ml_ta/translate/resources-iordquote/01.md

22 lines
6.5 KiB
Markdown

### വിവരണം
രണ്ട് തരത്തിലുള്ള ഉദ്ധരണികൾ ഉണ്ട്: നേരിട്ടുള്ള ഉദ്ധരണിയും പരോക്ഷമായ ഉദ്ധരണിയും. ഒരു ഉദ്ധരണിക്കു വിവര്‍ത്തനം ചെയ്യുമ്പോൾ, അത് നേരിട്ട് ഉദ്ധരണിയോ അല്ലെങ്കിൽ പരോക്ഷമായ ഉദ്ധരണിയോ ആയി വിവര്‍ത്തനം ചെയ്യേണ്ടതുണ്ടോ എന്ന് വിവര്‍ത്ത കർ തീരുമാനിക്കേണ്ടതുണ്ട്. . (കാണുക: [നേരിട്ടുള്ളതും പരോക്ഷമായ ഉദ്ധരണികള്‍](../figs-quotations/01.md))
ULT ൽ നേരിട്ടോ അല്ലാതെയോ ഉള്ള ഉദ്ധരണികൾ ഉണ്ടാകുമ്പോൾ കുറിപ്പുകൾക്ക് മറ്റ് തരത്തിലുള്ള ഉദ്ധരണികളായി വിവർത്തനം ചെയ്യുന്നതിനുള്ള ഒരു ഓപ്ഷൻ ഉണ്ടായിരിക്കാം. വിവർത്തന നിർദ്ദേശം അനുസരിച്ചു, "ഇത് ഒരു നേരിട്ടുള്ള ഉദ്ധരണിയായി വിവർത്തനം ചെയ്യാവുന്നതാണ്:" അല്ലെങ്കിൽ "ഒരു പരോക്ഷ ഉദ്ധരണി ആയി ഇതിനെ വിവർത്തനം ചെയ്യാന്‍ കഴിയും:" അത് ആ ഉദ്ധരണികളെ പിന്തുടരും. അത് രണ്ട് തരത്തിലുള്ള ഉദ്ധരണികൾ വിശദീകരിക്കുന്ന " "നേരിട്ടുള്ളതും പരോക്ഷവുമായ ഉദ്ധരണികൾ" " എന്ന പേജിന്‍റെ ഒരു ലിങ്കും പിന്തുടരും.
ഒരു ഉദ്ധരണിക്കുള്ളിൽ മറ്റൊരു ഉദ്ധരണി ഉള്ളപ്പോൾ പ്രത്യക്ഷവും പരോക്ഷവുമായ ഉദ്ധരണികളെക്കുറിച്ച് ഒരു കുറിപ്പ് ഉണ്ടായിരിക്കാം, , കാരണം ഇത് ആശയക്കുഴപ്പത്തിലാക്കും. ചില ഭാഷകളിൽ ഈ ഉദ്ധരണികളിലൊന്ന് നേരിട്ടുള്ള ഉദ്ധരണിയും മറ്റൊന്ന് പരോക്ഷ ഉദ്ധരണി ഉപയോഗിച്ച് വിവർത്തനം ചെയ്യുന്നത് കൂടുതൽ സ്വാഭാവികമായിത്തോന്നും.. ഇതിനുള്ള വിവര പേജിലേക്കുള്ള ഒരു ലിങ്ക് ഉപയോഗിച്ച് കുറിപ്പ് അവസാനിക്കും "[ Quotes within Quotes](../figs-quotesinquotes/01.md)."
### പരിഭാഷാ കുറിപ്പുകളുടെ ഉദാഹരണങ്ങൾ
> ആരോടും പറയരുതെന്ന് <u> നിർദ്ദേശിച്ചു </u> (ലുക്കോസ് 5:14 ULT)
** ആരോടും പറയരുതെന്ന് ** - നേരിട്ടുള്ള ഒരു ഉദ്ധരണിയായി ഇത് വിവർത്തനം ചെയ്യാൻ കഴിയും: "ആരോടും പറയരുത്" വ്യക്തമായി പ്രസ്താവിക്കാൻ കഴിയുന്ന സുവ്യക്തമായ വിവരങ്ങളുണ്ട് (AT): "നിന്നെ സുഖപ്പെടുത്തിയെന്ന് ആരോടും പറയരുത്"(കാണുക: [Direct and Indirect Quotations](../figs-quotations/01.md), [Ellipsis](../figs-quotesinquotes/01.md))
ടാർഗെറ്റ് ഭാഷ വ്യക്തമോ കൂടുതൽ സ്വാഭാവികമോ ആണെങ്കിൽ പരോക്ഷ ഉദ്ധരണി നേരിട്ടുള്ള ഉദ്ധരണിയിലേക്ക് എങ്ങനെ മാറ്റാമെന്ന് ഇവിടെ വിവര്‍ത്തന നോട്ട് കാണിക്കുന്നു..
> കൊയ്ത്ത് കാലത്ത്<u> ഞാൻ കൊയ്യുന്നവരോട് മുമ്പെ കള പറിച്ചുകൂട്ടി ചുട്ടുകളയേണ്ടതിന് കെട്ടുകളായി കെട്ടുവാനും ഗോതമ്പു എന്‍റെ കളപ്പുരയിൽ കൂട്ടിവയ്ക്കുവാനും കല്പിക്കും എന്നു പറഞ്ഞു<u> .( മത്തായി 13:30 ULT )
* ** ഞാൻ കൊയ്യുന്നവരോട് പറയും, “ആദ്യം കളകൾ പുറത്തെടുത്ത് അവയെ കത്തിക്കാൻ ബണ്ടിലുകളായി ബന്ധിക്കുക, പക്ഷേ ഗോതമ്പ് എന്റെ കളപ്പുരയിൽ ശേഖരിക്കുക” **- ഇത് ഒരു പരോക്ഷ ഉദ്ധരണിയായി നിങ്ങൾക്ക് വിവർത്തനം ചെയ്യാൻ കഴിയും: "ഞാൻ കൊയ്ത്തുകാരോട് ആദ്യം കളകൾ ശേഖരിക്കാനും അവയെ കത്തിക്കാൻ ബണ്ടിലുകളായി ബന്ധിപ്പിക്കാനും ഗോതമ്പ് എന്‍റെ കളപ്പുരയിൽ ശേഖരിക്കാനും പറയും.""(കാണുക: [Direct and Indirect Quotations](../figs-quotations/01.md),
നേരിട്ടുള്ള ഉദ്ധരണി ഒരു പരോക്ഷ ഉദ്ധരണിയിലേക്ക് എങ്ങനെ മാറ്റാം എന്ന് വിവര്‍ത്തനത്തിന്‍റെ കുറിപ്പിനൊപ്പം വ്യക്തമാക്കുന്നു, അഥവാ ആ ടാർഗെറ്റ് ഭാഷയിൽ അത് കൂടുതൽ വ്യക്തമോ അല്ലെങ്കില്‍ സ്വാഭാവികമോ ആയിരിക്കും.