ml_ta/process/setup-team/01.md

31 lines
7.5 KiB
Markdown

### ഒരു സംഘത്തെ തിരഞ്ഞെടുക്കുന്നു
നിങ്ങള്‍ ഒരു വിവര്‍ത്തനം തിരഞ്ഞെടുത്ത് സംഘം പരിശോധിക്കുവാന്‍ ആരംഭിക്കുമ്പോള്‍, വ്യത്യസ്ത തരത്തിലുള്ള ആളുകളും കര്‍ത്തവ്യങ്ങളും ആവശ്യമാണ്. ഓരോ സംഘത്തിനും ആവശ്യമായ യോഗ്യതകളും ഉണ്ട്.
* [ഒരു വിവര്‍ത്തന സംഘത്തെ തിരഞ്ഞെടുക്കുന്നു](../../translate/choose-team/01.md)- ആവശ്യമായ നിരവധി കര്‍ത്തവ്യങ്ങള്‍ വിവരിക്കുക
* [വിവര്‍ത്തകരുടെ യോഗ്യതകള്‍](../../translate/qualifications/01.md)- വിവര്‍ത്തകര്‍ക്കു ആവശ്യമായ ചില കഴിവുകള്‍ വിവരിക്കുക
സംഘത്തിലെ എല്ലാവരും സമ്മതിക്കുന്ന ഒരു പ്രസ്താവനയില്‍ ഒപ്പിടേണ്ടതുണ്ടെന്ന് ഓര്‍മ്മിക്കുക(ഫോമുകള്‍ ഇവിടെ ലഭ്യമാണ് http://ufw.io/forms/ ):
* [വിശ്വാസത്തിന്‍റെ] പ്രസ്താവന) [Statement of Faith](../../intro/statement-of-faith/01.md)
* [വിവര്‍ത്തന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍] [Translation Guidelines](../../intro/translation-guidelines/01.md)
* [തുറന്ന അനുമതി] ] [Open License](../../intro/open-license/01.md)
* സംഘത്തിലെ എല്ലാവരും നല്ല വിവര്‍ത്തനത്തിന്‍റെ ഗുണങ്ങള്‍ അറിയേണ്ടതുണ്ട്( കാണുക[നല്ല പരിഭാഷയുടെ ഗുണങ്ങള്‍] [The Qualities of a Good Translation](../../translate/guidelines-intro/01.md)
* എവിടെ നിന്ന് ഉത്തരങ്ങള്‍ കണ്ടെത്താനാകുമെന്നു സംഘം അറിയേണ്ടതുണ്ട്( കാണുക[ഉത്തരങ്ങള്‍ കണ്ടെത്തുക] [Finding Answers ](../../intro/finding-answers/01.md)).
### വിവര്‍ത്തന തീരുമാനങ്ങള്‍
വിവര്‍ത്തന സംഘം എടുക്കേണ്ട നിരവധി തീരുമാനങ്ങള്‍ ഉണ്ട്,അതില്‍ പലതും പ്രൊജക്റ്റിന്‍റെ തുടക്കത്തില്‍ തന്നെ. താഴെ പരാമര്‍ശിച്ചിരിക്കുന്നവ ഉള്‍പ്പെടുത്തിയിരിക്കുന്നു:
* [ഒരു ഉറവിട ഗ്രന്ഥം തിരഞ്ഞെടുക്കുക] * [Choosing a Source Text](../../translate/translate-source-text/01.md) (../../translate/translate-source-licensing/01.md)- ഒരു നല്ല ഉറവിട ഗ്രന്ഥം തിരഞ്ഞെടുക്കുന്നത് വളരെ പ്രധാനമാണ്
* [പകര്‍പ്പവകാശം, അനുമതി, ഉറവിട ഗ്രന്ഥം] * [Copyrights, Licensing, and Source Texts](../../translate/translate-source-version/01.md) (et/Orthography](../../translate/translate-alphabet/01.md)- ഒരു ഉറവിട ഗ്രന്ഥം തിരഞ്ഞെടുക്കുമ്പോള്‍ പകര്‍പ്പവകാശ പ്രശ്നങ്ങള്‍ പരിഗണിക്കണം
* [Source Texts and Version Numbers](../../translate/writing-decisions/01.md) ഉറവിടഗ്രന്ഥത്തിന്‍റെ ആധുനിക പതിപ്പില്‍ നിന്ന് വിവര്‍ത്തനം ചെയ്യുന്നതാണ്‌ നല്ലത്
* [Alphab../../translate/choose-style/01.md)- പല ഭാഷകളിലും അക്ഷരമാല തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ട്‌
* [നിങ്ങളുടെ ഭാഷ എഴുതുന്നതിനുള്ള തീരുമാനങ്ങള്‍] * [Decisions for Writing Your Language](../../checking/acceptable/01.md) (../../translate/translation-difficulty/01.md)- എഴുതുന്നശൈലി,വിരാമചിഹ്നം,പേരുകള്‍ വിവര്‍ത്തനം ചെയ്യുന്നതിനോടൊപ്പം അക്ഷരവിന്യാസം, കൂടാതെ മറ്റു തീരുമാനങ്ങള്‍ കൂടി എടുക്കേണ്ടതുണ്ട്‌.
* [പരിഭാഷ ശൈലി] * [Translation Style](../pretranslation-training/01.md) ഉറവിടത്തിന്‍റെ രൂപം അനുകരിക്കുവാന്‍ അവര്‍ എത്ര മാത്രം ആഗ്രഹിക്കുന്നു എന്ന അര്‍ത്ഥത്തില്‍ വിവര്‍ത്തന ശൈലി വിവര്‍ത്തന സമിതി അംഗീകരിക്കേണ്ടതുണ്ട്. എത്രമാത്രം വാക്കുകള്‍ കടമെടുക്കുവാന്‍ അനുവദിച്ചിരിക്കുന്നു, മറ്റു വിഷയങ്ങള്‍. വിവര്‍ത്തനം നിര്‍മ്മിക്കുന്നതിനെ ക്കുറിച്ചുള്ള ഈ ഭാഗവും കാണുക[Acceptable](../../translate/choose-team/01.md).
* [എന്താണ് വിവര്‍ത്തനം ചെയ്യേണ്ടതെന്ന് തിരഞ്ഞെടുക്കുന്നു* [Choosing What to Translate](../../translate/qualifications/01.md)- സഭയുടെ ആവശ്യങ്ങളും വിവര്‍ത്തനത്തിന്‍റെ ബുദ്ധിമുട്ടും അടിസ്ഥാനമാക്കി പുസ്തകങ്ങള്‍ തിരഞ്ഞെടുക്കണം
വിവര്‍ത്തന സമിതി ഈ തീരുമാനങ്ങള്‍ എടുത്തശേഷം വിവര്‍ത്തനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാവര്‍ക്കും വായിക്കുന്നതിനായി അവ രേഖപ്പെടുത്തുന്നത് നന്നായിരിക്കും സമാന വിവര്‍ത്തന തീരുമാനങ്ങള്‍ എടുക്കാന്‍ ഇതു എല്ലാവരെയും സഹായിക്കുകയും ഇവയെ-ക്കുറിച്ചുള്ള കൂടുതല്‍ വാദങ്ങള്‍ ഒഴിവാകുകയും ചെയ്യും.
വിവര്‍ത്തന സംഘത്തെ തിരഞ്ഞെടുത്തു കഴിഞ്ഞാല്‍, അവര്‍ക്ക് [വിവര്‍ത്തന പരിശീലനം](../../intro/statement-of-faith/01.md) ആരംഭിക്കുവാനുള്ള സമയം ആയിരിക്കും.