ്രൊജെക്റ്റ് മറ്റുള്ളവര്‍ക്ക് വിതരണം ചെയ്യുന്നതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന്, കാണുകDistribution.