ml_ta/intro/finding-answers/01.md

13 lines
2.9 KiB
Markdown

### ഉത്തരങ്ങൾ എങ്ങനെ ലഭിക്കും?
ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കണ്ടെത്തുവാൻ പല മാര്‍ഗങ്ങളും ഉണ്ട്
* **translationAcademy**- ഇതിനായുള്ള പരിശീലന സഹായി 'ൽ ലഭ്യമാണ്. ഇതിൽ താഴെ പറഞ്ഞിരിക്കുന്ന വിവരങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.
* [Introduction](../ta-intro/01.md) - unfoldingWord പ്രോജെക്ട് നിങ്ങൾക്കു പരിചയപ്പെടുത്തുന്നു
* [Process Manual](../../process/process-manual/01.md) - "ഇനി അടുത്തതെന്ത് " എന്നുള്ള ചോദ്യത്തിന് ഉത്തരം നൽകുന്നു
* [Translation Manual](../../translate/translate-manual/01.md) - തർജ്ജിമ സിദ്ധാന്തത്തിന്‍റെയും പ്രായോഗിക വിവര്‍ത്തനത്തിന്‍റെയും അടിസ്ഥാന തത്ത്വങ്ങൾ വിവരിക്കുക.
* [Checking Manual](../../checking/intro-check/01.md) - പരിശോധനാ നിരൂപണത്തിലെ അടിസ്ഥാന തത്വങ്ങളും പിന്തുടരാവുന്ന നല്ല മാതൃകകളും വിവരിക്കുന്നു
* **Slack Chatroom**/* **സ്ലാക്ക് ചാറ്റ് റൂം **- Team43 കമ്മ്യൂണിറ്റി'ൽ ചേർന്നതിനു ശേഷം നിങ്ങളുടെ ചോദ്യങ്ങൾ "#helpdesk" ചാനലിൽ ഉന്നയിക്കൂ. തത്സമയം നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നിങ്ങൾക്കു ലഭിക്കുന്നതായിരിക്കും.( http://ufw.io/team43 'ൽ സൈൻ അപ്പ് ചെയ്യുക)
* **CCBT Discussion Forum**/ * **സി സി ബി ടി ഡിസ്കഷൻ ഫോറം**- സാങ്കേതികമോ, തന്ത്രപ്രധാനമോ , തർജ്ജമ സംബന്ധമോ, പരിശോധനാ സംബന്ധമോ ആയ നിങ്ങളുടെ പ്രശ്നങ്ങൾ ചോദിക്കാനും ഉത്തരങ്ങൾ ലഭിക്കാനുമുള്ള കഴിയുന്ന സ്ഥലം, , https://forum.ccbt.bible/
* **Helpdesk**/* **ഹെൽപ്‌ഡെസ്‌ക്‌**-<help@door43.org> എന്ന ഇ-മെയിൽ അഡ്രസിലേക്കു നിങ്ങളുടെ ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഇ-മെയിൽ അയക്കുക