ml_ta/process/translation-overview/01.md

34 lines
6.9 KiB
Markdown

### OL വിവര്‍ത്തന പ്രക്രിയ
ലോകത്തിലെ “മറ്റു ഭാഷകള്‍ക്ക്” (OLs, ഗേറ്റ് വേ ഭാഷകള്‍ ഒഴികെയുള്ള ഭാഷകള്‍) വിവര്‍ത്തന പ്രക്രിയകളും ഇനിപ്പറയുന്നവയും വിവര്‍ത്തന ഉറവിടങ്ങളും ഉപകരണങ്ങളും ഉപയോഗിച്ച് വാക്ക് ശുപാര്‍ശ ചെയ്യുകയും പിന്തുണക്കുകയും ചെയ്യുന്നു.
ശേഷം [വിവര്‍ത്തന സമിതി രൂപീകരിക്കുക](../setup-team/01.md) യും [വിവര്‍ത്തന തത്വങ്ങളില്‍](../pretranslation-training/01.md)വിവര്‍ത്തകരെ പരിശീലിപ്പിക്കുകയും കൂടാതെ [translationStudio](../setup-ts/01.md) എങ്ങനെ ഉപയോഗിക്കാം,എന്ന ഈ പ്രകിയകള്‍ പിന്തുടരുവാന്‍ ഞങ്ങള്‍ നിങ്ങളോടു ശുപാര്‍ശ ചെയ്യുന്നു.
1. translationStudio, ഉപയോഗിച്ച് Open Bible Stories (OBS) ല്‍ നിന്നും ഒരു കഥയുടെ [ആദ്യ പ്രതി](../../translate/first-draft/01.md) വിവര്‍ത്തനം നിര്‍മ്മിക്കുക.
2. .നിങ്ങളുടെ വിവര്‍ത്തന സംഘത്തിലെ [സഹകാരി](../../checking/peer-check/01.md)യുമായി വിവര്‍ത്തനം പരിശോധിക്കുക.
3. [പൂര്‍ണ്ണ വിവര്‍ത്തന സംഘ](../../checking/team-oral-chunk-check/01.md)വുമായി വിവര്‍ത്തനം പരിശോധിക്കുക.
4. [translationNotes](../../checking/trans-note-check/01.md)ഉം[translationWords](../../checking/important-term-check/01.md)എന്നിവ ഉപയോഗിച്ച് വിവര്‍ത്തനം പരിശോധിക്കുക
5. [ഭാഷ സമൂഹവുമായി](../../checking/language-community-check/01.md) വിവര്‍ത്തനം പരിശോധിക്കുക.
6. [ഭാഷ സമൂഹത്തിലെ പാസ്സ്റ്റേര്‍സു](../../checking/church-leader-check/01.md)മായിവിവര്‍ത്തനം പരിശോധിക്കുക.
7. .[സഭയുടെ കൂട്ടായ [നേതാക്കന്‍മ്മാരു](../../checking/level3/01.md)മായി വിവര്‍ത്തനം പരിശോധിക്കുക.
8. Door43,യില്‍ വിവര്‍ത്തനം [പ്രസിദ്ധീകരിക്കുക](../intro-publishing/01.md), താത്പര്യമുള്ളതുപോലെ, അച്ചടിക്കുക, ശ്രവ്യരൂപത്തിലാക്കുക.
നിങ്ങള്‍ അമ്പതു പൂര്‍ത്തിയാകുന്നതുവരെ Open Bible കഥകളുടെ ഓരോ കഥയും ഉപയോഗിച്ച് ഈ ഘട്ടങ്ങള്‍ ആവര്‍ത്തിക്കുക.
Open Bible Stories പൂര്‍ത്തിയാക്കിശേഷം, ബൈബിള്‍ വിവര്‍ത്തനം ചെയ്യാന്‍ ആരംഭിക്കുന്നതിന് ആവശ്യമായ പ്രാപ്തിയും അനുഭവവും നിങ്ങള്‍ നേടിയിരിക്കും. തുടര്‍ന്ന് ഈ പ്രക്രിയ പിന്തുടരുക.
translationStudio ഉപയോഗിച്ച് ബൈബിളിന്‍റെ ഒരു പുസ്തകത്തിന്‍റെ [ആദ്യ പ്രതി](../../translate/translation-difficulty/01.md) വിവര്‍ത്തനം നടത്തുക.
2. .നിങ്ങളുടെ വിവര്‍ത്തന സംഘത്തിലെ [സഹകാരി](../../translate/first-draft/01.md)യുമായി വിവര്‍ത്തനം പരിശോധിക്കുക.
3. [പൂര്‍ണ്ണ വിവര്‍ത്തന സംഘ](../../checking/peer-check/01.md)വുമായി വിവര്‍ത്തനം പരിശോധിക്കുക
4. translationCore](../../checking/team-oral-chunk-check/01.md) ലെ [translationNotes](../../checking/trans-note-check/01.md) ,[translationWords](../../checking/important-term-check/01.md) ഉപകരണങ്ങള്‍ ഉപയോഗിച്ച് വിവര്‍ത്തനം പരിശോധിക്കുക.
5. [ഭാഷ സമൂഹവുമായി](../setup-tc/01.md) വിവര്‍ത്തനം പരിശോധിക്കുക
6. [ഭാഷ സമൂഹത്തിലെ പാസ്റ്റര്‍മ്മാരു ](../../checking/language-community-check/01.md)മായിവിവര്‍ത്തനം പരിശോധിക്കുക.
7. [translationCore](../../checking/church-leader-check/01.md) ലെ[Aligning Tool](../../checking/alignment-tool/01.md) ഉപയോഗിച്ച് വിവര്‍ത്തനം യഥാര്‍ത്ഥ ഭാഷകളുമായി വിന്യസിക്കുക.
8. [സഭയുടെ കൂട്ടായ നേതാക്കന്‍മ്മാരു](../setup-tc/01.md)മായി വിവര്‍ത്തനം പരിശോധിക്കുക.
9. Door43,യില്‍ വിവര്‍ത്തനം [പ്രസിദ്ധീകരിക്കുക](../../checking/level3/01.md), താത്പര്യമുള്ളതുപോലെ, അച്ചടിക്കുക, ശ്രവ്യരൂപത്തിലാക്കുക
ഓരോ ബൈബിള്‍ പുസ്തകങ്ങളിലും ഈ ഘട്ടങ്ങള്‍ ആവര്‍ത്തിക്കുക.
വിവര്‍ത്തന സംഘത്തില്‍ നിന്ന് ആരെങ്കിലും[Door43], യില്‍ വിവര്‍ത്തനം നിലനിര്‍ത്തുന്നത് തുടരാന്‍ പദ്ധതിയിടുക, പിശകുകള്‍ പരിഹരിക്കുന്നതിനും, സഭാ സമൂഹത്തിന്‍റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഇതു മെച്ചപ്പെടുത്തുന്നതിനും എഡിറ്റ്‌ ചെയ്യുക. വിവര്‍ത്തനം വേഗത്തില്‍ ഡൌണ്‍ലോഡ് ചെയ്യുവാനും അവശ്യമുള്ളിടത്തോളം തവണ അച്ചടിക്കാനും കഴിയും.