ml_ta/translate/figs-sentencetypes/01.md

14 KiB

വിവരണം

ഒരു** വാക്യം** പൂർണ്ണമായ ചിന്തയെ പ്രകടിപ്പിക്കുന്ന ഒരു കൂട്ടം വാക്കുകൾ ആകുന്നു. പ്രധാനമായും ഉപയോഗിക്കുന്ന പ്രവർത്തനങ്ങൾ ഉപയോഗിച്ച് അടിസ്ഥാന തരം വാക്യങ്ങൾ ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നു.

  • പ്രസ്താവനകൾ* - ഇവ പ്രധാനമായും വിവരങ്ങൾ നൽകാൻ ഉപയോഗിക്കുന്നു. '_ ഇത് ഒരു വസ്തുതയാണ്._'
  • ചോദ്യങ്ങൾ* - ഇവ പ്രധാനമായും വിവരങ്ങൾ ചോദിക്കാൻ ഉപയോഗിക്കുന്നു. '_ നിനക്ക് അവനെ അറിയാമോ?_'
  • സമൂലമായ വാക്യങ്ങൾ* - ഒരാൾ എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്ന ആഗ്രഹവും പ്രകടിപ്പിക്കാൻ ഇത് പ്രധാനമായും ഉപയോഗിക്കുന്നു. '_ അത് തിരഞ്ഞെടുക്കുക._'
  • ആശ്ചര്യശബ്‌ദം* -ഇത് പ്രധാനമായും ശക്തമായ ഒരു തോന്നൽ പ്രകടിപ്പിക്കാൻ ഉപയോഗിക്കുന്നു. '_ അയ്യോ മുറിഞ്ഞൊ!_'

ഇത് ഒരു വിവർത്തന പ്രശ്ന കാരണങ്ങൾ ആണു

  • പ്രത്യേക ഫംഗ്ഷനുകൾ.പ്രകടിപ്പിക്കാൻ ഭാഷകൾക്ക് വിഭിന്ന രീതികളുണ്ട്.
  • മിക്ക ഭാഷകളും ആവശ്യത്തിന് ഒന്നിൽ കൂടുതൽ ഫംഗ്ഷനുകൾ ഉപയോഗിക്കുന്നു
  • ബൈബിളിലെ ഓരോ വാക്യവും ഒരു നിശ്ചിത വാക്യ തരത്തിൽ പെടുന്നു, അവയ്ക്ക് ഒരു നിശ്ചിത പ്രവർത്തനമുണ്ട്, എന്നാൽ ചില ഭാഷകൾ ആ ഫംഗ്ഷനായി അത്തരം വാചകം ഉപയോഗിക്കില്ല.

ബൈബിളിൽനിന്നുള്ള മാതൃക

ചുവടെയുള്ള ഉദാഹരണങ്ങൾ അവരുടെ പ്രധാന പ്രവർത്തനങ്ങൾക്കുപയോഗിക്കുന്ന ഓരോ തരം രീതികളും കാണിക്കുന്നു

പ്രസ്താവനകൾ

ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. (ഉല്പത്തി 1:1 ULT)

പ്രസ്താവനകൾക്ക് മറ്റ് പ്രവർത്തനങ്ങൾ ഉണ്ട്. (നോക്കുകStatements - Other Uses)

ചോദ്യങ്ങൾ

ചുവടെയുള്ള സ്പീക്കറുകൾ വിവരങ്ങൾ നേടുന്നതിന് ഈ ചോദ്യങ്ങൾ ഉപയോഗിച്ചു, ഒപ്പം അവർ സംസാരിക്കുന്ന ആളുകൾ അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി

> ഇതു ചെയ്‌വാൻ എനിക്ക് കഴിയും എന്നു നിങ്ങൾ വിശ്വസിക്കുന്നുവോ * എന്നു യേശു ചോദിച്ചതിന്: അതെ, കർത്താവേ എന്നു അവർ പറഞ്ഞു." (മത്തായി 9:28 ULT) കാരാഗൃഹപ്രമാണി... അവരെ പുറത്ത് കൊണ്ടുവന്ന്: “യജമാനന്മാരേ, രക്ഷ പ്രാപിക്കുവാൻ ഞാൻ എന്ത് ചെയ്യേണം?” എന്നു ചോദിച്ചു. “കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്‍റെ കുടുംബവും രക്ഷപ്രാപിക്കും” എന്ന് അവർ പറഞ്ഞു (പ്രവൃത്തികൾ 16:29-31 ULT)

ചോദ്യങ്ങൾക്കും മറ്റ് പ്രവർത്തനങ്ങൾ ഉണ്ട്. (നോക്കുക Rhetorical Question)

സമൂലമായ വാക്യങ്ങൾ

വിവിധ തരത്തിലുള്ള സമൂലമായ വാക്യങ്ങളുണ്ട്: ആജ്ഞ, നിർദ്ദേശങ്ങൾ, സൂചന, ക്ഷണങ്ങൾ, അഭ്യർത്ഥനകൾ, ആശംസകൾ. എന്നിവ

ഒരുആജ്ഞയോടെ, സ്പീകര്‍ തന്‍റെ അധികാരം ഉപയോഗിക്കുന്നു, ആരോടെങ്കിലും എന്തെങ്കിലും ചെയ്യാൻ പറയുന്നു.

ബാലാക്കേ, എഴുന്നേറ്റ് കേൾക്കുക; സിപ്പോരിന്‍റെ പുത്രാ, എനിക്ക് ചെവിതരുക. (സംഖ്യാപുസ്തകം 23:18 ULT) ,

** നിർദ്ദേശം ** ഉപയോഗിച്ച്, എന്തെങ്കിലും എങ്ങനെ ചെയ്യാമെന്ന് സ്പീക്കർ ആരോടെങ്കിലും പറയുന്നു.

... ജീവനിൽ കടക്കുവാൻ ഇച്ഛിക്കുന്നു എങ്കിൽ കല്പനകളെ പ്രമാണിക്ക എന്നു അവനോട് പറഞ്ഞു. സൽഗുണപൂർണ്ണൻ ആകുവാൻ ഇച്ഛിക്കുന്നു എങ്കിൽ നീ ചെന്ന് നിനക്കുള്ളത് വിറ്റ് ദരിദ്രർക്ക് കൊടുക്ക; എന്നാൽ സ്വർഗ്ഗത്തിൽ നിനക്ക് നിക്ഷേപം ഉണ്ടാകും; (മത്തായി 19:17, 21 ULT)

ഒരു** നിർദ്ദേശം**, ഒരാളോട് പറയുന്നു എന്തെങ്കിലും ചെയ്യാൻ അല്ലെങ്കിൽ ചെയ്യാതെ ഇരിക്കാൻ അത് ഒരാളെ സഹായിക്കും എന്ന് തോന്നിയാൽ. ചുവടെയുള്ള ഉദാഹരണത്തിൽ, അന്ധരായ മനുഷ്യർക്കു നല്ലതാണ് അവർ ഇരുവരും പരസ്പരം നയിക്കാതെ ഇരുന്നാൽ

ഒരു കുരുടന് മറ്റൊരു കുരുടനെ വഴി കാണിച്ചുകൊടുക്കുവാൻ കഴിയുമോ? രണ്ടുപേരും കുഴിയിൽ വീഴും. (ലൂക്കോസ് 6:39 UST)

നിർദ്ദേശിച്ച കാര്യങ്ങൾ ചെയ്യുന്ന ഗ്രൂപ്പിന്റെ ഭാഗമാകാനാണ് സ്പീക്കർ ഉദ്ദേശിക്കുന്നത്. ഉൽപത്തി 11-ൽ, ഇഷ്ടികകൾ ഒരുമിച്ച് ഉണ്ടാക്കുന്നതായി എല്ലാവർക്കും നല്ലതായിരിക്കുമെന്നും ആളുകൾ പറഞ്ഞു.

അവർ തമ്മിൽ: “വരുവിൻ, നമുക്ക് ഇഷ്ടിക ഉണ്ടാക്കി നന്നായി ചുട്ടെടുക്കാം” "(ഉല്പത്തി 11:3 ULT)

ഒരുക്ഷണം, സ്പീക്കര്‍ ആവശ്യമുള്ളത് എന്തെങ്കിലും ഒരാൾ ചെയ്യണമെങ്കിൽ സ്പീക്കര്‍ സൗമ്യതയും സൗഹൃദവും കലർത്തി പറയുന്നു. ഇത് കേൾക്കുന്നവർ ആസ്വദിക്കും എന്ന് പ്രാസംഗികൻ വിശ്വസിക്കുന്നു.

വരൂ ഞങ്ങളുടെ കൂടെ .ഞങ്ങൾ നിങ്ങൾക്ക് നന്മ ചെയ്യും. (സംഖ്യകൾ 10:29)

ഒരു** അഭ്യർത്ഥന**, സ്പീക്കര്‍ക്ക് ആവശ്യമുള്ളത് എന്തെങ്കിലും ഒരാൾ ചെയ്യണമെങ്കിൽ സ്പീക്കര്‍ സൗമ്യതയും സൗഹൃദവും കലർത്തി പറയുന്നു. 'ദയവായി' എന്ന വാക്ക് ഉൾപ്പെടുത്തുന്നു, ഇത് ഒരു അഭ്യർത്ഥനയാണ്, അല്ലാതെ ഒരു ആജ്ഞ അല്ലെന്ന് വ്യക്തമാക്കാൻ. ഇത് സാധാരണയായി സ്പീക്കര്‍ പ്രയോജനപ്പെടുത്തുന്ന കാര്യമാണ്.

ഞങ്ങള്ക്ക് തരൂ അന്നന്നുള്ള ഞങ്ങളുടെ ആഹാരം. (മത്തായി 6:11 ULT)
ദയവായി ക്ഷമിക്കുക എന്നോട്. (ലൂക്കോസ് 14:18 ULT)

ഒരു** ആഗ്രഹം** ഒരു വ്യക്തി താൻ എന്ത് ആഗ്രഹിക്കുന്നുവെന്നാണ് പ്രകടിപ്പിക്കുന്നത്. ഇംഗ്ലീഷ് ഭാഷയിൽ അവർ പലപ്പോഴും " may " അല്ലെങ്കിൽ " let " എന്ന വാക്കിനൊപ്പം തുടങ്ങുന്നു.

ദൈവം തനിക്കുവേണ്ടി എന്തു ചെയ്യണമെന്ന് ഉല്‌പത്തി 28-ൽ യിസ്ഹാക്ക് യാക്കോബിനോട് പറഞ്ഞു.

സർവ്വശക്തനായ ദൈവം നിന്നെ അനുഗ്രഹിക്കുകയും നീ ജനസമൂഹമായി തീരത്തക്കവണ്ണം നിന്നെ സന്താനപുഷ്ടിയുള്ളവനായി വർദ്ധിപ്പിക്കുകയും (ഉല്പത്തി 28:3 ULT)

ഉല്പത്തി 9, അധ്യായത്തിൽ നോഹ താൻ കനാനിലേക്കു പോകാൻ ആഗ്രഹിച്ചു.

“കനാൻ ശപിക്കപ്പെട്ടവൻ; അവൻ തന്‍റെ സഹോദരന്മാർക്ക് അടിമയായിരിക്കും” (ഉല്പത്തി 9:25 ULT)

ഉൽപത്തി 21 അധ്യായത്തിൽ, തന്‍റെ മകൻ മരിക്കാതിരിക്കാനുള്ള ശക്തമായ ആഗ്രഹം ഹാഗർ പ്രകടിപ്പിച്ചു. എന്നിട്ട് അവന്‍ മരിക്കുന്നത് കാണാതിരിക്കാൻ അവൾ ദൂരെ പോയി.

കുട്ടിയുടെ മരണം എനിക്ക് കാണണ്ടാ (ഉല്പത്തി 21:16 ULT)

സമൂലമായ വാചകങ്ങൾക്ക് മറ്റ് ചില പ്രവർത്തനങ്ങള്‍ കൂടി ഉണ്ട്. (നോക്കുക Imperatives - Other Uses )

ആശ്ചര്യ ചിഹ്നങ്ങള്‍

ആശ്ചര്യ ചിഹ്നങ്ങള്‍ ശക്തമായ വികാരം പ്രകടിപ്പിക്കുന്നു . ULT യിലും UST യിലും, സാധാരണയായി അവർക്ക് അവസാനം ഒരു ആശ്ചര്യചിഹ്നം (!) ഉണ്ടായിരിക്കും. കർത്താവേ, ഞങ്ങളെ രക്ഷിക്കണമേ ഞങ്ങൾ ഇപ്പോൾതന്നെ മരിച്ചുപോകും എന്നു പറഞ്ഞു അവനെ ഉണർത്തി.( മത്തായി 8:25 ULT)

(നോക്കുകExclamations ആശ്ചര്യചിഹ്നങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്ന രീതികളും അവ വിവർത്തനം ചെയ്യാനുള്ള വഴികളും.)

വിവര്‍ത്തന തന്ത്രങ്ങൾ

  1. . ഒരു വാക്യത്തിന് ഒരു പ്രത്യേക പ്രവർത്തനം ഉണ്ടെന്ന് കാണിക്കുന്നതിനുള്ള. നിങ്ങളുടെ ഭാഷയുടെ രീതികൾ ഉപയോഗിക്കുക.

  2. ബൈബിളിലെ ഒരു വാചകം നിങ്ങളുടെ ഭാഷയിൽ ഉപയോഗിക്കുന്നില്ല എങ്കിൽ, വിവര്‍ത്തന തന്ത്രങ്ങൾക്ക് ചുവടെയുള്ള പേജുകൾ കാണുക