ml_ta/checking/formatting/01.md

3.9 KiB

ബൈബിളിലെ ഒരു പുസ്തകത്തിന്‍റെ വിവര്‍ത്തനത്തിനു മുമ്പും, സമയത്തും, അതിനു ശേഷവും നിങ്ങള്‍ക്കു ചെയ്യാന്‍ കഴിയുന്ന പരിശോധനകളുണ്ട്, അതു വിവര്‍ത്തനം വളരെ എളുപ്പവും മനോഹരവും വായിക്കാന്‍ കഴിയുന്നത്ര വളരെ ലളിതവുമാക്കുന്നു. ഈ വിഷയങ്ങളിലെ മാറ്റങ്ങള്‍ ഘടനക്കും, പ്രസിദ്ധീകരണത്തിനും കീഴില്‍ ഇവിടെ ശേഖരിക്കുന്നു. പക്ഷേ അവ വിവര്‍ത്തന പ്രക്രീയയിലുടനീളം വിവര്‍ത്തന സംഘം ചിന്തിക്കുകയും,തീരുമാനിക്കുകയും ചെയ്യേണ്ട കാര്യങ്ങള്‍ ആണ്.

വിവര്‍ത്തനത്തിനു മുമ്പ്

നിങ്ങള്‍ വിവര്‍ത്തനം ആരംഭിക്കുന്നതിന് മുമ്പ് വിവര്‍ത്തന സംഘം ഇനിപ്പറയുന്ന വിഷയങ്ങളെ ക്കുറിച്ച് തീരുമാനം എടുക്കണം.

1.അക്ഷരമാല(കാണുകAppropriate Alphabet) 1.അക്ഷരവിന്യാസം( കാണുകConsistent Spelling) 1.ചിഹ്നം (കാണുകConsistent Punctuation)

വിവര്‍ത്തനം ചെയ്യുമ്പോള്‍

നിങ്ങള്‍ നിരവധി അദ്ധ്യായങ്ങള്‍ വിവര്‍ത്തനം ചെയ്തതിനു ശേഷം, വിവര്‍ത്തനം ചെയ്യുമ്പോള്‍ അവര്‍ കണ്ടെത്തിയ പ്രശ്നങ്ങള്‍ ശ്രദ്ധിക്കുന്നതിനായി വിവര്‍ത്തന സംഘം ഈ തീരുമാനങ്ങളില്‍ ചിലത് പരിഷ്കരിക്കേണ്ടതുണ്ട് ParaTExt നിങ്ങള്‍ക്കു ലഭ്യമാണെങ്കില്‍, അക്ഷരവിന്യാസത്തേയും, ചിഹ്നത്തേയും കുറിച്ച് കൂടുതല്‍ തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ടോ എന്നറിയാന്‍ നിങ്ങള്‍ക്കു ParaTExt-ല്‍ സ്ഥിരത പരിശോധന നടത്താം

ഒരു പുസ്തകം പൂര്‍ത്തിയാക്കിയതിനു ശേഷം

ഒരു പുസ്തകം പൂര്‍ത്തിയാക്കിയതിനു ശേഷം, എല്ലാ വാക്യങ്ങളും ഉണ്ടെന്നു ഉറപ്പാക്കാന്‍ നിങ്ങള്‍ക്കു പരിശോധിക്കാം, കൂടാതെ വിഭാഗങ്ങളുടെ ശീര്‍ഷകവും നിങ്ങള്‍ക്കു തീരുമാനിക്കാം. നിങ്ങള്‍ വിവര്‍ത്തനം ചെയ്യുമ്പോള്‍ ആ വിഭാഗങ്ങക്കുള്ള തലക്കെട്ടുകള്‍ക്കായി ആശയങ്ങള്‍ എഴുതുന്നതും സഹായകരമാണ്.

പദ്യനിര്‍മ്മാണം(കാണുകComplete Versification വിഭാഗ തലക്കെട്ടുകള്‍ (കാണുക Section Headings