ml_ta/intro/finding-answers/01.md

2.9 KiB

ഉത്തരങ്ങൾ എങ്ങനെ ലഭിക്കും?

ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കണ്ടെത്തുവാൻ പല മാര്‍ഗങ്ങളും ഉണ്ട്

  • translationAcademy- ഇതിനായുള്ള പരിശീലന സഹായി 'ൽ ലഭ്യമാണ്. ഇതിൽ താഴെ പറഞ്ഞിരിക്കുന്ന വിവരങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.
  • Introduction - unfoldingWord പ്രോജെക്ട് നിങ്ങൾക്കു പരിചയപ്പെടുത്തുന്നു
  • Process Manual - "ഇനി അടുത്തതെന്ത് " എന്നുള്ള ചോദ്യത്തിന് ഉത്തരം നൽകുന്നു
  • Translation Manual - തർജ്ജിമ സിദ്ധാന്തത്തിന്‍റെയും പ്രായോഗിക വിവര്‍ത്തനത്തിന്‍റെയും അടിസ്ഥാന തത്ത്വങ്ങൾ വിവരിക്കുക.
  • Checking Manual - പരിശോധനാ നിരൂപണത്തിലെ അടിസ്ഥാന തത്വങ്ങളും പിന്തുടരാവുന്ന നല്ല മാതൃകകളും വിവരിക്കുന്നു
  • Slack Chatroom/* **സ്ലാക്ക് ചാറ്റ് റൂം **- Team43 കമ്മ്യൂണിറ്റി'ൽ ചേർന്നതിനു ശേഷം നിങ്ങളുടെ ചോദ്യങ്ങൾ "#helpdesk" ചാനലിൽ ഉന്നയിക്കൂ. തത്സമയം നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നിങ്ങൾക്കു ലഭിക്കുന്നതായിരിക്കും.( http://ufw.io/team43 'ൽ സൈൻ അപ്പ് ചെയ്യുക)
  • CCBT Discussion Forum/ * സി സി ബി ടി ഡിസ്കഷൻ ഫോറം- സാങ്കേതികമോ, തന്ത്രപ്രധാനമോ , തർജ്ജമ സംബന്ധമോ, പരിശോധനാ സംബന്ധമോ ആയ നിങ്ങളുടെ പ്രശ്നങ്ങൾ ചോദിക്കാനും ഉത്തരങ്ങൾ ലഭിക്കാനുമുള്ള കഴിയുന്ന സ്ഥലം, , https://forum.ccbt.bible/
  • Helpdesk/* ഹെൽപ്‌ഡെസ്‌ക്‌-help@door43.org എന്ന ഇ-മെയിൽ അഡ്രസിലേക്കു നിങ്ങളുടെ ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഇ-മെയിൽ അയക്കുക