ml_ta/process/pretranslation-training/01.md

19 lines
4.3 KiB
Markdown
Raw Permalink Blame History

This file contains ambiguous Unicode characters

This file contains Unicode characters that might be confused with other characters. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

വിവര്‍ത്തനത്തിന് മുമ്പ് എന്താണ് അറിയേണ്ടത്
നിങ്ങള്‍ വിവര്‍ത്തനം ചെയ്യുമ്പോള്‍[Translation Manual](../../translate/translate-manual/01.md) പതിവായി പരിശോധിക്കുവാന്‍ ശുപാര്‍ശ ചെയ്യുന്നു. നിങ്ങള്‍ വിവര്‍ത്തനം ആരംഭിക്കുന്നതിനു മുമ്പ്, പദാനുപദ വിവര്‍ത്തനവും അര്‍ത്ഥം അടിസ്ഥാനമാക്കിയുള്ള വിവര്‍ത്തനവും തമ്മിലുള്ള വ്യത്യാസം അറിയുന്നതുവരെ വിവര്‍ത്തന മാന്വലിലൂടെ നിങ്ങളുടെ വിവര്‍ത്തന ജോലികള്‍ ആരംഭിക്കുവാന്‍ ശുപാര്‍ശ ചെയ്യുന്നു. വിവര്‍ത്തന മാന്വലിന്‍റെ ബാക്കി ഭാഗങ്ങളില്‍ ഭൂരിഭാഗവു“just-in-time” പഠനവിഭവമായി ഉപയോഗിക്കുവാന്‍ കഴിയും.
ഒരു വിവര്‍ത്തന പ്രോജെക്റ്റ്‌ ആരംഭിക്കുന്നതിനു മുമ്പ് വിവര്‍ത്തന സംഘത്തിലെ എല്ലാവരും പഠിക്കേണ്ട ചില പ്രധാന വിഷയങ്ങള്‍ ഉള്‍പ്പെടുന്നു.
* [ ഒരു നല്ല വിവര്‍ത്തനത്തിന്‍റെ ഗുണങ്ങള്‍](../../translate/guidelines-intro/01.md)- ഒരു നല്ല വിവര്‍ത്തനത്തിന്‍റെ നിര്‍വചനം
* [വിവര്‍ത്തന പ്രക്രീയ](../../translate/translate-process/01.md)- ഒരു നല്ല വിവര്‍ത്തനം എങ്ങനെയാണ് നിര്‍മ്മിക്കുന്നത്
* [രൂപവും അര്‍ത്ഥവും]-(../../translate/translate-fandm/01.md) രൂപവും അര്‍ത്ഥവും തമ്മിലുള്ള വ്യത്യാസങ്ങള്‍
* [അര്‍ത്ഥം അടിസ്ഥാനമാക്കിയുള്ള വിവര്‍ത്തനങ്ങള്‍](../../translate/translate-dynamic/01.md)- എങ്ങനെയാണ് അര്‍ത്ഥം അടിസ്ഥാനമാക്കിയുള്ള വിവര്‍ത്തനം നിര്‍മ്മിക്കുന്നത്
വിവര്‍ത്തനം ആരംഭിക്കുന്നതിനു മുമ്പുള്ള ചില പ്രധാന വിഷയങ്ങളും ഉള്‍പ്പെടുന്നു
* [എന്താണ് വിവര്‍ത്തനം ചെയ്യേണ്ടതെന്ന് തിരഞ്ഞെടുക്കുന്നു](../../translate/choose-style/01.md)-വിവര്‍ത്തനം എവിടെ തുടങ്ങണമെന്ന് നിര്‍ദേശങ്ങള്‍
* [ആദ്യപ്രതി](../../translate/translation-difficulty/01.md) ആദ്യപ്രതി എങ്ങനെ നിര്‍മ്മിക്കാം
* [വിവര്‍ത്തനം ചെയ്യുന്നതിനുള്ള സഹായം](../../translate/first-draft/01.md)- വിവര്‍ത്തനം ഉപയോഗിക്കുന്നത് സഹായിക്കുന്നു
നിങ്ങള്‍[ ഒരു വിവര്‍ത്തന സംഘം](../../translate/translate-help/01.md) സജ്ജമാക്കി വിവര്‍ത്തനത്തിന്‍റെ [ആദ്യപ്രതി](../setup-team/01.md) നിര്‍മ്മിക്കുവാന്‍ ആഗ്രഹിക്കുമ്പോള്‍ [translationStudio](../../translate/first-draft/01.md)ഉപയോഗപ്പെടുത്തുക. ഈ വിവര്‍ത്തന പ്രക്രിയ പിന്തുടരാന്‍ ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്നു.