ml_ta/translate/figs-declarative/01.md

12 KiB
Raw Permalink Blame History

വിശദീകരണം

സാധാരണയായി പ്രസ്താവനകള്‍ വിവരം നല്കാന്‍ ഉപയോഗിക്കുന്നു. പക്ഷേ ചിലപ്പോള്‍ അവ ബൈബിളില്‍ വേറെ ചില സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കുന്നു.

ഇതൊരു വിവര്‍ത്തന പ്രശ്നമാകാന്‍ കാരണം

ചില ഭാഷകള്‍ ബൈബിളിലെ ചില കാര്യങ്ങള്‍ക്ക് പ്രസ്താവനകള്‍ ഉപയോഗിക്കാറില്ല..

ബൈബിളിലെ ഉദാഹരണങ്ങള്‍

പ്രസ്താവനകള്‍ സാധാരണയായി വിവരം നല്കാന്‍ ഉപയോഗിക്കുന്നു. യോഹ.1:6-8 ലെ എല്ലാ പ്രസ്താവനകളും വിവരം നല്‍കുന്ന.വയാണ്

ദൈവം അയച്ചിട്ട് ഒരു മനുഷ്യന്‍ വന്നു; അവനു യോഹന്നാന്‍ എന്ന് പേര്‍. അവന്‍ സാക്ഷ്യത്തിനായി താന്‍ മുഖാന്തിരം എല്ലാവരും വിശ്വാസിക്കേണ്ടതിനു വെളിച്ചത്തെക്കുറിച്ചു സാക്ഷ്യം പറയവാന്‍ തന്നെ വന്നു. യോഹന്നാന്‍ വെളിച്ചമായിരുന്നില്ല . വെളിച്ചത്തിനു സാക്ഷ്യം പറയേണ്ടുന്നവനത്രേ. (യോഹന്നാന്1:6-8  യുഎൽടി)

ഒരു പ്രസ്താവന ഒരാളോട് എന്തു ചെയ്യണമെന്ന് ഒരു "കല്‍പന" ആയും ഉപയോഗിക്കാം . താഴെ ഉള്ള ഉദാഹരണങ്ങളില്‍ പ്രധാന പുരോഹിതന്‍ "എന്തായാലും എന്ന ക്രിയ ഉപയോഗിച്ചു. എന്നിട്ടു എന്തു ചെയ്യണമെന്ന് പറഞ്ഞു.

അദ്ദേഹം അവരോടു ഇങ്ങനെ കല്‍പന ചെയ്തു. : നിങ്ങള്‍ തീര്‍ച്ചയായും ചെയ്യണ്ടത്. , ശബ്ബത്തില്‍ തവണമാറി വരുന്ന നിങ്ങളില്‍ മൂന്നില്‍ ഒരു ഭാഗം രാജധാനിക്കും.മൂന്നില്‍ ഒരു ഭാഗം സൂര്‍ പടിവാതില്‍ക്കലും മൂന്നില്‍ ഒരു ഭാഗം അകമ്പടികളുടെ സ്ഥലത്തിന്‍റെ പിമ്പുറത്തു പടിവാതില്‍ക്കലും കാവല്‍ നില്‍ക്കേണം. ( 2രാജാക്കന്മാർ 11:5 യുഎൽടി)

ഒരു പ്രസ്താവന

** നിര്‍ദ്ദേശം** നല്കാന്‍ ആയും ഉപയോഗിക്കാം. വക്താവ് താഴെ യോസേഫിനോട് ഭാവിയെ പറ്റി വെറുതെ പറഞ്ഞതല്ല.; അവന്‍ യോസേഫിനോട് എന്താണ് ചെയ്യേണ്ടതെന്നാണ് പറഞ്ഞത്.

അവള്‍ ഒരു പുത്രന് ജന്മം നല്കും, അവനെ നിങ്ങള്‍ യേശു എന്നു വിളിക്കും, ആളുകളെ സകല പാപങ്ങളില്‍നിന്നും അവന്‍ രക്ഷിക്കും (മത്തായി 1:21  യുഎൽടി)

ഒരു പ്രസ്താവന

** അപേക്ഷ* നല്കാന്‍ ആയും ഉപയോഗിക്കാം..ഒരു കുഷ്ഠരോഗി യേശുവിന് എന്താണ് ചെയ്യാന്‍ കഴിയുമെന്ന് മാത്രമല്ല അവനെ സുഖപ്പെടുത്താനും അപേക്ഷിക്കുന്നു. **

കാണുക, ഒരു കുഷ്ഠരോഗി അവന്‍റെ പക്കല്‍ വന്നു തല കുനിച്ച് പറഞ്ഞു, “പ്രഭോ, താങ്കള്‍ വിചാരിച്ചാല്‍ എന്നെ ശുദ്ധനാക്കാന്കഴിയു_” (മത്തായി 8:2  യുഎൽടി)

ഒരു പ്രസ്താവന

** നടത്താന്‍** നല്കാന്‍ ആയും ഉപയോഗിക്കാം.. ആദത്തിനോട് ഇപ്രകാരം പറഞ്ഞു ഭൂമി അവന്‍ കാരണം ശപിക്കപ്പെട്ടു, ദൈവം ശരിക്കും അതിനെ ശപിച്ചു.

ഒരു മനുഷ്യനോടു അവന്‍റെ പാപങ്ങള്‍ പൊറുത്തെന്ന് പറഞ്ഞു. യേശു അവനോടു ക്ഷമിച്ചു

അവരുടെ വിശ്വാസം കണ്ട്, യേശു തളര്‍ വാതം പിടിച്ച ആളോടു പറഞ്ഞു, , “മകനേ, നിന്‍റെ പാപങ്ങള്‍ ക്ഷമിച്ചിരിക്കുന്നു_.”( ലൂക്കോ 2:5  യുഎൽടി)

വിവര്‍ത്തന ഉപായങ്ങള്‍

  1. ഒരു പ്രസ്താവനയുടെ പ്രവര്‍ത്തി നിങ്ങളുടെ ഭാഷയില്‍ ശരിയായി മനസ്സിലാവണമെന്നില്ല,, അപ്പോള്‍ അത് പോലെയുള്ള ആ പ്രവര്‍ത്തിയെ പ്രകടിപ്പിക്കാന്‍ ഒരു പ്രസ്താവന ഉപയോഗിക്കുക.

ഒരു പ്രസ്താവനയുടെ പ്രവര്‍ത്തി നിങ്ങളുടെ ഭാഷയില്‍ ശരിയായി മനസ്സിലാവണമെന്നില്ല,, അപ്പോള്‍ അത് പോലെയുള്ള ആ പ്രവര്‍ത്തിയെ പ്രകടിപ്പിക്കാന്‍ ഒരു പ്രസ്താവന കൂട്ടിച്ചേര്‍ക്കുക. ഒരു പ്രസ്താവനയുടെ പ്രവര്‍ത്തി നിങ്ങളുടെ ഭാഷയില്‍ ശരിയായി മനസ്സിലാവണമെന്നില്ല,.അപ്പോള്‍ ഒരു ക്രിയ ആ പ്രവര്‍ത്തിയെ കാണിക്കാന്‍ ഉപയോഗിക്കാം

വിവര്‍ത്തന ഉപായങ്ങള്‍ പ്രയോഗിച്ച ഉദാഹരണങ്ങള്‍

ഒരു പ്രസ്താവനയുടെ പ്രവര്‍ത്തി നിങ്ങളുടെ ഭാഷയില്‍ ശരിയായി മനസ്സിലാവണമെന്നില്ല,, അപ്പോള്‍ അത് പോലെയുള്ള ആ പ്രവര്‍ത്തിയെ പ്രകടിപ്പിക്കാന്‍ ഒരു പ്രസ്താവന ഉപയോഗിക്കുക.

  • ** അവള്‍ ഒരു പുത്രന് ജന്മം നല്കും, അവനെ നിങ്ങള്‍ യേശു എന്നു വിളിക്കും, ആളുകളെ സകല പാപങ്ങളില്‍ നിന്നും അവന്‍ രക്ഷിക്കും **( മത്താ.1:21 യുഎൽടി). ഇതില്‍ " അവനെ നിങ്ങള്‍ യേശു എന്നു വിളിക്കും, ” ഒരു കല്‍പന ആണ്. ഇതിനെ സാധാരണ രീതിയില്‍ വിവര്‍ത്തനം ചെയ്യാം.

അവള്‍ ഒരു പുത്രന് ജന്മം നല്കും, അവനെ നിങ്ങള്‍ യേശു എന്നു വിളിക്കും, ആളുകളെ സകല പാപങ്ങളില്‍ നിന്നും അവന്‍രക്ഷിക്കും

. ഒരു പ്രസ്താവനയുടെ പ്രവര്‍ത്തി നിങ്ങളുടെ ഭാഷയില്‍ ശരിയായി മനസ്സിലാവണമെന്നില്ല,, അപ്പോള്‍ അത് പോലെയുള്ള ആ പ്രവര്‍ത്തിയെ പ്രകടിപ്പിക്കാന്‍ ഒരു പ്രസ്താവന കൂട്ടിച്ചേര്‍ക്കുക.

  • **“പ്രഭോ, താങ്കള്‍ വിചാരിച്ചാല്‍ എന്നെ ശുദ്ധനാക്കാന്‍ കഴിയു_”( മത്തായി 8:2 യുഎൽടി). "എന്നെ ശുദ്ധനാക്കാന്‍ കഴിയും" എന്ന പ്രവര്‍ത്തി ഒരു അപേക്ഷയാണ്. പ്രസ്താവനയുടെ കൂടെ ഒരു അപേക്ഷ കൂടെ കൂട്ടിച്ചേര്‍ക്കാം. **

പ്രഭോ, താങ്കള്‍ വിചാരിച്ചാല്‍ എന്നെ ശുദ്ധനാക്കാന്‍ കഴിയു_. അങ്ങനെ ചെയ്താലും പ്രഭോ, താങ്കള്‍ വിചാരിച്ചാല്‍ എന്നെ ശുദ്ധനാക്കാന്‍കഴിയും. എനിക്കറിയാം താങ്കള്‍ക്ക് അതിനു കഴിയുമെന്ന്.

ഒരു പ്രസ്താവനയുടെ പ്രവര്‍ത്തി നിങ്ങളുടെ ഭാഷയില്‍ ശരിയായി മനസ്സിലാവണമെന്നില്ല,.അപ്പോള്‍ ഒരു ക്രിയ ആ പ്രവര്‍ത്തിയെ കാണിക്കാന്‍ ഉപയോഗിക്കാം

  • ** അവള്‍ ഒരു പുത്രന് ജന്മം നല്കും, അവനെ നിങ്ങള്‍ യേശു എന്നു വിളിക്കും, ആളുകളെ സകല പാപങ്ങളില്‍ നിന്നും അവന്‍രക്ഷിക്കും **( മാറ്റ്‌ 1:21 യുഎൽടി)
  • ** അവള്‍ ഒരു പുത്രന് ജന്മം നല്കും, അവനെ നിങ്ങള്‍ യേശു എന്നു വിളിക്കും, ആളുകളെ സകല പാപങ്ങളില്‍ നിന്നും അവന്‍ രക്ഷിക്കും **( ലുക്കോ 1:21 യുഎൽടി)
  • ** മകനേ, നിന്‍റെ എല്ലാ പാപങ്ങളും ക്ഷമിച്ചിരിക്കുന്നു.**(2:5 യുഎൽടി)
  • മകനേ, ഞാൻനിന്‍റെപാപങ്ങൾക്ഷമിക്കുന്നു.
  • മകനേ, ദൈവം നിങ്ങളുടെപാപങ്ങൾക്ഷമിച്ചിരിക്കുന്നു.