ml_tw/bible/kt/christian.md

7.5 KiB

ക്രിസ്ത്യാനി

നിര്വചനം:

യേശു സ്വര്ഗ്ഗത്തിലേക്ക് മടങ്ങിപ്പോയി അല്പ്പകാല ശേഷം, ജനം “യേശുവിന്റെ അനുഗാമി” എന്നര്ത്ഥം വരുന്ന “ക്രിസ്ത്യാനി” എന്ന പേര് ഉണ്ടാക്കി.

  • അന്ത്യോക്യ പട്ടണത്തില്വെച്ചാണ് യേശുവിന്റെ അനുഗാമികള്ക്ക് ആദ്യമായി “ക്രിസ്ത്യാനികള്” എന്ന പേര് വിളിക്കപ്പെട്ടത്.
  • ഒരു ക്രിസ്ത്യാനി എന്നാല് യേശു ദൈവപുത്രന്എന്നു വിശ്വസിക്കുന്നവനും, തന്റെ പാപങ്ങളില്നിന്നും തന്നെ രക്ഷിക്കുവാനായി യേശുവിനെ വിശ്വസിക്കുന്നവനും ആകുന്നു.
  • നമ്മുടെ ആധുനിക കാലത്തില്, “ക്രിസ്ത്യാനി” എന്ന പേര് സാധാരണ ക്രിസ്തീയ മതവുമായി തന്നെ അടയാളപ്പെടുത്തുന്നവന്, എന്നാല്യഥാര്ത്ഥമായി യേശുവിനെ പിന്ഗമിക്കാത്തവനുമായ വ്യക്തിയെയാണ്. ഇതു ദൈവവചനത്തില്അര്ത്ഥമാക്കുന്ന “ക്രിസ്ത്യാനി” അല്ല. എന്തുകൊണ്ടെന്നാല്ദൈവവചനത്തില്“ക്രിസ്ത്യാനി”എന്ന പദം എല്ലായ്പ്പോഴും യഥാര്ത്ഥമായും യേശുവില്വിശ്വസിക്കുന്ന ഒരുവനെ സൂചിപ്പിക്കുന്നു, ഒരു ക്രിസ്ത്യാനിയെ ‘’വിശ്വാസി” എന്നും വിളിക്കുന്നു.

പരിഭാഷ നിര്ദേശങ്ങള്:

  • എ പദം “ക്രിസ്തു-അനുഗാമി” അല്ലെങ്കില്ക്രിസ്തുവിനെ പിന്പറ്റുന്നവന്” അല്ലെങ്കില്അതുപോലെയുള്ള "ക്രിസ്തു-വ്യക്തി”എന്നതുപോലെ പരിഭാഷപ്പെടുത്താം.
  • ശിഷ്യന്, അപ്പോസ്തലന്മുതലായ പദങ്ങള്ക്ക് ഉപയോഗിച്ചതില്നിന്നും വ്യത്യസ്തമായ പദമുപയോഗിച്ചു ഈ പദം പരിഭാഷപ്പെടുത്തിയിരിക്കുന്നു എന്നു ഉറപ്പ് വരുത്തുക.
  • ചില പ്രത്യേക വിഭാഗങ്ങളെ മാത്രമല്ലാതെ, യേശുവില്വിശ്വസിക്കുന്ന എല്ലാവരെയും സൂചിപ്പിക്കത്തക്കവിധം പരിഭാഷ ചെയ്തുകൊണ്ട് ഈ പദം ഉപയോഗിക്കുന്നു എന്നു ഉറപ്പുവരുത്തുക.
  • ഒരു പ്രാദേശിക അല്ലെങ്കില്ദേശീയ ഭാഷയില്ഉള്ള ദൈവവചനത്തില്ഈ പദം എപ്രകാരം പരിഭാഷപ്പെടുത്തിയിരിക്കുന്നു എന്നുള്ളതും കൂടി പരിഗണിക്കുക.

(കാണുക: അജ്ഞാതമായവ പരിഭാഷപ്പെടുത്തുന്ന വിധം)

(കാണുക:അന്ത്യോക്യ, ക്രിസ്തു, സഭ, ശിഷ്യന്, വിശ്വസിക്കുക, യേശു, ദൈവപുത്രന്)

ദൈവവചന സൂചികകള്:

ദൈവവചനകഥകളില്നിന്നുള്ള ഉദാഹരണങ്ങള്:

  • 46:9 അന്ത്യോക്യയില്വെച്ചാണ് യേശുവില്വിശ്വസിക്കുന്നവരെ ആദ്യമായി ”ക്രിസ്ത്യാനികള്” എന്നു വിളിച്ചത്.
  • 47:14 പൌലോസും ഇതര ക്രിസ്തീയ നേതാക്കന്മാരും നിരവധി പട്ടണങ്ങളിലേക്കു യാത്ര ചെയ്യുകയും, യേശുവിനെക്കുറിച്ചുള്ള സദ്വര്ത്തമാനം ജനാങ്ങളോട് പ്രസംഗിക്കുകയും ഉപദേശിക്കുകയും ചെയ്തു.
  • 49:15 നിങ്ങള്യേശുവിലും താന്നിങ്ങള്ക്കായി ചെയ്തതിലും വിശ്വസിക്കു ന്നുവെങ്കില്, നിങ്ങള്ഒരു ക്രിസ്ത്യാനി ആണ്.
  • 49:16 നിങ്ങള്ഒരു ക്രിസ്ത്യാനി ആകുന്നുവെങ്കില്, യേശു ചെയ്തത് നിമിത്തം ദൈവം നിങ്ങളുടെ പാപങ്ങള്ക്ഷമിക്കും.
  • 49:17 നിങ്ങള്ഒരു ക്രിസ്ത്യാനി യാണെങ്കില്പ്പോലും നിങ്ങള്പാപം ചെയ്യുവാന്പരീക്ഷിക്കപ്പെടും.
  • 50:03 താന്സ്വര്ഗ്ഗത്തിലേക്ക് മടങ്ങുന്നതിനു മുന്പു, ക്രിസ്ത്യാനികളോട് യേശു പറഞ്ഞത്, ഒരിക്കല്പോലും കേട്ടിട്ടില്ലാത്ത ജനത്തോടു സുവിശേഷം പ്രസംഗിക്കുക എന്നാണ്.
  • 50-51 യേശു മടങ്ങ വരുമ്പോള്, മരിച്ചവരായ എല്ലാ ക്രിസ്ത്യാനികളും മരിച്ചവരുടെയിടയില്നിന്നും ഉയിര്ക്കുകയും ആകാശത്തില്അവനെ എതിരേല്ക്കുകയും ചെയ്യും.

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: G5546