ml_tw/bible/kt/falsegod.md

10 KiB

ദൈവം, അസത്യ ദൈവം, ദേവന്മാര്, ദേവി, വിഗ്രഹം, വിഗ്രഹാരാധകന്, വിഗ്രഹാരാധകര്, വിഗ്രഹാരാധന സംബന്ധിച്ച, വിഗ്രഹാരാധന

നിര്വചനം:

ഏക സത്യദൈവത്തിനു പകരമായി ജനം ആരാധിക്കുന്ന വേറൊന്നാണ്അസത്യ ദൈവം. “ദേവി” എന്ന പദം പ്രത്യേകാല്അസത്യ സ്ത്രീദൈവത്തെ കുറിക്കുന്നു.

  • ഈ അസത്യദൈവങ്ങളോ ദേവികളോ ഉള്ളവകളല്ല. യഹോവ മാത്രമാണ് ഏക ദൈവം. ജനം ചിലപ്പോള്അവരുടെ അസത്യ ദൈവങ്ങളെ ആരാധിക്കുന്ന ചിഹ്നങ്ങളായി വസ്തുക്കളെ വിഗ്രഹങ്ങളായി നിര്മ്മിക്കുന്നു.
  • ദൈവവചനത്തില്, ദൈവജനം തുടര്മാനമായി അസത്യദൈവങ്ങളെ ആരാധിക്കേണ്ടതിനു വേണ്ടി ദൈവത്തെ അനുസരിക്കുന്നതില്നിന്നും വഴി തിരിഞ്ഞു പോയി.
  • ഭൂതങ്ങള്സാധാരണയായി അസത്യ ദൈവങ്ങള്ക്കും വിഗ്രഹങ്ങള്ക്കും ശക്തിയുണ്ടെന്ന് വിശ്വസിപ്പിച്ചു ജനത്തെ വഞ്ചിക്കുന്നു.
  • ബാല്, ദാഗോന്, മോലെക്, ആദിയായവ നിരവധി അസത്യ ദൈവങ്ങ ളില്ചിലത് ദൈവവചന കാലഘട്ടത്തിലെ ജനങ്ങള്ആരാധിച്ചു വന്നവയാണ്.
  • അശേര, അര്തെമിസ്(ഡയാന) എന്നീ രണ്ടു ദേവികളും പുരാതന ജനങ്ങള്ആരാധിച്ചു വന്നവയാണ്, വിഗ്രഹം എന്നത് ജനങ്ങള്അവര്ക്ക് ആരാധന ചെയ്യുവാനായി നിര്മിച്ച വസ്തുക്കള്ആണ്. “വിഗ്രഹാരാധന സംബന്ധമായ” എന്നു സൂചിപ്പിക്കുന്നത് ഏക സത്യദൈവത്തെ ഒഴികെ മറ്റുള്ള എന്തിനെങ്കിലും ബഹുമാനം നല്കുന്നതായി ഉള്പ്പെടുന്നത് എന്നാണ്.
  • ജനം അവര്ആരാധിക്കുന്ന അസത്യദൈവത്തെ പ്രതിനിധീകരിക്കുന്ന വിഗ്രഹങ്ങളെ നിര്മ്മിക്കുന്നു. ഈ അസത്യദൈവങ്ങള്ക്ക് അസ്തിത്വം ഇല്ല; യാഹോവയല്ലാതെ വേറൊരു ദൈവവും ഇല്ല. വിഗ്രഹങ്ങള്ക്ക് യാതൊരു ശക്തിയും ഇല്ലെങ്കില്പ്പോലും, ചില സന്ദര്ഭങ്ങളില്ഭൂതങ്ങള്വിഗ്രഹങ്ങള്ക്ക് ശക്തിയുണ്ടെന്ന് തോന്നിപ്പിക്ക രീതിയില്അവയില്കൂടെ പ്രവര്ത്തിക്കാറുണ്ട്.
  • വിഗ്രഹങ്ങള്സാധാരണയായി വിലപിടിപ്പുള്ള വസ്തുക്കളായ സ്വര്ണ്ണം, വെള്ളി, ഓട്, അല്ലെങ്കില്വില ഉയര്ന്ന മരം എന്നിവ കൊണ്ട് നിര്മ്മിക്കുന്നു.
  • ”വിഗ്രഹ പൂരിത രാജ്യം” എന്നാല്“വിഗ്രഹങ്ങളെ ആരാധിക്കുന്ന ജനങ്ങള്ഉള്ള രാജ്യം” അല്ലെങ്കില്“ഭൌമിക കാര്യങ്ങളെ ആരാധിക്കുന്ന ജനങ്ങളുള്ള രാജ്യം” എന്നര്ത്ഥം.
  • ”വിഗ്രഹ സ്വരൂപം” എന്നാല്“കൊത്തുപണിയായ രൂപം, അല്ലെങ്കില്ഒരു “ശില” എന്നതിന് പകരമുള്ള പദമാണ്.

പരിഭാഷ നിര്ദേശങ്ങള്:

  • ഈ ഭാഷയിലോ സമീപ ഭാഷയിലോ “ദൈവം” അല്ലെങ്കില്“ആസത്യ ദൈവം” എന്നതിന് വേറൊരു പദം ഉണ്ടായിരിക്കാം.
  • “ശില” എന്ന പദം അസത്യ ദൈവങ്ങളെ കുറിക്കുവാനും ഉപയോഗിക്കുന്നു.
  • ആംഗലേയ ഭാഷയില് “g” എന്ന അക്ഷരം അസത്യ ദൈവങ്ങളെ സൂചിപ്പിക്കുവാന് ഉപയോഗിക്കുമ്പോള്“G” എന്ന അക്ഷരം ഏക സത്യ ദൈവത്തെ സൂചിപ്പിക്കുവാന്ഉപയോഗിക്കുന്നു. ഇതര ഭാഷകളിലും അപ്രകാരം ചെയ്യാറുണ്ട്.
  • വേറൊരു മാര്ഗ്ഗം അസത്യദൈവങ്ങളെ സൂചിപ്പിക്കുവാന്തികെച്ചും വ്യത്യസ്തമായ വാക്ക് ഉപയോഗിക്കുക എന്നതാണ്.
  • ചില ഭാഷകളില്അസത്യദൈവം പുരുഷനായിട്ടാണോ സ്ത്രീയായിട്ടാ ണോ സൂചിപ്പിച്ചിരിക്കുന്നത് എന്നതിന് ഒരു വാക്ക് കൂടുതലായി കുറിചിരിക്കും.

(കാണുക:ദൈവം, അശേരാ, ബാല്, മോലെക്, ഭൂതം, സ്വരൂപം, രാജ്യം, ആരാധന)

ദൈവവചന സൂചികകള്

ദൈവവചന കഥകളില്നിന്നുള്ള ഉദാഹരണങ്ങള്:

  • 10:02 ഈ ബാധകളില്കൂടെ, ഫറവോനെക്കാളും മിസ്രയീമിലെ സകല ദൈവങ്ങളെക്കാളും ദൈവമാണ് വലിയവന്എന്നു ഫറവോനെ കാണിച്ചു.
  • 13:04 അനന്തരം ദൈവം അവര്ക്ക് ഉടമ്പടി നല്കി പറഞ്ഞത് എന്തെന്നാല്, ഞാന്യഹോവയാകുന്നു, നിങ്ങളെ മിസ്രയീമിന്റെ അടിമത്തത്തില്നിന്ന് രക്ഷിച്ച നിങ്ങളുടെ ദൈവം തന്നെ. മറ്റു ദൈവങ്ങളെ ആരാധിക്കരുത്.”
  • 14:02 അവര്(കനാന്യര്)അസത്യ ദൈവങ്ങളെ ആരാധിക്കുകയും അവ അനേക ദോഷ പ്രവര്ത്തികള് ചെയ്യുകയും ചെയ്തു.
  • 16:01 യാഹോവയാകുന്ന, സത്യ ദൈവത്തിനു പകരം ഇസ്രയേ ല്യര്കനാന്യ ദൈവങ്ങളെ ആരാധിപ്പാന്തുടങ്ങി.
  • 18:13 മിക്ക യഹൂദ രാജാക്കന്മാരും തിന്മ, അഴിമതി ഉള്ളവരും, വിഗ്രഹങ്ങളെ ആരാധിക്കുന്നവരും ആയിരുന്നു.

ചില രാജാക്കന്മാര്അവരുടെ കുഞ്ഞുങ്ങളെപ്പോലും അസര്ഹ്യ ദൈവങ്ങള്ക്ക് യാഗമര്പ്പിച്ചു.

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H205, H367, H410, H426, H430, H457, H1322, H1544, H1892, H2553, H3649, H4656, H4906, H5236, H5566, H6089, H6090, H6091, H6456, H6459, H6673, H6736, H6754, H7723, H8163, H8251, H8267, H8441, H8655, G1493, G1494, G1495, G1496, G1497, G2299, G2712