ml_ta/translate/figs-exclamations/01.md

12 KiB
Raw Permalink Blame History

വിശദീകരണം

ആശ്ചര്യ ശബ്ദം എന്നത് കടുത്ത വികാരങ്ങളെ കാണിക്കാന്‍ ആണ്‍ അതായത് സന്തോഷം, അത്ഭുതം,ഭയം, ദേഷ്യം. മുതലായവ . യുഎസ്ടി യിലും ULTയിലു , അവയ്ക്കു ഒടുവില്‍ സാധാരണ ഒരു ആശ്ചര്യ ചിഹ്നമുണ്ടാകും.. ഈ ചിഹ്നം അതൊരു ആശ്ചര്യ ശബ്ദം ആണെന്ന് കാണിക്കുന്നു. സാഹചര്യങ്ങളും അര്‍ത്ഥവും നമ്മളെ ഏത് വികാരമാണ് കാണിക്കുന്നതെന്ന് അറിയാന്‍ സഹായിക്കുന്നു. .  മത്തായി 8 ല്‍ നിന്നും വക്താക്കല്‍ ഭയത്തിലായിരുന്നു.  മത്തായി 9 ല്‍ വക്താക്കള്‍ അത്ഭുതസ്തബ്ദര്‍ ആയിരുന്നു. അവര്‍ കാണാത്ത എന്തോ ഒന്നു സംഭവിച്ചു.

ദൈവമേ, ഞങ്ങളെ രക്ഷിച്ചാലും; ഞങ്ങള്‍ മരിക്കാന്‍ പോവുകയാണ്! (മത്തായി 8:25  യുഎൽടി)

സാത്താനെ പുറത്താക്കിയ ശേഷം കഴിഞ്ഞ്, ഊമനായ മനുഷ്യന്‍ സംസാരിച്ചു. ജനക്കൂട്ടം അത്ഭുതസ്തബ്ദരായി പറഞ്ഞു, “ ഇതിന് മുമ്പ് ഇങ്ങനെ ഇസ്രയേലില്‍ കണ്ടിട്ടില്ല!” (മത്തായി 9:33 യുഎൽടി)

വിവര്‍ത്തന പ്രശ്നത്തിന്‍റെ കാരണം

ഭാഷകള്‍ പല രീതിയിലാണ് വികാരങ്ങല്‍ പ്രകടിപ്പിക്കുന്നത്.

ബൈബിളില്‍ നിന്നുള്ള ഉദാഹരണങ്ങള്‍

ചില ആശ്ചര്യശബ്ദങ്ങല്‍ക്ക് വികാരം പ്രകടിപ്പിക്കുന്ന ഒരു വാക്ക് ഉണ്ട്. താഴെ കൊടുത്ത ചിത്രത്തിന് "ഒ " എന്നും "അഹ്" എന്നും ശബ്ദമുണ്ട്. ഇതില്‍ 'ഒ ' വക്താവിന്‍റെ അത്ഭുതത്തെ കാണിക്കുന്നു.

“ഓഹ്" , ദൈവത്തിന്‍റെ ധനം, ജ്ഞാനം, അറിവ് എന്നിവയുടെ ആഴമേ! (റോമർ 11:33  യുഎൽടി)

"അഹ്" എന്ന വാചകം ഗിദയോന്‍ നന്നായി പേടിച്ചു.

ഗിദയോന്‍ മനസിലാക്കി ഇത് യഹോവയുടെ ദൂതന്‍ ആണെന്ന്. ഗിദയോന്‍ പറഞ്ഞു, “അഹ്" ദൈവമായ യഹോവേ! ഞാന്‍ യഹോവയുടെയുടെ മാലാഖയെ മുഖാമുഖം കണ്ടു പോയല്ലോ!” (ന്യായാധിപന്മാർ 6:22  യുഎൽടി)

ചില ആശ്ചര്യശബ്ദങ്ങള്‍ തുടങ്ങുന്നത് ചോദ്യത്തിലൂടെ ആണ് അതായത്" എങ്ങനെ" അഥവാ "എന്തുകൊണ്ട്" അവ ചോദ്യങ്ങല്‍ അല്ലെങ്കിലും. താഴെ കൊടുത്ത വാചകങ്ങല്‍ കാണിക്കുന്നു വക്താവ് ദൈവത്തിന്‍റെ നീതിയില്‍ എത്ര അനിര്‍വചനീയമാണ് എന്നു അത്ഭുതത്തോടെ പറയുന്നു.

എത്ര അനിര്‍വചനീയമാണ് വിധിനടപ്പാക്കല്‍ എന്നു അത്ഭുതത്തോടെ പറയുന്നു, പിന്നെ അവന്‍റെ വഴികള്‍ കണ്ടുപിടിക്കുന്നതിനും അപ്പുറമാണ് (റോമർ11:33  യുഎൽടി)

ബൈബിളില്‍ ചില ആശ്ചര്യശബ്ദങ്ങള്‍ക്ക് ക്രിയ ഇല്ല. താഴെ ഉള്ള ആശ്ചര്യചിഹ്നംപറയുന്നതുവക്താവ് അയാല്‍ സംസാരികുന്ന ആളുമായ പ്രതിഷേധത്തിലാണ്.

നീ ഒന്നിനും കൊള്ളാത്തവന്‍ ആണ്! (മത്തായി 5:22  യുഎൽടി)

വിവര്‍ത്തന ഉപായങ്ങല്‍

  1. നിങ്ങളുടെ ആശ്ചര്യശബ്ദങ്ങളില്‍ ഒരു ക്രിയ ആവശ്യമെങ്കില്‍ ചേര്‍ക്കുക. ചിലപ്പോ നല്ല ക്രിയ എന്നത് "is” അഥവാ"are”.

നിങ്ങളുടെ ഭാഷയില്‍ കടുത്ത വികാരമുള്ള ആശ്ചര്യശബ്ദങ്ങള്‍ ചേര്‍ക്കുക കടുത്ത വികാരമുള്ള ആശ്ചര്യശബ്ദങ്ങള്‍ വിവര്‍ത്തനം ചെയ്യുക. കടുത്ത വികാരമുള്ള ആശ്ചര്യശബ്ദങ്ങള്‍ കൊണ്ട് വരുന്ന ഒരു വാക്കു ഉപയോഗിക്കുക കടുത്ത വികാരം ആശ്ചര്യശബ്ദങ്ങള്‍ കൊണ്ട് വ്യക്തമല്ലെങ്കില്‍, എങ്കില്‍ എങ്ങനെആ മനുഷ്യനു തോന്നി എന്നു പറയുക

വിവര്‍ത്തന ഉപായങ്ങളുടെ പ്രയോഗം

  1. നിങ്ങളുടെ ആശ്ചര്യശബ്ദങ്ങളില്‍ ഒരു ക്രിയ ആവശ്യമെങ്കില്‍ ചേര്‍ക്കുക. ചിലപ്പോ നല്ല ക്രിയ എന്നത് "is” അഥവാ"are”.

നീ ഒന്നിനും കൊള്ളാത്തവന്‍ ആണ്! (മത്തായി 5:22  യുഎൽടി) നീ ഒന്നിനും കൊള്ളാത്തവന്‍ ആണ്!

  • **“ഓഹ്" , ദൈവത്തിന്‍റെ ധനം, ജ്ഞാനം, അറിവ് എന്നിവയുടെ ആഴമേ! “! ** (റോമൻ 11:33 യുഎൽടി)
  • “ഓഹ്" , ദൈവത്തിന്‍റെ ധനം, ജ്ഞാനം അറിവ് എന്നിവയുടെ ആഴമേ! (റോമൻ 11:33 യുഎൽടി)
  1. നിങ്ങളുടെ ഭാഷകളില്‍ നിന്നു ആശ്ചര്യശബ്ദങ്ങളില്‍ കടുത്ത വികാരമുള്ള വാക്കുകള്‍ ഉപയോഗിക്കുക. “wow” എന്ന വാക്ക് അവര്‍ അത്ഭുപെട്ടതു കാണിക്കുന്നു. “oh no ” എന്തോ ഭയമുളവാക്കുന്നതിനെ കാണിക്കുന്നു.
  • ** അവരെല്ലാം ശരിക്കും അദ്ഭുതപ്പെട്ടു, പറഞ്ഞു, “അവന്‍ എല്ലാം നന്നായി ചെയ്തു. അവന്‍ ചെകിടരെ കേള്‍ക്കുമറാക്കുന്നു; ഊമരെ സംസാരിക്കുമറാക്കുന്നു"**(മര്‍ക്കോ 7:36 യുഎൽടി)
  • “ അവരെല്ലാം ശരിക്കും അദ്ഭുതപ്പെട്ടു, പറഞ്ഞു, Wow!“അവന്‍ എല്ലാം നന്നായി ചെയ്തു. അവന്‍ കേള്‍വിയില്ലാത്തവര്‍ക്കു കേള്‍വിയും ഊമരെ സംസാരിക്കുമാറാക്കുന്നു"
  • ** “അഹ്" ദൈവമായ യാഹോവേ! ഞാന്‍ യഹോവയുടെയുടെ മാലാഖയെ മുഖാമുഖം കണ്ടുപോയല്ലോ!” ** (ന്യായാധിപന്മാര്‍ 6:22 യുഎൽടി)

“ഓഹ് ഇല്ല!" ദൈവമായ യാഹോവേ ! ഞാന്‍ യഹോവയുടെ മാലാഖയെ മുഖാമുഖം കണ്ടുപോയല്ലോ!”

നിങ്ങളുടെ ഭാഷകളില്‍ നിന്നു ആശ്ചര്യശബ്ദങ്ങളില്‍ കടുത്ത വികാരം പ്രകടമാക്കുന്ന വാക്കുകള്‍ ഉപയോഗിക്കുക

“അഹ്" ദൈവമായ യാഹോവേ! ഞാന്‍ യഹോവയുടെ മാലാഖയെ മുഖാമുഖം കണ്ടുപോയല്ലോ!” (ജഡ്ജസ് 6:22 യുഎൽടി) “ഓഹ് ഇല്ല!" ദൈവമായ യാഹോവേ! ഞാന്‍ യഹോവയുടെയുടെ മാലാഖയെ മുഖാമുഖം കണ്ടുപോയല്ലോ!” “രക്ഷിക്കൂ!" ! ഞാന്‍ യഹോവയുടെ മാലാഖയെ മുഖാമുഖം കണ്ടുപോയല്ലോ;!”

നിങ്ങളുടെ ഭാഷകളില്‍ നിന്നു ആശ്ചര്യശബ്ദങ്ങളില്‍ കടുത്ത വികാരമുള്ള വാക്കുകള്‍ ഉപയോഗിക്കുക

എത്ര അനിര്‍വചനീയമാണ് വിധിനടപ്പാക്കല്‍ എന്നു അത്ഭുതത്തോടെ പറയുന്നു, പിന്നെ അവന്‍റെ വഴികള്‍ കണ്ടുപിടിത്തത്തിനുംഅപ്പുറമാണ് (റോമൻ 11:33 യുഎൽടി) "എത്ര അനിര്‍വചനീയമാണ് വിധിനടപ്പാക്കല്‍എന്നു അത്ഭുതത്തോടെ പറയുന്നു, പിന്നെ അവന്‍റെ വഴികല്‍ കണ്ടുപിടിത്തത്തിനും അപ്പുറമാണ്!”

ഇനി കടുത്ത വികാരം പ്രകടമായില്ല എങ്കില്‍, ആ വികാരംഎങ്ങനെ അനുഭവപ്പെട്ടു എന്ന്‍ പറയുക.

ഗിദയോന്‍ മനസിലാക്കി ഇത് യഹോവയുടെ ദൂതന്‍ ആണെന്ന്. ഗിദയോന്‍ പറഞ്ഞു, “അഹ്" ദൈവമായ യാഹോവേ! ഞാന്‍ യഹോവയുടെമാലാഖയെ മുഖാമുഖം കണ്ടുപോയല്ലോ!” (ന്യായാധിപന്മാര്‍ 6:22 യുഎൽടി) ഗിദയോന്‍ മനസിലാക്കി ഇത് യഹോവയുടെ ദൂതന്‍ ആണെന്ന്. ഗിദയോന്‍ പറഞ്ഞു, “അഹ്" ദൈവമായ യഹോവേ! ഞാന്‍ യഹോവയുട മാലാഖയെ മുഖാമുഖം കണ്ടുപോയല്ലോ!” (ജഡ്ജസ് 6:22 യുഎൽടി)