ml_ta/translate/resources-iordquote/01.md

6.5 KiB

വിവരണം

രണ്ട് തരത്തിലുള്ള ഉദ്ധരണികൾ ഉണ്ട്: നേരിട്ടുള്ള ഉദ്ധരണിയും പരോക്ഷമായ ഉദ്ധരണിയും. ഒരു ഉദ്ധരണിക്കു വിവര്‍ത്തനം ചെയ്യുമ്പോൾ, അത് നേരിട്ട് ഉദ്ധരണിയോ അല്ലെങ്കിൽ പരോക്ഷമായ ഉദ്ധരണിയോ ആയി വിവര്‍ത്തനം ചെയ്യേണ്ടതുണ്ടോ എന്ന് വിവര്‍ത്ത കർ തീരുമാനിക്കേണ്ടതുണ്ട്. . (കാണുക: നേരിട്ടുള്ളതും പരോക്ഷമായ ഉദ്ധരണികള്‍)

ULT ൽ നേരിട്ടോ അല്ലാതെയോ ഉള്ള ഉദ്ധരണികൾ ഉണ്ടാകുമ്പോൾ കുറിപ്പുകൾക്ക് മറ്റ് തരത്തിലുള്ള ഉദ്ധരണികളായി വിവർത്തനം ചെയ്യുന്നതിനുള്ള ഒരു ഓപ്ഷൻ ഉണ്ടായിരിക്കാം. വിവർത്തന നിർദ്ദേശം അനുസരിച്ചു, "ഇത് ഒരു നേരിട്ടുള്ള ഉദ്ധരണിയായി വിവർത്തനം ചെയ്യാവുന്നതാണ്:" അല്ലെങ്കിൽ "ഒരു പരോക്ഷ ഉദ്ധരണി ആയി ഇതിനെ വിവർത്തനം ചെയ്യാന്‍ കഴിയും:" അത് ആ ഉദ്ധരണികളെ പിന്തുടരും. അത് രണ്ട് തരത്തിലുള്ള ഉദ്ധരണികൾ വിശദീകരിക്കുന്ന " "നേരിട്ടുള്ളതും പരോക്ഷവുമായ ഉദ്ധരണികൾ" " എന്ന പേജിന്‍റെ ഒരു ലിങ്കും പിന്തുടരും.

ഒരു ഉദ്ധരണിക്കുള്ളിൽ മറ്റൊരു ഉദ്ധരണി ഉള്ളപ്പോൾ പ്രത്യക്ഷവും പരോക്ഷവുമായ ഉദ്ധരണികളെക്കുറിച്ച് ഒരു കുറിപ്പ് ഉണ്ടായിരിക്കാം, , കാരണം ഇത് ആശയക്കുഴപ്പത്തിലാക്കും. ചില ഭാഷകളിൽ ഈ ഉദ്ധരണികളിലൊന്ന് നേരിട്ടുള്ള ഉദ്ധരണിയും മറ്റൊന്ന് പരോക്ഷ ഉദ്ധരണി ഉപയോഗിച്ച് വിവർത്തനം ചെയ്യുന്നത് കൂടുതൽ സ്വാഭാവികമായിത്തോന്നും.. ഇതിനുള്ള വിവര പേജിലേക്കുള്ള ഒരു ലിങ്ക് ഉപയോഗിച്ച് കുറിപ്പ് അവസാനിക്കും " Quotes within Quotes."

പരിഭാഷാ കുറിപ്പുകളുടെ ഉദാഹരണങ്ങൾ

ആരോടും പറയരുതെന്ന് നിർദ്ദേശിച്ചു (ലുക്കോസ് 5:14 ULT)

** ആരോടും പറയരുതെന്ന് ** - നേരിട്ടുള്ള ഒരു ഉദ്ധരണിയായി ഇത് വിവർത്തനം ചെയ്യാൻ കഴിയും: "ആരോടും പറയരുത്" വ്യക്തമായി പ്രസ്താവിക്കാൻ കഴിയുന്ന സുവ്യക്തമായ വിവരങ്ങളുണ്ട് (AT): "നിന്നെ സുഖപ്പെടുത്തിയെന്ന് ആരോടും പറയരുത്"(കാണുക: Direct and Indirect Quotations, Ellipsis)

ടാർഗെറ്റ് ഭാഷ വ്യക്തമോ കൂടുതൽ സ്വാഭാവികമോ ആണെങ്കിൽ പരോക്ഷ ഉദ്ധരണി നേരിട്ടുള്ള ഉദ്ധരണിയിലേക്ക് എങ്ങനെ മാറ്റാമെന്ന് ഇവിടെ വിവര്‍ത്തന നോട്ട് കാണിക്കുന്നു..

കൊയ്ത്ത് കാലത്ത് ഞാൻ കൊയ്യുന്നവരോട് മുമ്പെ കള പറിച്ചുകൂട്ടി ചുട്ടുകളയേണ്ടതിന് കെട്ടുകളായി കെട്ടുവാനും ഗോതമ്പു എന്‍റെ കളപ്പുരയിൽ കൂട്ടിവയ്ക്കുവാനും കല്പിക്കും എന്നു പറഞ്ഞു .( മത്തായി 13:30 ULT )

  • ** ഞാൻ കൊയ്യുന്നവരോട് പറയും, “ആദ്യം കളകൾ പുറത്തെടുത്ത് അവയെ കത്തിക്കാൻ ബണ്ടിലുകളായി ബന്ധിക്കുക, പക്ഷേ ഗോതമ്പ് എന്റെ കളപ്പുരയിൽ ശേഖരിക്കുക” **- ഇത് ഒരു പരോക്ഷ ഉദ്ധരണിയായി നിങ്ങൾക്ക് വിവർത്തനം ചെയ്യാൻ കഴിയും: "ഞാൻ കൊയ്ത്തുകാരോട് ആദ്യം കളകൾ ശേഖരിക്കാനും അവയെ കത്തിക്കാൻ ബണ്ടിലുകളായി ബന്ധിപ്പിക്കാനും ഗോതമ്പ് എന്‍റെ കളപ്പുരയിൽ ശേഖരിക്കാനും പറയും.""(കാണുക: Direct and Indirect Quotations,

നേരിട്ടുള്ള ഉദ്ധരണി ഒരു പരോക്ഷ ഉദ്ധരണിയിലേക്ക് എങ്ങനെ മാറ്റാം എന്ന് വിവര്‍ത്തനത്തിന്‍റെ കുറിപ്പിനൊപ്പം വ്യക്തമാക്കുന്നു, അഥവാ ആ ടാർഗെറ്റ് ഭാഷയിൽ അത് കൂടുതൽ വ്യക്തമോ അല്ലെങ്കില്‍ സ്വാഭാവികമോ ആയിരിക്കും.