ml_tw/bible/kt/judgmentday.md

2.9 KiB

ന്യായവിധി ദിവസം

നിര്‍വചനം:

“ന്യായവിധി ദിവസം” എന്ന പദം സൂചിപ്പിക്കുന്നത് ദൈവം എല്ലാ വ്യക്തികളെയും ന്യായം വിധിക്കുന്ന ഒരു ഭാവി കാലത്തെയാണ്.

  • ദൈവം തന്‍റെ പുത്രനായ, യേശുക്രിസ്തുവിനെ, സകല ജനത്തിനും ന്യായാധിപന്‍ ആയി നിയമിച്ചിരിക്കുന്നു.
  • ന്യായവിധി ദിവസത്തില്‍, ക്രിസ്തു തന്‍റെ നീതിയുടെ സ്വഭാവ വിശേഷതയുടെ അടിസ്ഥാനത്തില്‍ ജനങ്ങളെ ന്യായം വിധിക്കും.

പരിഭാഷ നിര്‍ദേശങ്ങള്‍:

  • ഈ പദം “ന്യായവിധി കാലഘട്ടം” എന്ന് ഇത് ഒന്നില്‍ അധികം ദിവസം എന്ന് സൂചിക്കുന്നതാകയാല്‍ പരിഭാഷ ചെയ്യാവുന്നതാണ്.
  • ഈ പദം പരിഭാഷ ചെയ്യുവാനുള്ള ഇതര മാര്‍ഗ്ഗങ്ങളില്‍ “ദൈവം സകല ജനങ്ങളെയും ന്യായം വിധിക്കുന്ന അന്ത്യ കാലത്തില്‍” എന്ന് പരിഭാഷ ചെയ്യാം.
  • ചില പരിഭാഷകളില്‍ഈ പദം വലിയ അക്ഷരങ്ങളില്‍ ഇത് ഒരു പ്രത്യേക ദിവസത്തിന്‍റെ അല്ലെങ്കില്‍ സമയത്തിന്‍റെ പേര് എന്ന് പ്രദര്‍ശിപ്പിക്കുവാനായി രേഖപ്പെടുത്താറുണ്ട്. “ന്യായവിധി ദിവസം” അല്ലെങ്കില്‍ “ന്യായവിധി കാലഘട്ടം.”

(കാണുക: ന്യായാധിപന്‍, യേശു, സ്വര്‍ഗ്ഗം, നരകം)

ദൈവ വചന സൂചികകള്‍:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H2962, H3117, H4941, G2250, G2920, G2962