ml_ta/process/setup-team/01.md

7.5 KiB

ഒരു സംഘത്തെ തിരഞ്ഞെടുക്കുന്നു

നിങ്ങള്‍ ഒരു വിവര്‍ത്തനം തിരഞ്ഞെടുത്ത് സംഘം പരിശോധിക്കുവാന്‍ ആരംഭിക്കുമ്പോള്‍, വ്യത്യസ്ത തരത്തിലുള്ള ആളുകളും കര്‍ത്തവ്യങ്ങളും ആവശ്യമാണ്. ഓരോ സംഘത്തിനും ആവശ്യമായ യോഗ്യതകളും ഉണ്ട്.

സംഘത്തിലെ എല്ലാവരും സമ്മതിക്കുന്ന ഒരു പ്രസ്താവനയില്‍ ഒപ്പിടേണ്ടതുണ്ടെന്ന് ഓര്‍മ്മിക്കുക(ഫോമുകള്‍ ഇവിടെ ലഭ്യമാണ് http://ufw.io/forms/ ):

  • [വിശ്വാസത്തിന്‍റെ] പ്രസ്താവന) Statement of Faith
  • [വിവര്‍ത്തന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍] Translation Guidelines
  • [തുറന്ന അനുമതി] ] Open License
  • സംഘത്തിലെ എല്ലാവരും നല്ല വിവര്‍ത്തനത്തിന്‍റെ ഗുണങ്ങള്‍ അറിയേണ്ടതുണ്ട്( കാണുക[നല്ല പരിഭാഷയുടെ ഗുണങ്ങള്‍] The Qualities of a Good Translation
  • എവിടെ നിന്ന് ഉത്തരങ്ങള്‍ കണ്ടെത്താനാകുമെന്നു സംഘം അറിയേണ്ടതുണ്ട്( കാണുക[ഉത്തരങ്ങള്‍ കണ്ടെത്തുക] Finding Answers ).

വിവര്‍ത്തന തീരുമാനങ്ങള്‍

വിവര്‍ത്തന സംഘം എടുക്കേണ്ട നിരവധി തീരുമാനങ്ങള്‍ ഉണ്ട്,അതില്‍ പലതും പ്രൊജക്റ്റിന്‍റെ തുടക്കത്തില്‍ തന്നെ. താഴെ പരാമര്‍ശിച്ചിരിക്കുന്നവ ഉള്‍പ്പെടുത്തിയിരിക്കുന്നു:

  • [ഒരു ഉറവിട ഗ്രന്ഥം തിരഞ്ഞെടുക്കുക] * Choosing a Source Text (../../translate/translate-source-licensing/01.md)- ഒരു നല്ല ഉറവിട ഗ്രന്ഥം തിരഞ്ഞെടുക്കുന്നത് വളരെ പ്രധാനമാണ്
  • [പകര്‍പ്പവകാശം, അനുമതി, ഉറവിട ഗ്രന്ഥം] * Copyrights, Licensing, and Source Texts (et/Orthography](../../translate/translate-alphabet/01.md)- ഒരു ഉറവിട ഗ്രന്ഥം തിരഞ്ഞെടുക്കുമ്പോള്‍ പകര്‍പ്പവകാശ പ്രശ്നങ്ങള്‍ പരിഗണിക്കണം
  • Source Texts and Version Numbers ഉറവിടഗ്രന്ഥത്തിന്‍റെ ആധുനിക പതിപ്പില്‍ നിന്ന് വിവര്‍ത്തനം ചെയ്യുന്നതാണ്‌ നല്ലത്
  • [Alphab../../translate/choose-style/01.md)- പല ഭാഷകളിലും അക്ഷരമാല തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ട്‌
  • [നിങ്ങളുടെ ഭാഷ എഴുതുന്നതിനുള്ള തീരുമാനങ്ങള്‍] * Decisions for Writing Your Language (../../translate/translation-difficulty/01.md)- എഴുതുന്നശൈലി,വിരാമചിഹ്നം,പേരുകള്‍ വിവര്‍ത്തനം ചെയ്യുന്നതിനോടൊപ്പം അക്ഷരവിന്യാസം, കൂടാതെ മറ്റു തീരുമാനങ്ങള്‍ കൂടി എടുക്കേണ്ടതുണ്ട്‌.
  • [പരിഭാഷ ശൈലി] * Translation Style ഉറവിടത്തിന്‍റെ രൂപം അനുകരിക്കുവാന്‍ അവര്‍ എത്ര മാത്രം ആഗ്രഹിക്കുന്നു എന്ന അര്‍ത്ഥത്തില്‍ വിവര്‍ത്തന ശൈലി വിവര്‍ത്തന സമിതി അംഗീകരിക്കേണ്ടതുണ്ട്. എത്രമാത്രം വാക്കുകള്‍ കടമെടുക്കുവാന്‍ അനുവദിച്ചിരിക്കുന്നു, മറ്റു വിഷയങ്ങള്‍. വിവര്‍ത്തനം നിര്‍മ്മിക്കുന്നതിനെ ക്കുറിച്ചുള്ള ഈ ഭാഗവും കാണുകAcceptable.
  • [എന്താണ് വിവര്‍ത്തനം ചെയ്യേണ്ടതെന്ന് തിരഞ്ഞെടുക്കുന്നു* Choosing What to Translate- സഭയുടെ ആവശ്യങ്ങളും വിവര്‍ത്തനത്തിന്‍റെ ബുദ്ധിമുട്ടും അടിസ്ഥാനമാക്കി പുസ്തകങ്ങള്‍ തിരഞ്ഞെടുക്കണം

വിവര്‍ത്തന സമിതി ഈ തീരുമാനങ്ങള്‍ എടുത്തശേഷം വിവര്‍ത്തനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാവര്‍ക്കും വായിക്കുന്നതിനായി അവ രേഖപ്പെടുത്തുന്നത് നന്നായിരിക്കും സമാന വിവര്‍ത്തന തീരുമാനങ്ങള്‍ എടുക്കാന്‍ ഇതു എല്ലാവരെയും സഹായിക്കുകയും ഇവയെ-ക്കുറിച്ചുള്ള കൂടുതല്‍ വാദങ്ങള്‍ ഒഴിവാകുകയും ചെയ്യും.

വിവര്‍ത്തന സംഘത്തെ തിരഞ്ഞെടുത്തു കഴിഞ്ഞാല്‍, അവര്‍ക്ക് വിവര്‍ത്തന പരിശീലനം ആരംഭിക്കുവാനുള്ള സമയം ആയിരിക്കും.