ml_tw/bible/kt/lastday.md

2.4 KiB

അന്ത്യ നാള്, അന്ത്യ നാളുകള്, അവസാന നാളുകള്

നിര്വചനം:

“അന്ത്യ നാളുകള്” എന്നും “അവസാന നാളുകള്” എന്നും പദസഞ്ചയങ്ങള്വര്ത്തമാന യുഗത്തിന്റെ അവസാന കാലത്തെയാണ് സാധാരണയായി സൂചിപ്പിക്കുന്നത്.

  • ഈ കാല അളവിന് ഒരു അജ്ഞാതമായ കാലഘട്ടം ഉണ്ട്.
  • ”അന്ത്യ നാളുകള്” എന്നത് ദൈവത്തിങ്കല്നിന്നും അകന്നു പോയവരെ ന്യായം വിധിക്കുന്ന ഒരു സമയം ആകുന്നു.

പരിഭാഷ നിര്ദേശങ്ങള്:

  • ”അന്ത്യ നാളുകള്” എന്ന പദസഞ്ചയം “അവസാനത്തെ നാളുകള്” അല്ലെങ്കില്“അന്ത്യ കാലഘട്ടം” എന്ന് പരിഭാഷ ചെയ്യാം.
  • ചില സാഹചര്യങ്ങളില്, ഇത് “ലോകത്തിന്റെ അവസാനം” അല്ലെങ്കില്“ഈ ലോകം അവസാനിക്കുമ്പോള്” എന്നിങ്ങനെ പരിഭാഷ ചെയ്യാം.

(കാണുക: കര്ത്താവിന്റെ ദിവസം, ന്യായം വിധിക്കുക, തിരിയുക, ലോകം)

ദൈവ വചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H319, H3117, G2078, G2250