ml_tw/bible/kt/manna.md

3.8 KiB

മന്ന

നിര്വചനം:

മിസ്രയീം വിട്ടു പുറപ്പെട്ട ശേഷം മരുഭൂമിയില്40 വര്ഷങ്ങള്ഇസ്രയേല്ജനങ്ങള്മരുഭൂമിയില്ആയിരുന്നപ്പോള്അവര്ക്ക് ഭക്ഷിക്കുവാന്വേണ്ടി ദൈവം നല്കിയ ധാന്യം പോലെയുള്ള വെളുത്ത ഭക്ഷ്യ വസ്തുവാണ് മന്ന.

  • മന്ന എന്നത് വെളുത്ത കൊത്താമ്പലരി പോലെ കാണപ്പെടുന്നതും അനുദിനവും പ്രഭാതത്തില്മഞ്ഞിന്റെ അടിയില്നിലത്തു കാണപ്പെടുന്നതും ആയിരുന്നു. അത് തേന്പോലെ, മധുരം ഉള്ളതായിരുന്നു.
  • ഇസ്രയേല്മക്കള്ശബ്ബത്ത് ദിനം ഒഴികെ ഉള്ള ഓരോ ദിവസവും മന്ന ശേഖരിക്കണം ആയിരുന്നു.
  • ശബ്ബത്തിനു ഒരു ദിവസത്തിനു മുന്പ്, ദൈവം ഇസ്രയേല്മക്കളോട് ഇരട്ടിയായി ശേഖരിക്കുവാന്ആവശ്യപ്പെട്ടു അതിനാല്അവര്അവരുടെ വിശ്രമ ദിവസത്തില്അവ ശേഖരിക്കുവാന്പോകേണ്ടതില്ലായിരുന്നു. “മന്ന”എന്ന വാക്കിന്റെ അര്ത്ഥം “ഇത് എന്ത് ആകുന്നു?” എന്നാണ്. ദൈവ വചനത്തില്, മന്നയെ “സ്വര്ഗ്ഗത്തില്നിന്നുള്ള അപ്പം” എന്നും “സ്വര്ഗ്ഗത്തില്നിന്നുള്ള ധാന്യം” എന്നും പരാമര്ശിച്ചിട്ടുണ്ട്.

പരിഭാഷ നിര്ദേശങ്ങള്:

  • ഈ പദം പരിഭാഷ ചെയ്യുവാന്ഉള്ള ഇതര മാര്ഗ്ഗങ്ങളില് “കനം കുറഞ്ഞ ഭക്ഷണ ശകലങ്ങള്” അല്ലെങ്കില്സ്വര്ഗ്ഗത്തില്നിന്നുള്ള ഭക്ഷണം” ആദിയായവ ഉള്പ്പെടുത്താം.
  • ഒരു പ്രാദേശിക അല്ലെങ്കില്ദേശീയ ഭാഷയില്ദൈവ വചനത്തില്ഈ പദം എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്നുള്ളതും കൂടെ പരിഗണിക്കുക.

(കാണുക: അജ്ഞാതമായവ പരിഭാഷ ചെയ്യുന്ന വിധം)

(കാണുക: അപ്പം, മരുഭൂമി, ധാന്യം, സ്വര്ഗ്ഗം, ശബ്ബത്ത്)

ദൈവ വചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H4478, G3131