ml_tw/bible/kt/authority.md

4.8 KiB

അധികാരം, അധികാരികള്

നിര്വചനം

ഈ പദം സൂചിപ്പിക്കുന്നത് ഒരുവന് വേറൊരുവന്റെമേല്ഉള്ള സ്വാധീനത്തിന്റെ യും നിയന്ത്രണത്തിന്റെയും ശക്തിയെ ആണ്.

  • രാജാക്കന്മാര്ക്കും മറ്റു ഭരണാധികാരികള്ക്കും അവര്ഭരിക്കുന്ന ജനത്തിന്റെ മേല്അധികാരമുണ്ട്.
  • “അധികാരികള്” എന്ന പദം മറ്റുള്ളവരുടെ മേല്അധികാരമുള്ള ജനം, സര്ക്കാരുകള്, അല്ലെങ്കില്സംഘടനകള്എന്നു സൂചിപ്പിക്കാം.
  • ”അധികാരികള്” എന്ന പദം ജനത്തിന്മേല്അധികാരമുള്ളതും തങ്ങളെ ദൈവ ത്തിന്റെ അധികാരത്തിനു കീഴ്പ്പെടുത്താത്തതുമായ ആത്മാക്കള്എന്നും സൂചിപ്പി ക്കാം.
  • യജമാനന്മാര്ക്ക്അവരുടെ വേലക്കാരുടെമേല്അല്ലെങ്കില്അടിമകളുടെമേല്അധികാരമുണ്ട്. മാതാപിതാക്കന്മാര്ക്ക് അവരുടെ മക്കളുടെമേല്അധികാരമുണ്ട്.
  • സര്ക്കാരുകള്ക്ക് അവര്ഭരിക്കുന്ന പ്രജകള്കളുടെമേല്അധികാരമോ നിയമ നിര്മ്മാണ അവകാശമോ ഉണ്ട്.

പരിഭാഷ നിര്ദേശങ്ങള്

  • ”അധികാരം” എന്ന “നിയന്ത്രണം” അല്ലെങ്കില്“അവകാശം” അല്ലെങ്കില്“യോഗ്യത കള്” എന്നിങ്ങനെയും പരിഭാഷപ്പെടുത്താം.
  • ചില സന്ദര്ഭങ്ങളില് “അധികാരം” എന്ന പദം ”ശക്തി” എന്നു അര്ത്ഥമാക്കാം.
  • “അധികാരികള്” എന്ന പദം ജനത്തെ ഭരിക്കുന്ന ആളുകളെയോ സംഘടനകളെ യൊ സൂചിപ്പിക്കുമ്പോള്, അത് “നേതാക്കന്മാര്” അല്ലെങ്കില്“ഭരണാധികാരികള്” അല്ലെങ്കില്അധികാരങ്ങള്” എന്നു സൂചിപ്പിക്കാം.
  • ”തന്റെ സ്വന്ത അധികാരത്താല്” എന്ന പദം “നയിക്കുവാനുള്ള തന്റെ സ്വന്ത അവകാശത്താല്” അല്ലെങ്കില്“തന്റെ സ്വന്ത യോഗ്യതകളാല്” എന്നു പരിഭാഷപ്പെ ടുത്താവുന്നതാണ്.
  • “അധികാരത്തിന്കീഴെ” എന്നത് “അനുസരിക്കുവാനുള്ള ഉത്തരവാദിത്വം” അല്ലെ ങ്കില്“മറ്റുള്ളവരുടെ കല്പ്പനകള്അനുസരിക്കുക” എന്നു പരിഭാഷപ്പെടുത്താം.

(കാണുക: പ്രജ, കല്പ്പന, അനുസരിക്കുക, ശക്തി, ഭരണാധികാരി)

ദൈവവചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H8633, G831, G1413, G1849, G1850, G2003, G2715, G5247