ml_tw/bible/kt/baptize.md

9.5 KiB

സ്നാനപ്പെടുക, സ്നാനപ്പെടുക, ജ്ഞാനസ്നാനം

നിര്വചനം

പുതിയനിയമത്തില്,”സ്നാനപ്പെടുക”, “ജ്ഞാനസ്നാനപ്പെടുക” എന്നീ പദങ്ങള്സാധാരണയായി ആചാരപരമായി ഒരു ക്രിസ്ത്യാനിയെ ജലംകൊണ്ടു കുളിപ്പിക്കു ന്നതു വഴി അവന്റെ പാപങ്ങളില്നിന്നും ശുദ്ധീകരിക്കപ്പെട്ടുവെന്നും ക്രിസ്തുവി നോടുകൂടെ ഏകീഭവിച്ചിരിക്കുന്നു എന്നും കാണിക്കുന്നു.

  • ജലസ്നാനം കൂടാതെ, ദൈവവചനം “പരിശുദ്ധാത്മാവിനാലുള്ള സ്നാനം”, അഗ്നിയാലുള്ള സ്നാനം” എന്നിവയെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്.
  • ”ജ്ഞാനസ്നാനം” എന്ന പദം ദൈവവചനത്തില്അതികഠിനമായ ശോധനയില്കൂടെ കടന്നുപോകുന്നതിനെയും സൂചിപ്പിക്കുന്നു.

പരിഭാഷ നിര്ദേശങ്ങള്

  • ക്രിസ്ത്യാനികള്ക്കു ഒരു വ്യക്തിയെ ജലത്തില്എപ്രകാരം സ്നാനപ്പെടുത്തണ മെന്നതിനെക്കുറിച്ച് വ്യത്യസ്ത കാഴ്ചപ്പാടുകള്ഉണ്ട്. വിവിധനിലകളില്ജലം ഉപയോഗിക്കുന്നതിനെ അനുവദിക്കത്തക്ക നിലയില്പൊതുവായ രീതിയില്ഈ പദം പരിഭാഷപ്പെടുത്തുന്നതായിരിക്കും മിക്കവാറും ഉചിതം.
  • സാഹചര്യത്തിനനുസൃതമായി, “സ്നാനപ്പെടുക” എന്ന പദം “ശുദ്ധീകരിക്കുക’, “:ഒഴിക്കുക”, “നിമജ്ഞനം ചെയ്യുക(മുക്കുക)” അല്ലെങ്കില്“കഴുകുക,” അല്ലെങ്കില്അ’ആത്മീയമായി ശുദ്ധീകരിക്കുക” എന്നിങ്ങനെ പരിഭാഷപ്പെടുത്താം. ഉദാഹരണമായി, “നിങ്ങളെ ജലത്താല്സ്നാനപ്പെടുത്തുന്നു” എന്നത് “നിങ്ങളെ ജലത്തില്നിമജ്ഞനം ചെയ്യുന്നു” എന്നു പരിഭാഷപ്പെടുത്താം.
  • “ജ്ഞാനസ്നാനം” എന്ന പദം “ശുദ്ധീകരണം”, “ഒഴിക്കുക”, “മുക്കുക”, “ഒരു ശുദ്ധീകരണം,” അല്ലെങ്കില്“കഠിനമായ കഷ്ടതയില്കൂടെ ശുദ്ധീകരിക്കുക” എന്നു പരിഭാഷപ്പെടുത്താം.
  • കഷ്ടതയെന്നു സൂചിപ്പിക്കുമ്പോള്, “സ്നാനം” എന്നത് “ഭയാനകമായ പീഡാനുഭവ ത്തിന്റെ സമയം” അല്ലെങ്കില്“കഠിനമായ ഉപദ്രവത്തില്കൂടെ ശുദ്ധീകരണം” എന്നു പരിഭാഷപ്പെടുത്താം.
  • ദൈവവചന പരിഭാഷയില്പ്രാദേശിക അല്ലെങ്കില്ദേശീയ ഭാഷയില്എപ്രകാരം ഈ പദം പരിഭാഷപ്പെടുത്തിയിരിക്കുന്നു എന്നത് പരിഗണിക്കുക.

(കാണുക:അജ്ഞാതമായവ പരിഭാഷപ്പെടുത്തുന്ന വിധം)

(കാണുക:യോഹന്നാന്(സ്നാപകന്), മാനസ്സന്തരപ്പെടുക, പരിശുദ്ധാത്മാവ്)

ദൈവവചന പരിഭാഷകള്:

ദൈവവചന കഥകളില്നിന്നുള്ള ഉദാഹരണങ്ങള്:

  • 24:03 ജനം യോഹന്നാന്റെ സന്ദേശം ശ്രവിച്ചപ്പോള്, അവരില് നിരവധിപേര്തങ്ങളുടെ പാപത്തില്നിന്നും മാനസ്സാന്തരപ്പെടുകയും, യോഹന്നാന്അവരെ സ്നാനപ്പെടുത്തുകയും ചെയ്തു. അനേകം മതനേതാക്കന്മാരും യോഹന്നാനാല് സ്നാനപ്പെടുവാന് കടന്നുവന്നു, എന്നാല്അവര്മാനസാന്തരപ്പെടുകയോ തങ്ങളുടെ പാപങ്ങള്ഏറ്റുപറയുകയോ ചെയ്തില്ല.
  • 24:06 അടുത്ത ദിവസം, യോഹന്നാനാല്ജ്നാസ്നാനം സ്വീകരിപ്പാനായി യേശു കടന്നു വന്നു.
  • 24:07 യോഹന്നാന്യേശുവിനോട് പറഞ്ഞത്, “അങ്ങേക്ക് സ്നാനം നല്കു വാന്ഞാന്യോഗ്യനല്ല.” പകരം അങ്ങ്എനിക്ക് സ്നാനം നല്കണം.”
  • 42:10”ആയതിനാല്പോകുവിന്, ഞാന്നിങ്ങളോട് കല്പ്പിച്ചതൊക്കെയും അനുസരിപ്പാന്തക്കവണ്ണം അവരെ പഠിപ്പിക്കുകയും എല്ലാ ജനവിഭാഗത്തെയും ശിഷ്യരാക്കി, അവരെ പിതാവ്, പുത്രന്, പരിശുദ്ധാത്മാവ് എന്ന നാമത്തില് ജ്ഞാനസ്നാനം നല്കുകയും ചെയ്യുവിന്.”
  • 43:11 പത്രോസ് അവരോടു ഉത്തരം പറഞ്ഞത്,”നിങ്ങള്ഓരോരുത്തരും മാനസ്സാന്തരപ്പെടുകയും ദൈവം നിങ്ങളുടെ പാപങ്ങള്ക്ഷമിക്കേണ്ടതിനു കര്ത്താവായ യേശുക്രിസ്തുവിന്റെ നാമത്തില് സ്നാനപ്പെടുകയും ചെയ്യുവിന്”.
  • 43:12 പത്രോസ് പ്രസ്താവിച്ചതിനെഏകദേശം 3,000 പേര്വിശ്വസിക്കു കയും യേശുവിന്റെ ശിഷ്യന്മാര്ആകുകയും ചെയ്തു. അവര് സ്നാനപ്പെടുകയും യെരുശലേം സഭയുടെ ഭാഗമായിത്തീരുകയും ചെയ്തു.
  • 45:11 ഫിലിപ്പോസും എത്യോപ്പ്യനും സഞ്ചരിക്കവേ, വെള്ളം ഉള്ള സ്ഥലത്ത് എത്തിയപ്പോള്, എത്യോപ്പ്യന്പറഞ്ഞു,”നോക്കൂ! അവിടെ വെള്ളം ഉണ്ട്! ഞാന്__സ്നാനപ്പെടട്ടെ__?”
  • 46:05 ശൌല്പെട്ടെന്ന് വീണ്ടും കാഴ്ചപ്രാപിക്കുകയും, അനന്യാസ് അവനെ സ്നാനപ്പെടുത്തുകയും ചെയ്തു.
  • 49:14 തന്നില്വിശ്വസിക്കുവാനായി യേശു നിന്നെ ക്ഷണിക്കുന്നു, ജ്ഞാനസ്നാനം സ്വീകരിക്കുക.

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: G907