ml_tw/bible/kt/arkofthecovenant.md

4.2 KiB

ഉടമ്പടിപ്പെട്ടകം, യഹോവയുടെ പെട്ടകം

നിര്വചനം

ഈ പദങ്ങള് സൂചിപ്പിക്കുന്നത് പ്രത്യേകതയുള്ളതടിയാല്നിര്മ്മിക്കപ്പെട്ടതും, , പൊന്നു കൊണ്ടു പൊതിഞ്ഞതും പത്തുകല്പ്പനകള്എഴുതിയതായ കല്പ്പലകകള്അകത്ത് ഉള്ളതുമായ പെട്ടകം എന്നാണ്. അഹരോന്റെ തളിര്ത്ത വടിയും മന്ന നിറച്ചതായ ഒരു പാത്രവുമുണ്ട്. "പെട്ടകം” എന്ന പദം ഇവിടെ “പെട്ടി” അല്ലെങ്കില്, “ഉറപ്പുള്ള വലിയ പെട്ടകം” അല്ലെങ്കില്“സംഭരണി” എന്നു പരിഭാഷപ്പെടുത്താവുന്നതാണ്.

  • ഈ പെട്ടകത്തിനകത്തുള്ള വസ്തുക്കള്ഇസ്രയേല്ജനതയോടുള്ള ദൈവത്തിന്റെ ഉടമ്പടിയെ ഓര്മ്മപ്പെടുത്തുന്നതായിരുന്നു.
  • ഉടമ്പടിപ്പെട്ടകം “മഹാപരിശുദ്ധസ്ഥലത്ത്” ആണ് വെച്ചിരുന്നത്.
  • ഇസ്രയേല്ജനങ്ങള്ക്കുവേണ്ടി മോശെയോടു സംസാരിക്കുവാന്, ദൈവസാന്നി ധ്യം സമാഗമനകൂടാരത്തിലെ മഹാപരിശുദ്ധസ്ഥലത്തുള്ള ഉടമ്പടിപ്പെട്ടകത്തിന്റെ മുകളില്പ്രത്യക്ഷമായി.
  • ദേവാലയത്തിലെ മഹാപരിശുദ്ധ സ്ഥലത്ത് ഉടമ്പടിപ്പെട്ടകം ഉണ്ടായിരുന്ന സമയ ത്ത്, വര്ഷത്തില്ഒരിക്കല്മഹാപാപപരിഹാര ദിവസത്തില് മഹാപുരോഹി തന് മാത്രം ഉടമ്പടിപെട്ടകത്തോട് അടുത്തുവരുവാന്കഴിയുമായിരുന്നുള്ളൂ.
  • നിരവധി ഇംഗ്ലിഷ് ഭാഷാന്തരങ്ങളില്“ഉടമ്പടി പ്രമാണങ്ങള്” എന്ന പദം അക്ഷരീകമായി “സാക്ഷ്യം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നു.
  • ഇതു സൂചിപ്പിക്കുന്ന യാഥാര്ത്ഥ്യം എന്തെന്നാല്പത്തുകല്പ്പനകള്എന്നത് തന്റെ ജനത്തോടുള്ള ദൈവത്തിന്റെ സാക്ഷ്യങ്ങള്അല്ലെങ്കില്സാക്ഷികള്ആകുന്നു എന്നാണ്. ഇതു “ഉടമ്പടി പ്രമാണം” എന്നും പരിഭാഷപ്പെടുത്താം.

(കാണുക:പെട്ടകം, ഉടമ്പടി, പ്രായശ്ചിത്തം, വിശുദ്ധ സ്ഥലം, സാക്ഷ്യം)

ദൈവവചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H727, H1285, H3068