ml_ta/translate/figs-quotesinquotes/01.md

16 KiB

വിവരണം

ഒരു ഉദ്ധരണിക്കുള്ളിൽ മറ്റൊരു ഉദ്ധരണി ഉണ്ടായിരിക്കാം, ആ ഉദ്ധരണികൾക്കുള്ളിലും ഉദ്ധരണികൾ ഉണ്ടാകാം. ഒരു ഉദ്ധരണിക്കുള്ളിൽ മറ്റൊരു ഉദ്ധരണി വരുമ്പോള്‍, ഉദ്ധരണികളുടെ വിവിധ ലെയറുകളെക്കുറിച്ച് നമുക്ക് സംസാരിക്കാം, കൂടാതെ ഓരോ ഉദ്ധരണികളും ഒരു ലെയറുകളാണ്. ഉദ്ധരണികൾക്കുള്ളിൽ ഉദ്ധരണികളുടെ നിരവധി ലെയറുകൾ ഉള്ളപ്പോൾ, ആരാണ് എന്താണ് പറയുന്നതെന്ന് ശ്രോതാക്കൾക്കും വായനക്കാർക്കും അറിയാൻ പ്രയാസമാണ്. ചില ഭാഷകൾ‌ എളുപ്പത്തിനു വേണ്ടി നേരിട്ടുള്ള ഉദ്ധരണികളുടെയും പരോക്ഷ ഉദ്ധരണികളുടെയും സംയോജനം ഉപയോഗിക്കുന്നു.

ഇത് ഒരു വിവർത്തന പ്രശ്നമാകുന്നതിനുള്ള കാരണങ്ങൾ

  1. ഒരു ഉദ്ധരണിക്കുള്ളിൽ ഒരു ഉദ്ധരണി ഉണ്ടാകുമ്പോൾ, ആരെയാണ് സർവനാമങ്ങൾ പരാമർശിക്കുന്നതെന്ന് ശ്രോതാവ് അറിയേണ്ടതുണ്ട്. ഉദാഹരണത്തിന്, ഒരു ഉദ്ധരണിക്കുള്ളിലെ ഒരു ഉദ്ധരണിക്ക് "ഞാൻ" എന്ന വാക്ക് ഉണ്ടെങ്കിൽ, "ഞാൻ" എന്നത് ആന്തരിക ഉദ്ധരണിയുടെ ഭാഷകനെയോ ബാഹ്യ ഉദ്ധരണിയെയോ സൂചിപ്പിക്കുന്നുണ്ടോ എന്ന് ശ്രോതാവ് അറിയേണ്ടതുണ്ട്.
  2. ഉദ്ധരണികൾക്കുള്ളിൽ ഉദ്ധരണികൾ ഉള്ളപ്പോൾ ചില ഭാഷകൾ വ്യത്യസ്ത തരം ഉദ്ധരണികൾ ഉപയോഗിച്ച് ഇത് വ്യക്തമാക്കുന്നു. ചിലവയ്ക്ക് അവർ നേരിട്ടുള്ള ഉദ്ധരണികളും മറ്റുള്ളവയ്ക്ക് പരോക്ഷ ഉദ്ധരണികളും ഉപയോഗിക്കാം.
  3. ചില ഭാഷകൾ പരോക്ഷ ഉദ്ധരണികൾ ഉപയോഗിക്കുന്നില്ല.

ബൈബിളിൽ നിന്നുള്ള ഉദാഹരണങ്ങൾ

ഒരു ലെയർ മാത്രമുള്ള ഒരു ഉദ്ധരണി

എന്നാൽ പൌലോസ് പറഞ്ഞു: “ഞാൻ ജനിച്ചത് ഒരു റോമൻ പൗരനായാണ്”. (പ്രവൃ. 22:28 ULT)

രണ്ട് ലെയറുകളുള്ള ഉദ്ധരണികൾ

യേശു അവരോടു ഉത്തരം പറഞ്ഞു, "ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാൻ ശ്രദ്ധിക്കുക. അനേകർ എന്‍റെ നാമത്തിൽ വരും. ഞാൻ ക്രിസ്തുവാണെന്ന് അവർ പറയും, അനേകരെ വഴിതെറ്റിക്കും." മത്തായി 24: 4-5 ULT

യേശു ശിഷ്യന്മാരോടു പറഞ്ഞതാണ് ഏറ്റവും പുറത്തെ വരി. രണ്ടാമത്തെ വരി മറ്റുള്ളവർ എന്ത് പറയുന്നു എന്നതാണ്.

യേശു പറഞ്ഞു, "ഞാൻ ഒരു രാജാവാണെന്ന് നിങ്ങൾ പറയുന്നു." (യോഹന്നാൻ 18:37 ULT)

യേശു പീലാത്തൊസിനോട് പറഞ്ഞതാണ് ഏറ്റവും ആദ്യത്തെ വരി. രണ്ടാമത്തെ വരി യേശുവിനെക്കുറിച്ച് പീലാത്തോസ് പറഞ്ഞതാണ്.

മൂന്ന് ലെയറുകളുള്ള ഒരു ഉദ്ധരണി

അബ്രഹാം അവളോട്: ‘നീ എനിക്ക് ഒരു ദയ ചെയ്യണം; ഏതൊരു സ്ഥലത്ത് നാം എവിടെയൊക്കെപോയാലും: " “അവൻ എന്‍റെ ആങ്ങള” എന്ന് എന്നെക്കുറിച്ച് പറയേണം എന്ന് പറഞ്ഞിരുന്നു," (ഉല്പത്തി 20: 10-13 ULT)

അബ്രഹാം അബീമേലെക്കിനോട് പറഞ്ഞതാണ് ഏറ്റവും പുറത്തെ ലെയര്‍. രണ്ടാമത്തേത് അബ്രഹാം ഭാര്യയോട് പറഞ്ഞതാണ്. മൂന്നാമത്തെ ലെയര്‍ ഭാര്യ പറയണമെന്ന് അവൻ ആഗ്രഹിച്ചത്. ഇവിടെ മൂന്നാമത്തെ വരിക്ക് അടിവരയിട്ടിരിക്കുന്നു.)

നാല് ലെയറുകളുള്ള ഒരു ഉദ്ധരണി

അവർ അവനോട് പറഞ്ഞത്: “ഒരാൾ ഞങ്ങളെ എതിരേറ്റുവന്ന് ഞങ്ങളോട്: < u> ‘നിങ്ങളെ അയച്ചിരിക്കുന്ന രാജാവിന്റെ അടുക്കൽ മടങ്ങിച്ചെന്ന്, യിസ്രായേലിൽ ദൈവം ഇല്ലാഞ്ഞിട്ടോ നീ എക്രോനിലെ ദേവനായ ബാല്‍സെബൂബിനോട് അരുളപ്പാട് ചോദിക്കുവാൻ അയക്കുന്നത്? ഇതുനിമിത്തം നീ കിടക്കുന്ന കട്ടിലിൽനിന്ന് എഴുന്നേൽക്കാതെ നിശ്ചയമായി മരിക്കും എന്ന് യഹോവ അരുളിച്ചെയ്യുന്നു’എന്ന് അവനോട് പറയുവിൻ” എന്ന് പറഞ്ഞു' </ u> '" (2 രാജാക്കന്മാർ 1: 6 ULT)

ദൂതൻ രാജാവിനോട് പറഞ്ഞതാണ് ഏറ്റവും പുറത്തെ ലെയര്‍. രണ്ടാമത്തെ ലെയര്‍ ദൂതന്മാരെ കണ്ടുമുട്ടിയയാൾ അവരോട് പറഞ്ഞതാണ്. മൂന്നാമത്തേത്, ദൂതന്മാർ രാജാവിനോട് പറയണമെന്ന് ആ മനുഷ്യൻ ആഗ്രഹിച്ചതാണ്. നാലാമത്തേത് യഹോവ പറഞ്ഞതാണ്. (ഇവിടെ നാലാമത്തെ ലെയറിന് അടിവരയിട്ടിരിക്കുന്നു.)

വിവർത്തന രീതികൾ

ചില ഭാഷകൾ നേരിട്ടുള്ള (പ്രത്യക്ഷ) ഉദ്ധരണികൾ മാത്രമാണ് ഉപയോഗിക്കുന്നത്. മറ്റ് ഭാഷകൾ നേരിട്ടുള്ള ഉദ്ധരണികളുടെയും പരോക്ഷ ഉദ്ധരണികളുടെയും സംയോജനമാണ് ഉപയോഗിക്കുന്നത്. ആ ഭാഷകളിൽ ഇത് വിചിത്രമായി തോന്നാം, നേരിട്ടുള്ള ഉദ്ധരണികളുടെ നിരവധി ലെയറുകൾ ഉണ്ടെങ്കിൽ ആശയക്കുഴപ്പമുണ്ടാക്കാം.

  1. എല്ലാ ഉദ്ധരണികളും നേരിട്ടുള്ള ഉദ്ധരണികളായി വിവർത്തനം ചെയ്യുക.
  2. ഒന്നോ ഉദ്ധരണികൾ ഭാഗികമായോ പരോക്ഷ ഉദ്ധരണികളായി വിവർത്തനം ചെയ്യുക. (നേരിട്ടുള്ള, പരോക്ഷ ഉദ്ധരണികൾ കാണുക)

വിവർത്തന ശൈലികളുടെ പ്രയോഗിക ഉദാഹരണങ്ങൾ

  1. എല്ലാ ഉദ്ധരണികളും നേരിട്ടുള്ള ഉദ്ധരണികളായി വിവർത്തനം ചെയ്യുക. ചുവടെയുള്ള ഉദാഹരണത്തിൽ‌, യു‌എൽ‌ടിയിലെ പരോക്ഷ ഉദ്ധരണികളും അതിന് ചുവടെയുള്ള നേരിട്ടുള്ള ഉദ്ധരണികളിളായി മാറ്റിയ ഉദ്ധരണികളും ഇവിടെ അടിവരയിട്ടിരിക്കുന്നു.
  • ഫെസ്തൊസ് പൗലൊസിന്‍റെ സംഗതി രാജാവിനോടു വിവരിച്ചു പറഞ്ഞത്: “ഫേലിക്സ് വിട്ടേച്ചുപോയൊരു തടവുകാരൻ ഉണ്ട് ഇങ്ങനെയുള്ള വിഷയങ്ങളിൽ വിചാരണ നടത്തേണ്ടത് എങ്ങനെയെന്ന് ഞാൻ അറിയായ്കയാൽ: നിനക്ക് യെരൂശലേമിലേക്കു പോയി അവിടെ ഈ സംഗതികളെക്കുറിച്ച് വിസ്താരം നടപ്പാൻ സമ്മതമുണ്ടോ</ u>

എന്നു ചോദിച്ചു. എന്നാൽ പൗലൊസ് < u> ചക്രവർത്തിതിരുമനസ്സിലെ വിധിക്കായി തന്നെ സൂക്ഷിക്കേണം എന്ന് അഭയം ചൊല്ലുകയാൽ കൈസരുടെ അടുക്കൽ അയയ്ക്കുവോളം അവനെ സൂക്ഷിക്കുവാൻ കല്പിച്ചു</ u>." ( പ്രവൃത്തികൾ 25: 14-21 ULT)

  • ഫെസ്തൊസ് പൗലൊസിന്‍റെ സംഗതി രാജാവിനോടു വിവരിച്ചു പറഞ്ഞത്: “ഫേലിക്സ് വിട്ടേച്ചുപോയൊരു തടവുകാരൻ ഉണ്ട് ഇങ്ങനെയുള്ള വിഷയങ്ങളിൽ വിചാരണ നടത്തേണ്ടത് എങ്ങനെയെന്ന് ഞാൻ അറിയായ്കയാൽ: നിനക്ക് യെരൂശലേമിലേക്കു പോയി അവിടെ ഈ സംഗതികളെക്കുറിച്ച് വിസ്താരം നടപ്പാൻ സമ്മതമുണ്ടോ</ u> എന്നു ചോദിച്ചു. എന്നാൽ പൗലൊസ് < u> ചക്രവർത്തിതിരുമനസ്സിലെ വിധിക്കായി തന്നെ സൂക്ഷിക്കേണം എന്ന് അഭയം ചൊല്ലുകയാൽ കൈസരുടെ അടുക്കൽ അയയ്ക്കുവോളം അവനെ സൂക്ഷിക്കുവാൻ കല്പിച്ചു</ u>”
  1. ഒന്നോ അല്ലെകില്‍ ഭാഗികമായോ ഉദ്ധരണികൾ പരോക്ഷ ഉദ്ധരണികളായി വിവർത്തനം ചെയ്യുക. ഇംഗ്ലീഷിൽ "അത്" എന്ന വാക്ക് പരോക്ഷ ഉദ്ധരണികൾക്ക് മുമ്പായി വരാം. ചുവടെയുള്ള ഉദാഹരണങ്ങളിൽ ഇത് അടിവരയിട്ടിരിക്കുന്നു. പരോക്ഷ ഉദ്ധരണി കാരണം മാറിയ സർവ്വനാമങ്ങളും അടിവരയിട്ടിരിക്കുന്നു.
  • ** അഹരോൻ യിസ്രായേൽമക്കളുടെ സർവ്വസംഘത്തോടും സംസാരിക്കുമ്പോൾ അവർ മരുഭൂമിക്ക് നേരെ തിരിഞ്ഞുനോക്കി, യഹോവയുടെ തേജസ്സ് മേഘത്തിൽ വെളിപ്പെട്ടിരിക്കുന്നത് കണ്ടു. യഹോവ മോശെയോട്: “യിസ്രായേൽമക്കളുടെ പിറുപിറുപ്പ് ഞാൻ കേട്ടിരിക്കുന്നു.. ' "** (പുറപ്പാടു 16: 11-12 ULT)
  • അഹരോൻ യിസ്രായേൽമക്കളുടെ സർവ്വസംഘത്തോടും സംസാരിക്കുമ്പോൾ< u> അവർ</ u> മരുഭൂമിക്ക് നേരെ തിരിഞ്ഞുനോക്കി, യഹോവയുടെ തേജസ്സ് മേഘത്തിൽ വെളിപ്പെട്ടിരിക്കുന്നത് കണ്ടു. യഹോവ മോശെയോട്: “യിസ്രായേൽമക്കളുടെ പിറുപിറുപ്പ് ഞാൻ കേട്ടിരിക്കുന്നു.. "
  • ** അവർ അവനോട് പറഞ്ഞത “ഒരാൾ ഞങ്ങളെ എതിരേറ്റുവന്ന് ഞങ്ങളോട്: നിങ്ങളെ അയച്ചിരിക്കുന്ന രാജാവിന്‍റെ അടുക്കൽ മടങ്ങിച്ചെന്ന്, യിസ്രായേലിൽ ദൈവം ഇല്ലാഞ്ഞിട്ടോ നീ എക്രോനിലെ ദേവനായ ബാല്‍സെബൂബിനോട് അരുളപ്പാട് ചോദിക്കുവാൻ അയക്കുന്നത്? ഇതുനിമിത്തം നീ കിടക്കുന്ന കട്ടിലിൽനിന്ന് എഴുന്നേൽക്കാതെ നിശ്ചയമായി മരിക്കും എന്ന് യഹോവ അരുളിച്ചെയ്യുന്നു’എന്ന് അവനോട് പറയുവിന്‍ ” എന്ന് പറഞ്ഞു.' "**(2 രാജാക്കന്മാര്‍ 1:6 ULT)
  • < u> അവർ</ u> അവനോട് < u> പറഞ്ഞത്< /u>: “ഒരാൾ ഞങ്ങളെ എതിരേറ്റുവന്ന് ഞങ്ങളോട്: < u> ‘നിങ്ങളെ അയച്ചിരിക്കുന്ന രാജാവിന്‍റെ അടുക്കൽ മടങ്ങിച്ചെന്ന്, യിസ്രായേലിൽ ദൈവം ഇല്ലാഞ്ഞിട്ടോ നീ എക്രോനിലെ ദേവനായ ബാല്‍സെബൂബിനോട് അരുളപ്പാട് ചോദിക്കുവാൻ അയക്കുന്നത്? ഇതുനിമിത്തം നീ കിടക്കുന്ന കട്ടിലിൽനിന്ന് എഴുന്നേൽക്കാതെ നിശ്ചയമായി മരിക്കും എന്ന് യഹോവ അരുളിച്ചെയ്യുന്നു’എന്ന് അവനോട് പറയുവിൻ” എന്ന് പറഞ്ഞു. ' "