ml_tw/bible/kt/command.md

4.3 KiB

കല്പ്പിക്കുക, കല്പ്പിക്കുന്നു, കല്പ്പിച്ചു, കല്പ്പന, കല്പ്പനകള്

നിര്വചനം:

“കല്പ്പിക്കുക” എന്ന പദത്തിന്റെ അര്ത്ഥം ആരോടെങ്കിലും എന്തെങ്കിലും ചെയ്യുവാന്ഉത്തരവ് നല്കുക എന്നതാണ്. ഒരു “കല്പ്പിക്കല്” അല്ലെങ്കില്“കല്പ്പന” എന്നാല്പ്രസ്തുത വ്യക്തി ചെയ്യുവാന്ഉത്തരവ് നല്കിയത് എന്നര്ത്ഥം.

  • ഈ പദങ്ങള്ക്കെല്ലാം അടിസ്ഥാനപരമായി ഒരേ അര്ത്ഥമാണ് ഉള്ളതെങ്കിലും, “കല്പ്പന” എന്നത് സാധാരണയായി സാധാരണയായതും നിത്യവുമായ ദൈവത്തിന്റെ പ്രത്യേക കല്പ്പനകള്, “പത്തു കല്പ്പനകള്” പോലുള്ളവ എന്നാണ് സൂചിപ്പിക്കുന്നത്.
  • ഒരു കല്പ്പന എന്നത് ക്രിയാത്മകമായതോ (“നിന്റെ മാതാപിതാക്കന്മാരെ ബഹുമാനിക്ക) അല്ലെങ്കില്നിഷേധാത്മകമോ (മോഷ്ടിക്കരുത്”) ആകാം.
  • ”ആജ്ഞയേല്ക്കുക” എന്നാല്ഏതിന്റെയെങ്കിലും ആരുടെയെങ്കിലും “നിയന്ത്രണമേറ്റെടുക്കുക” അല്ലെങ്കില്“ഉത്തരവാദിത്വം ഏറ്റെടുക്കുക” എന്നാണര്ത്ഥം.

പരിഭാഷ നിര്ദേശങ്ങള്:

  • ഇതു “നിയമം” എന്ന പദത്തില്നിന്നും വ്യത്യസ്തമായി പരിഭാഷ ചെയ്യുന്നതാണ് ഉത്തമം, “പ്രമാണം”, നിയമം” എന്നിവയുടെ നിര്വചനങ്ങളുമായി താരതമ്യം ചെയ്യുക.
  • ചില പരിഭാഷകര്“കല്പ്പിക്കുക”, “കല്പ്പന” എന്നിവയ്ക്ക് അവരുടെ ഭാഷയില്ഒരേ അര്ത്ഥം നല്കുന്നതിനു മുന്ഗണന നല്കുന്നു.
  • മറ്റുള്ളവര്കല്പ്പന എന്നുള്ളതിന് എന്നേക്കും നിലനില്ക്കുന്ന, സാധാരണയാ യുള്ള ദൈവം അരുളിച്ചെയ്തതായ കല്പ്പനകള്എന്നു സൂചിപ്പിക്കുന്ന വാക്കുകള്ഉപയോഗിക്കുന്നു.

(കാണുക: പ്രമാണം, നിയമം, നിയമം, പത്തു കല്പ്പനകള്)

ദൈവവചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H559, H560, H565, H1696, H1697, H1881, H2706, H2708, H2710, H2941, H2942, H2951, H3027, H3982, H3983, H4406, H4662, H4687, H4929, H4931, H4941, H5057, H5713, H5749, H6213, H6310, H6346, H6490, H6673, H6680, H7101, H7218, H7227, H7262, H7761, H7970, H8269, G1263, G1291, G1296, G1297, G1299, G1690, G1778, G1781, G1785, G2003, G2004, G2008, G2036, G2753, G3056, G3726, G3852, G3853, G4367, G4483, G4487, G5506