ml_tw/bible/kt/savior.md

4.3 KiB

രക്ഷകന്, സംരക്ഷകന്

വസ്തുതകള്:

“രക്ഷകന്” എന്ന പദം സൂചിപ്പിക്കുന്നത് മറ്റുള്ളവരെ അപകടങ്ങളില്നിന്ന് രക്ഷിക്കുകയോ വീണ്ടെടുക്കുകയോ ചെയ്യുന്ന വ്യക്തി എന്ന് അര്ത്ഥം നല്കുന്നു. ഇത് മറ്റുള്ളവര്ക്ക് ശക്തി പകരുന്നതായ വ്യക്തി അല്ലെങ്കില്അവര്ക്ക് ആവശ്യമായത് കരുതുന്നവന്എന്നും സൂചിപ്പിക്കുന്നു.

  • പഴയ നിയമത്തില്, ദൈവത്തെ ഇസ്രയേലിന്റെ രക്ഷകന്എന്ന് സൂചിപ്പിച്ചിട്ടുണ്ട്, എന്തുകൊണ്ടെന്നാല്, താന്നിരവധി പ്രാവശ്യം അവരെ അവരുടെ ശത്രുക്കളുടെ വശത്ത് നിന്നും വിടുവിക്കുകയും, അവരെ ശക്തീകരിക്കുകയും, അവര്ക്ക് ജീവിക്കുവാന്ആവശ്യമായതു നല്കുകയും ചെയ്തിട്ടുണ്ട്.
  • പുതിയ നിയമത്തില്, “രക്ഷകന്” എന്ന പദം യേശുക്രിസ്തുവിനു നല്കിയിട്ടുള്ള ഒരു വര്ണനം അല്ലെങ്കില്സ്ഥാനപ്പേര് ആകുന്നു എന്തുകൊണ്ടെന്നാല്താന്ജനത്തെ അവരുടെ പാപം നിമിത്തം ഉള്ളതായ നിത്യമായ ശിക്ഷയില്നിന്ന് അവരെ രക്ഷിക്കുന്നു. അവരെ അവരുടെ പാപങ്ങളാല്നിയന്ത്രിക്കപ്പെടുന്നതില്നിന്നും കൂടെ അവന്അവരെ രക്ഷിക്കുന്നു.

പരിഭാഷ നിര്ദേശങ്ങള്:

  • സാധ്യമെങ്കില്, “രക്ഷകന്” എന്ന പദം “രക്ഷിക്കുക” എന്നും “രക്ഷ” എന്നും ഉള്ള വാക്കുകളുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഒരു വാക്കു കൊണ്ട് പരിഭാഷ ചെയ്യാം.
  • ഈ പദം പരിഭാഷ ചെയ്യുവാന്ഉള്ള മാര്ഗ്ഗങ്ങളില്“രക്ഷിക്കുന്ന ഒരുവന്” അല്ലെങ്കില്“രക്ഷിക്കുന്നവനായ ദൈവം” അല്ലെങ്കില്“അപകടങ്ങളില്നിന്ന് വിടുവിക്കുന്നവന്” അല്ലെങ്കില്“ശത്രുക്കളില്നിന്ന് വിടുവിക്കുന്നവന്” അല്ലെങ്കില്“യേശു, (ജനത്തെ) അവരുടെ പാപങ്ങളില്നിന്ന് വിടുവിക്കുന്നവന്” എന്നിങ്ങനെ പരിഭാഷ ചെയ്യാം.

(കാണുക: വിടുവിക്കുക, യേശു, രക്ഷിക്കുക, സംരക്ഷിക്കുക)

ദൈവ വചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H3467, G4990