ml_tw/bible/kt/faithless.md

3.3 KiB

വിശ്വാസമില്ലാത്ത, വിശ്വാസമില്ലായ്മ

നിര്വചനം:

“വിശ്വാസമില്ലാത്ത” എന്ന പദം അര്ത്ഥമാക്കുന്നത് വിശ്വാസമില്ല അല്ലെങ്കില്വിശ്വസിക്കുന്നില്ല എന്നാണ്.

  • ഈ വാക്ക് ദൈവത്തില്വിശ്വാസമില്ലാത്ത ജനത്തെ സൂചിപ്പിക്കുവാന്ഉപയോഗിക്കുന്നു. അവരുടെ വിശ്വാസത്തിന്റെ അഭാവം അവരുടെ അനാചാര പ്രവര്ത്തി കള് മൂലം പ്രത്യക്ഷമാകുന്നു.
  • പ്രവാചകനായ യിരെമ്യാവ് ഇസ്രയേല്ജനത്തെ ദൈവത്തോട് വിശ്വാസമില്ലാത്തവരും അനുസരണം ഇല്ലാത്തവരും ആകയാല്കുറ്റപ്പെടുത്തുന്നു.
  • അവര്വിഗ്രഹങ്ങളെ ആരാധിക്കുകയും ദൈവത്തെ ആരാധിക്കുകയോ അനുസരിക്കുകയോ ചെയ്യാത്ത മറ്റു ജനവിഭാഗങ്ങളുടെ ആചാരങ്ങള്അനുഷ്ടിക്കുകയും ചെയ്തു.

പരിഭാഷ നിര്ദേശങ്ങള്:

  • സാഹചര്യമനുസരിച്ച്, “വിശ്വാസമില്ലാത്ത” എന്ന പദം “അവിശ്വസ്തത” അല്ലെങ്കില്“വിശ്വസിക്കാത്ത” അല്ലെങ്കില്“ദൈവത്തോട് അനുസരണക്കേ ടുള്ള” അല്ലെങ്കില്“വിശ്വസിക്കാത്ത” എന്നു പരിഭാഷപ്പെടുത്താം.”
  • ”വിശ്വാസമില്ലായ്മ” എന്ന പദം “അവിശ്വാസം” അല്ലെങ്കില്“അവിശ്വസ്തത” അല്ലെങ്കില്“ദൈവത്തിനെതിരെയുള്ള മത്സരം” എന്നു പരിഭാഷപ്പെടുത്താം.

(കാണുക: പേരുകള്പരിഭാഷപ്പെടുത്തുന്ന വിധം)

(കാണുക: വിശ്വസിക്കുക, വിശ്വസ്തത, അനുസരിക്കാതിരിക്കുക)

ദൈവവചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: G571