ml_ta/translate/translate-decimal/01.md

12 KiB

വിവരണം

ദശാംശചിഹ്നം അഥവാ ദശാംശകോമ , എന്നാൽ ഒരു അക്കത്തിന്‍റെ ഇടതുവശത്തായി നൽകുന്ന ഒരു അടയാളമാണ്. ആ സംഖ്യാ ഒരു മൊത്ത സംഖ്യായാണെന്നു ഇത് കാണിക്കുന്നു. ഉദാഹരണത്തിന് .1 മീറ്റർ എന്നാൽ 1 മീറ്റർ അല്ല,പകരം ഒരു മീറ്ററിന്‍റെ പത്തിൽ ഒന്നാണ്. അതുപോലെ .5 മീറ്റർ എന്നാൽ 5 മീറ്റർ അല്ല പക്ഷെ ഒരു മീറ്ററിന്‍റെ പത്തിൽ അഞ്ചാണ്. 3.7 മീറ്റർ എന്നാൽ 3 മീറ്ററും , ഒരു മീറ്ററിന്‍റെ പത്തിൽ ഏഴു പങ്കുമാണ്. ഇത്തരം സംഖ്യകൾ * ലളിതമായ വാചകം വേർതിരിച്ചെടുക്കുക (UST) ൽ ഉപയോഗിച്ചിരിക്കുന്നു.

ചില രാജ്യങ്ങളിൽ ആളുകൾ ഒരു കുത്തു ദശാംശ ചിഹ്നമായി ഉപയോഗിക്കും. മറ്റു ചില രാജ്യങ്ങളിൽ കോമ്മയാണ് ദശാംശ ചിഹ്നമായി ഉപയോഗിക്കുക. അതിനാൽ അത്തരം രാജ്യത്തെ വിവര്‍ത്തകര്‍ 3.7 മീറ്റർ എന്നത് 3,7 മീറ്റർ എന്ന് എഴുത്തും. ചില സംസ്കാരങ്ങളിൽ ആളുകൾ ഭിന്നസംഖ്യകൾ ഉപയോഗിക്കുന്നു. (കാണുക Fractions)

ലളിതമായ വാചകം വേർതിരിച്ചെടുക്കുക ( UST) 'ൽ അക്കങ്ങൾ ദശാംശങ്ങളായോ ഭിന്ന സംഖ്യകളായോ എഴുതിയിരിക്കുന്നു. അവ കൂടുതലും ദശാംശങ്ങളായി ഉപയോഗിക്കുക മീറ്റർ, ഗ്രാമം, ലിറ്റർ തുടങ്ങിയ അളവുകൾ പ്രസ്താവിക്കുമ്പോഴാണ്.

UST -ലെ ദശാംശ സംഖ്യ

ദശാംശം ഭിന്ന സംഖ്യ ലളിതമാക്കിയ ഭിന്ന സംഖ്യ
.1 പത്തിൽ ഒന്ന്
.2 പത്തിൽ രണ്ടു അഞ്ചിൽ ഒന്ന്
.3 പത്തിൽ മൂന്ന്
.4 പത്തിൽ നാല് അഞ്ചിൽ രണ്ടു
.5 പത്തിൽ അഞ്ചു അര
.6 പത്തിൽ ആറു അഞ്ചിൽ മൂന്ന്
.7 പത്തിൽ ഏഴു
.8 പത്തിൽ എട്ടു അഞ്ചിൽ നാല്
.9 പത്തിൽ ഒൻപതു
.25 നൂറിൽ ഇരുപത്തിയഞ്ചു കാൽ
.75 നൂറിൽ എഴുപത്തിയഞ്ചു മുക്കാൽ

ഇത് ഒരു വിവർത്തന പ്രശ്നമാണെന്ന് അറിയാൻ കാരണങ്ങൾ

  • UST 'ലെ അളവുകൾ വിവര്‍ത്തകർക്കു ഉപയോഗിക്കണമെന്നുണ്ടെങ്കിൽ അവർക്കു ദശാംശ സംഖ്യകൾ അറിയേണ്ടത് ആവശ്യമാണ്.
  • വിവര്‍ത്തകർ ആളുകൾക്ക് മനസ്സിലാകുന്ന രീതിയിൽ ഈ സംഖ്യകൾ എഴുതേണ്ടതുണ്ട്.

ബൈബിളിൽനിന്നുള്ള ചില ഉദാഹരണങ്ങൾ

ഒരു സംഖ്യയുടെ ഭാഗങ്ങൾ വിശദീകരിക്കാൻ , (ULT)-ല്‍ അണ്‍ഫോള്‍ഡിംഗ് വേഡ് സിമ്പ്ലിഫൈഡ് ടെക്സ്റ്റ്‌ ( )ഭിന്ന സംഖ്യകൾ ഉപയോഗിക്കുന്നു , ഒരു അളവെടുപ്പിനൊപ്പം നമ്പർ ഉപയോഗിക്കുമ്പോൾ, (UST)-ല്‍ അണ്‍ഫോള്‍ഡിംഗ് വേഡ് സിമ്പ്ലിഫൈഡ് ടെക്സ്റ്റ്‌ മിക്കവാറും ദശാംശങ്ങൾ ഉപയോഗിക്കുന്നു.. ULT 'യും  UST 'യും തമ്മിലുള്ള മറ്റൊരു വ്യത്യാസം എന്തെന്നാൽ അവ അളവുകൾക്കു വ്യത്യസ്തമായ അളവുകോലുകൾ ആണ് ഉപയോഗിക്കുന്നത് Biblical Distance, Biblical Weight, and Biblical Volume, അതിനാൽ ULT'യിലും UST)'യിലും ഉള്ള സംഖ്യകൾ ഈ അളവുകൾക്കു തുല്യമല്ല..

ഖദിരമരംകൊണ്ട് ഒരു പെട്ടകം ഉണ്ടാക്കണം; അതിന് രണ്ടര മുഴം നീളവും ഒന്നര മുഴം വീതിയും ഒന്നര മുഴം ഉയരവും വേണം. (പുറപ്പാട് 25:10 ULT)

ULT "അര " എന്ന ഭിന്ന സംഖ്യ ഉപയോഗിക്കുന്നു.ഇതിനെ ദശാംശത്തിൽ .5 എന്നും എഴുതാം.

ഖദിരമരംകൊണ്ട് ഒരു പെട്ടകം ഉണ്ടാക്കണം; അതിന് രണ്ടര മുഴം നീളവും ഒന്നര മുഴം വീതിയും ഒന്നര മുഴം ഉയരവും വേണം. (പുറപ്പാട് 25:10 ULT)

UST 0.7 എന്ന ദശാംശം ഉപയോഗിക്കുന്നു . ഇത് പത്തിൽ ഏഴു എന്ന ഭിന്ന സംഖ്യയാകുന്നു.

രണ്ടര ക്യൂബിറ്റ് എന്നാൽ ഏകദേശം ഒരു മീറ്റർ ആണ്.

ഒന്നര ക്യൂബിറ്റ് എന്നാൽ ഏകദേശം 0.7 മീറ്റർ ആണ് അഥവാ ഒരു മീറ്ററിന്‍റെ പത്തിൽ ഏഴു ഭാഗമാണ്.

പരിഭാഷാ തന്ത്രങ്ങൾ

  • നിങ്ങൾക്കു ഭിന്ന സംഖ്യകൾ മാത്രം ഉഉപയോഗിക്കണോ, അല്ലെങ്കിൽ ദശാംശം മാത്രം ഉപയോഗിക്കണോ അതും അല്ലെങ്കിൽ ഇവ രണ്ടും കൂടി ഒരുമിച്ചു ഉപയോഗിക്കണോ എന്ന് നിങ്ങൾ തീരുമാനിക്കണം.
  • നിങ്ങൾക്കു ULT 'യിലോ UST'യിലോ ഉള്ള അളവുകൾ ഉപയോഗിക്കണോ അതോ മറ്റു അളവുകൾ ഉപയോഗിക്കണോ എന്ന് നിങ്ങൾ തീരുമാനിക്കണം.
  • നിങ്ങൾ ULT'യിലുള്ള അളവുകളും ഭിന്ന സംഖ്യകളും ഉപയോഗിക്കുവാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ, അതിലെ അക്കങ്ങളും അളവുകളും അതേപടി വിവര്‍ത്തനം ചെയ്‌താൽ മതിയാകും.
  • നിങ്ങൾ UST 'യിലുള്ള അളവുകളും ദശാംശങ്ങളും ഉപയോഗിക്കുവാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ, അതിലെ അക്കങ്ങളും അളവുകളും അതേപടി വിവര്‍ത്തനം ചെയ്‌താൽ മതിയാകും.
  1. നിങ്ങൾ ULT 'യിലുള്ള അളവുകളും ദശാംശങ്ങളും ഉപയോഗിക്കുവാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ, അതിലെ ഭിന്ന സംഖ്യകളെ ദശാംശങ്ങളായി മാറ്റിയിട്ടു വിവര്‍ത്തനം ചെയ്‌താൽ മതിയാകും.
    • നിങ്ങൾ UST 'യിലുള്ള അളവുകളും ഭിന്ന സംഖ്യകളും ഉപയോഗിക്കുവാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ, അതിലെ ദശാംശങ്ങളെ ഭിന്ന സംഖ്യകളായി മാറ്റിയിട്ടു വിവര്‍ത്തനം ചെയ്‌താൽ മതിയാകും.

പ്രയോഗക്ഷമമായ പരിഭാഷാ തന്ത്രങ്ങളുടെ ഉദാഹരണങ്ങൾ

  1. നിങ്ങൾ ULT 'യിലുള്ള അളവുകളും ദശാംശങ്ങളും ഉപയോഗിക്കുവാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ, അതിലെ ഭിന്ന സംഖ്യകളെ ദശാംശങ്ങളായി മാറ്റിയിട്ടു വിവര്‍ത്തനം ചെയ്‌താൽ മതിയാകും.
  • ഭോജനയാഗമായിട്ട് എണ്ണചേർത്ത മൂന്നിടങ്ങഴി നേരിയമാവും ഒരു കുറ്റി എണ്ണയും കൊണ്ടുവരണം. (ലേവ്യപുസ്തകം 14:10 ULT)
    • " 0.3 എഫ എണ്ണയിൽ ചേർത്ത നേരിയ മാവ് ഭോജനയാഗമായിട്ടും, ഒരു കുറ്റി എണ്ണയും."
    • നിങ്ങൾ UST'യിലുള്ള അളവുകളും ഭിന്ന സംഖ്യകളും ഉപയോഗിക്കുവാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ, അതിലെ ദശാംശങ്ങളെ ഭിന്ന സംഖ്യകളായി മാറ്റിയിട്ടു വിവര്‍ത്തനം ചെയ്‌താൽ മതിയാകും.
  • ** 6.5 ലിറ്റർ സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റൻഒലിവു തൈലം കലർന്ന തങ്കംകൊണ്ടുള്ള നിലവിളക്കും അതിന്‍റെ ഭോജനയാഗവും പാനീയയാഗങ്ങളും അർപ്പിക്കേണം ഒലിവ് എണ്ണ. ** (ലേവ്യപുസ്തകം 14:10 UST)
  • " ഏകദേശം ആറര ലിറ്റർ ഒലിവ് എണ്ണയിൽ ചേർത്ത നേരിയ മാവ് ഭോജനയാഗമായിട്ടും, ഏകദേശം മൂന്നിൽ ഒന്ന് ലിറ്റർ ഒലിവ് എണ്ണയും."