ml_tw/bible/kt/faithful.md

12 KiB
Raw Permalink Blame History

വിശ്വസ്തതയുള്ള, വിശ്വസ്തത, അവിശ്വസ്തതയുള്ള, അവിശ്വസ്തത

നിര്വചനം:

ദൈവത്തോട് “വിശ്വസ്തത” ഉണ്ടായിരിക്കുക എന്നാല്ദൈവത്തിന്റെ ഉപദേശങ്ങളോട് അനുരൂപമായി ജീവിക്കുക എന്നാണര്ത്ഥം. ഇതിന്റെയര്ത്ഥം അവനെ അനുസരിക്കുന്നതിലൂടെ അവനു ആദരവായിരിക്കുക എന്നാണ്. വിശ്വസ്തതയുല്ലവനായിരിക്കുക എന്ന സ്ഥിതിയെ അല്ലെങ്കില്നിലയെ “വിശ്വസ്തത” എന്നു പറയുന്നു.

  • വിശ്വസ്തനായ ഒരു വ്യക്തി തന്റെ വാഗ്ദത്തങ്ങള്ഇപ്പോഴും പാലിക്കുവാന്ആശ്രയിക്കാവുന്നവനും മറ്റുള്ളവരോടുള്ള തന്റെ ഉത്തരവാദിത്വങ്ങള്നിറവേറ്റുന്നവനും ആയിരിക്കുന്നു.
  • വിശ്വസ്തനായ ഒരു വ്യക്തി തന്റെ ദൌത്യം എത്ര ദീര്ഘവും വിഷമകരവും ആയിരുന്നാലും അത് പൂര്ത്തീകരിക്കുന്നതില്അശ്രാന്തപരിശ്രമം നടത്തുന്നവനായിരിക്കും.
  • ദൈവത്തോടുള്ള വിശ്വസ്തത എന്നത് ദവം നമ്മോടു പറഞ്ഞിട്ടുള്ളവ ചെയ്യുന്നതിലുള്ള സ്ഥിരതയുള്ള പ്രവര്ത്തി ആകുന്നു. “അവിശ്വസ്തത” എന്ന പദം വിവരിക്കുന്നത് ജനം ദൈവം അവരോടു കല്പ്പിച്ചിട്ടുള്ളവ ചെയ്യാതിരിക്കുക എന്നതാണ്. അവിശ്വസ്തതനായിരിക്കുന്നതോ ആ നില തുടരുന്നതോ “അവിശ്വസ്തത” എന്നു പറയുന്നു.
  • ഇസ്രയേല്ജനം വിഗ്രഹങ്ങളെ ആരാധിക്കുവാന്തുടങ്ങുകയും മറ്റു രീതികളില്ദൈവത്തെ അനുസരിക്കാതെ വരികയും ചെയ്തപ്പോള്അവരെ “അവിശ്വസ്തതര്” എന്നു വിളിപ്പാനിടയായി.
  • വിവാഹത്തില്, ഒരു വ്യക്തി വ്യഭിചാരം ചെയ്യുമ്പോള്“അവന്റെ അല്ലെങ്കില്അവളുടെ ജീവിത പങ്കാളിയോട് “അവിശ്വസ്തത” പുലര്ത്തുന്നു.
  • ”അവിശ്വസ്തത” എന്ന പദം ഇസ്രയേലിന്റെ അനുസരണമില്ലാത്ത സ്വഭാവത്തെ സൂചിപ്പിക്കുവാന്ദൈവം ഉപയോഗിച്ചു. അവര്ദൈവത്തെ അനുസരിക്കുകയോ ബഹുമാനിക്കുകയോ ചെയ്തിരുന്നില്ല.

പരിഭാഷ നിര്ദേശങ്ങള്:

  • പല സാഹചര്യങ്ങളില്, “വിശ്വസ്തന്” എന്ന പദം “കൂറുള്ള” അല്ലെങ്കില്“സമര്പ്പിച്ച” അല്ലെങ്കില്“ആശ്രയിക്കുവാന്കൊള്ളാകുന്ന” എന്നിങ്ങനെ പരിഭാഷപ്പെടുത്താം.
  • മറ്റു സാഹചര്യങ്ങളില്, “”വിശ്വസ്തതയുള്ള” എന്നത് “വിശ്വാസത്തില്തുടരുന്ന” അല്ലെങ്കില്ദൈവത്തെ വിശ്വസിക്കുന്നതിലും അനുസരിക്കുന്ന തിലും സൂക്ഷിക്കുന്ന” എന്നു അര്ത്ഥം നല്കുന്ന പദമോ പദസഞ്ചയമോ മൂലം പരിഭാഷപ്പെടുത്താം.
  • ”വിശ്വസ്തത” എന്ന പദം പരിഭാഷപ്പെടുത്തുന്ന രീതികളില്“വിശ്വസിക്കുന്നതില്തുടരുന്ന” അല്ലെങ്കില്“കൂറുള്ള” അല്ലെങ്കില്“വിശ്വാസയോഗ്യം” അല്ലെങ്കില് “ദൈവത്തില്വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യുന്ന” എന്നിവയും ഉള്പ്പെടുത്താം.
  • സാഹചര്യമനുസരിച്ച്, “അവിശ്വസ്തന്” എന്നത് “വിശ്വസ്തത ഇല്ലാത്തവന്” അല്ലെങ്കില്“വിശ്വാസമില്ലാത്തവന്” അല്ലെങ്കില്“അനുസരണമില്ലാത്തവന്” അല്ലെങ്കില്“കൂറില്ലാത്തവന്” എന്നിങ്ങനെ പരിഭാഷപ്പെടുത്താം.
  • ”അവിശ്വസ്തന്” എന്ന പദം “(ദൈവത്തോട്) വിശ്വസ്തതയില്ലാത്ത ജനം” അല്ലെങ്കില്“അവിശ്വസ്തരായ ജനം” അല്ലെങ്കില്“ദൈവത്തെ അനുസരിക്കാത്ത ജനം” അല്ലെങ്കില്ദൈവത്തിനെതിരെ മത്സരിക്കുന്ന ജനം” എന്നു പരിഭാഷപ്പെടുത്താം.
  • ”അവിശ്വസ്തത” എന്ന പദം “അനുസരണക്കേട്” എന്നോ “കൂറില്ലായ്മ” എന്നോ വിശ്വസിക്കുന്നതോ അനുസരിക്കുന്നതോ ഇല്ല” എന്നോ പരിഭാഷപ്പെടുത്താം.
  • ചില ഭാഷകളില്“അവിശ്വസ്തത” എന്ന പദം “അവിശ്വാസം” എന്ന പദത്തോട് ബന്ധപ്പെട്ടിരിക്കുന്നു.

(കാണുക:വ്യഭിചാരം, വിശ്വസിക്കുക, അനുസരണക്കേട്, വിശ്വാസം, വിശ്വസിക്കുക)

ദൈവവചന സൂചികകള്:

ദൈവവചന കഥകളില്നിന്നുള്ള ഉദാഹരണങ്ങള്:

  • 08:05 കാരാഗ്രഹത്തില്പ്പോലും യോസേഫ് ദൈവത്തോട് വിശ്വസ്തനായിരുന്നു, ദൈവം അവനെ അനുഗ്രഹിക്കുകയും ചെയ്തു.
  • 14:12 എങ്കിലും, ദൈവം അബ്രാഹാമിനോടും, യിസഹാക്കിനോടും യാക്കോബിനോടും ചെയ്ത വാഗ്ദത്തങ്ങളോട് വിശ്വസ്തനായിരുന്നു.
  • 15:13 ജനം ദൈവത്തോട് വിശ്വസ്തരായി തുടരാമെന്നും തന്റെ ന്യായപ്രമാണം പിന്തുടരാമെന്നും വാഗ്ദത്തം ചെയ്തു.
  • 17:09 ദാവീദ് ന്യായത്തോടും വിശ്വസ്തതയോടും കൂടെ ദീര്ഘവര്ഷങ്ങള്ഭരിക്കുകയും ദൈവം അവനെ അനുഗ്രഹിക്കുകയും ചെയ്തു. എങ്കിലും, തന്റെ ജീവിതാന്ത്യത്തില്ദൈവത്തിനെതിരെ ഭയങ്കരമായ പാപം ചെയ്തു.
  • 18:04 ദൈവം ശലമോനോട് കോപിതനായി, ശലോമോന്റെ അവിശ്വസ്തതയ്ക്ക് ശിക്ഷയായി ശലോമോന്റെ കാലശേഷം ഇസ്രയേല്രാജ്യം രണ്ടായി വിഭജിക്കപ്പെടുമെന്നും വാഗ്ദത്തം ചെയ്തു.
  • 35:12”മൂത്ത പുത്രന്തന്റെ പിതാവിനോട് പറഞ്ഞത്, “ഈ വര്ഷങ്ങളിലെല്ലാം ഞാന്അങ്ങേക്കുവേണ്ടി വിശ്വസ്തതയോടെ പ്രവര്ത്തിച്ചു” എന്നാണ്.
  • 49:17 എന്നാല്നിങ്ങള്നിങ്ങളുടെ പാപങ്ങളെ ഏറ്റു പറയുന്നുവെങ്കില്താന്നിങ്ങളോട് ക്ഷമിക്കും, ദൈവം വിശ്വസ്തന് ആകുന്നു.
  • 50:04 നിങ്ങള്അന്ത്യത്തോളം എന്നോട് വിശ്വസ്തരായിരിക്കുമെങ്കില്, ദൈവം നിങ്ങളെ രക്ഷിക്കും.”

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H529, H530, H539, H540, H571, H898, H2181, H4603, H4604, H4820, G569, G571, G4103