ml_tw/bible/kt/holyplace.md

5.5 KiB

വിശുദ്ധ സ്ഥലം

നിര്വചനം:

ദൈവ വചനത്തില്, “വിശുദ്ധ സ്ഥലം” എന്നും “അതി വിശുദ്ധ സ്ഥലം” എന്നും രണ്ടു ഭാഗങ്ങള്സമാഗമന കൂടാരത്തിലോ അല്ലെങ്കില്ദേവാലയ കെട്ടിടത്തിലോ ഉള്ളതിനെ സൂചിപ്പിക്കുന്നു.

  • ”വിശുദ്ധ സ്ഥലം” എന്നത് ഒന്നാമത്തെ അറയാണ്, ഇവിടെ ധൂപ പീഠവും ‘’കാഴ്ചയപ്പം” വെച്ചിരിക്കുന്ന മേശയും ഉണ്ട്.
  • അതി വിശുദ്ധ സ്ഥലം” എന്നത് രണ്ടാമത്തേ ഏറ്റവും ഉള്ളില്ഉള്ള അറയാണ്, ഇവിടെ ഉടമ്പടി പെട്ടകം വെച്ചിരിക്കുന്നു.
  • ഒരു ഘനമുള്ള തിരശീലയാല്പുറത്തെ അറയെ അകത്തെ അറയില്നിന്നും വേര്തിരിച്ചിരിക്കുന്നു.
  • മഹാപുരോഹിതന്മാത്രമാണ് ആ അതിപരിശുദ്ധ സ്ഥലത്തിനുള്ളില്പ്രവേശിക്കുവാന്അനുവദിക്കപ്പെട്ടിട്ടുള്ള ഏക വ്യക്തി.
  • ചില സമയങ്ങളില്“വിശുദ്ധ സ്ഥലം” എന്നത് ദേവാലയത്തിലോ സമാഗമന കൂടാരത്തിലോ ഉള്ള ഈ രണ്ടു സ്ഥലങ്ങളെയും പ്രാകാരങ്ങളെയും സൂചിപ്പിക്കുന്നു. പൊതുവേ ദൈവത്തിനായി വേര്തിരിക്കപ്പെട്ടിട്ടുള്ള ഏതു സ്ഥലത്തെയും ഇതു കൊണ്ട് സൂചിപ്പിക്കാവുന്നതാണ്.

പരിഭാഷ നിര്ദേശങ്ങള്:

  • ”വിശുദ്ധ സ്ഥലം” എന്ന പദം “ദൈവത്തിനായി വേര്തിരിക്കപ്പെട്ട അറ” അല്ലെങ്കില്ദൈവത്തെ കണ്ടുമുട്ടുവാന്ഉള്ള പ്രത്യേക അറ” അല്ലെങ്കില്“ദൈവത്തിനായി ഒതുക്കപ്പെട്ടിട്ടുള്ള സ്ഥലം” എന്നും പരിഭാഷ ചെയ്യാം.
  • “അതി പരിശുദ്ധ സ്ഥലം” എന്ന പദം “ദൈവത്തിനായി ഏറ്റവും പ്രധാനമായി വേര്തിരിക്കപ്പെട്ട അറ” അല്ലെങ്കില്“ദൈവത്തെ കണ്ടു മുട്ടുവാനായിട്ടുള്ള ഏറ്റവും പ്രത്യേകമായ മുറി’’ എന്ന് പരിഭാഷ ചെയ്യാം.
  • സാഹചര്യം അനുസരിച്ച്, “ഒരു വിശുദ്ധ സ്ഥലം” എന്നുള്ള പൊതുവായ പദപ്രയോഗം പരിഭാഷ ചെയ്യുന്നതിന് “ഒരു വേര്തിരിക്കപ്പെട്ട സ്ഥലം” അല്ലെങ്കില്“ദൈവം വേര്തിരിച്ചു വെച്ചിട്ടുള്ള ഒരു സ്ഥലം” അല്ലെങ്കില്“ദേവാലയ സമുച്ചയത്തില്ഉള്ള, വിശുദ്ധമായ ഒരു സ്ഥലം” അല്ലെങ്കില്“ദൈവത്തിന്റെ വിശുദ്ധ ദേവാലയത്തിലെ പ്രാകാരം” എന്നിവയും ഉള്പ്പെടുത്താം.

(കാണുക: ധൂപ പീഠം, ഉടമ്പടി പെട്ടകം](../kt/arkofthecovenant.md), അപ്പം, വേര്തിരിക്കുക,പ്രാകാരം,തിരശീല, വിശുദ്ധം, വേര്തിരിക്കുക, സമാഗമന കൂടാരം](../kt/tabernacle.md), ദേവാലയം)

ദൈവ വചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H1964, H4720, H4725, H5116, H6918, H6944, G39, G40, G3485, G5117