ml_ta/translate/translate-process/01.md

1.2 KiB

എങ്ങനെ വിവര്‍ത്തനംചെയ്യണം

വിവര്‍ത്തനം ചെയ്യുവാൻ വേണ്ടി രണ്ടു കാര്യങ്ങൾ ചെയ്യണം:

  1. മൂല ഭാഷയിലെ രചനയുടെ അർഥം മനസ്സിലാക്കണം. (കാണുക: Discover the Meaning of the Text)
  2. ആ അർഥം പരിഭാഷ ചെയ്യുന്ന ഭാഷയിൽ പുനരാഖ്യാനം ചെയ്യണം. (കാണുക: Re-telling the Meaning)

വിവര്‍ത്തനത്തിനുള്ള നിർദേശങ്ങൾ ഈ രണ്ടുകാര്യങ്ങളെ വീണ്ടും ചെറിയ നടപടികളായി തിരിക്കാം. താഴെ കൊടുത്തിരിക്കുന്ന രേഖാപടം ഈ രണ്ടു കാര്യങ്ങളും വിവര്‍ത്തന പ്രക്രിയയിൽ എങ്ങനെ ഇഴചേരുന്ന എന്ന് കാണിച്ചു തരും.