ml_ta/process/pretranslation-training/01.md

4.3 KiB
Raw Permalink Blame History

വിവര്‍ത്തനത്തിന് മുമ്പ് എന്താണ് അറിയേണ്ടത്

നിങ്ങള്‍ വിവര്‍ത്തനം ചെയ്യുമ്പോള്‍Translation Manual പതിവായി പരിശോധിക്കുവാന്‍ ശുപാര്‍ശ ചെയ്യുന്നു. നിങ്ങള്‍ വിവര്‍ത്തനം ആരംഭിക്കുന്നതിനു മുമ്പ്, പദാനുപദ വിവര്‍ത്തനവും അര്‍ത്ഥം അടിസ്ഥാനമാക്കിയുള്ള വിവര്‍ത്തനവും തമ്മിലുള്ള വ്യത്യാസം അറിയുന്നതുവരെ വിവര്‍ത്തന മാന്വലിലൂടെ നിങ്ങളുടെ വിവര്‍ത്തന ജോലികള്‍ ആരംഭിക്കുവാന്‍ ശുപാര്‍ശ ചെയ്യുന്നു. വിവര്‍ത്തന മാന്വലിന്‍റെ ബാക്കി ഭാഗങ്ങളില്‍ ഭൂരിഭാഗവു“just-in-time” പഠനവിഭവമായി ഉപയോഗിക്കുവാന്‍ കഴിയും.

ഒരു വിവര്‍ത്തന പ്രോജെക്റ്റ്‌ ആരംഭിക്കുന്നതിനു മുമ്പ് വിവര്‍ത്തന സംഘത്തിലെ എല്ലാവരും പഠിക്കേണ്ട ചില പ്രധാന വിഷയങ്ങള്‍ ഉള്‍പ്പെടുന്നു.

വിവര്‍ത്തനം ആരംഭിക്കുന്നതിനു മുമ്പുള്ള ചില പ്രധാന വിഷയങ്ങളും ഉള്‍പ്പെടുന്നു

നിങ്ങള്‍ ഒരു വിവര്‍ത്തന സംഘം സജ്ജമാക്കി വിവര്‍ത്തനത്തിന്‍റെ ആദ്യപ്രതി നിര്‍മ്മിക്കുവാന്‍ ആഗ്രഹിക്കുമ്പോള്‍ translationStudioഉപയോഗപ്പെടുത്തുക. ഈ വിവര്‍ത്തന പ്രക്രിയ പിന്തുടരാന്‍ ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്നു.