ml_ta/translate/bita-humanbehaviour/01.md

38 KiB

ബൈബിളിലുള്ള ചിലമനുഷ്യ സ്വഭാവങ്ങളുടെ ചിത്രവിധാനങ്ങൾ അക്ഷരക്രമത്തിൽ താഴെ കൊടുത്തിരിക്കുന്നു. അവയിൽ വലിയ അക്ഷരത്തിൽ എഴുതിയിരിക്കുന്നവ ഒരു ആശയത്തെ പ്രതിനിധാനം ചെയ്യുന്നു. ആ വാക്ക് അതിന്റെ ചിത്രമുള്ള എല്ലാ വചനത്തിലും പ്രത്യക്ഷപ്പെടുന്നില്ല; പക്ഷെ അത് പ്രതിനിധാനം ചെയ്യുന്ന ആശയം വരുന്നുണ്ട്.

വളഞ്ഞു

നിരുത്സാഹപ്പെടുത്തുന്നു

വീഴുന്നവരെ ഒക്കെയും യഹോവ താങ്ങുന്നു; കുനിഞ്ഞിരിക്കുന്നവരെ ഒക്കെയും അവൻ നിവർത്തുന്നു. (സങ്കീർത്തനങ്ങൾ 145:14യുഎൽടി)

പേറ്റു നോവ്‌ ഒരു പുതിയ അവസ്ഥ നേടുന്നതിന് അത്യാവശ്യമായ ഒരു ദുരന്തത്തെ പ്രതിനിധാനം ചെയ്യുന്നു

സീയോൻ പുത്രിയേ, പേറ്റുനോവു കിട്ടിയവളെപ്പോലെ വേദനപ്പെട്ടു പ്രസവിക്കുക ;

ഇപ്പോൾ നീ നഗരം വിട്ടു വയലിൽ പാർത്തു, ബാബിലോണിലേക്കു പോകൂ

അവിടെവെച്ചു നീ രക്ഷിക്കപ്പെടും. അവിടെവെച്ചു യഹോവ നിന്നെ നിന്റെ ശത്രുക്കളുടെ കയ്യിൽനിന്നു രക്ഷിക്കും.(മീഖാ 4:10 യുഎൽടി)

<ബ്ലോക്ക്ക്ലോട്ട്>എന്നാൽ ജാതി ജാതിയോടും, രാജ്യം രാജ്യത്തോടും എതിര്‍ക്കും. ക്ഷാമവും ഭൂകമ്പവും അവിടവിടെ ഉണ്ടാകും. എങ്കിലും ഇതു ഒക്കെയും ഈറ്റുനോവിന്‍റെ ആരംഭം മാത്രമാകുന്നു . (മത്തായി 24:7-8 യുഎൽടി)</ ബ്ലോക്ക്ക്ലോട്ട്>

എന്‍റെ കുഞ്ഞുങ്ങളേ, ഞാൻ നിങ്ങള്‍ക്കു വേണ്ടി വീണ്ടും പ്രസവവേദന അനുഭവിക്കുന്നു, ക്രിസ്തു നിങ്ങളിൽ ഉരുവാകുന്നത് വരെ (ഗലാത്യർ 4:19 യുഎൽടി)

എന്തെങ്കിലും സംഗതി ഉണ്ടായിരിക്കണം

ഇസ്രായേലിന്‍റെ പരിശുദ്ധനാകുന്നു നിന്‍റെ വീണ്ടെടുപ്പുകാരൻ; സർ‍വ്വഭൂമിയുടെയും ദൈവം എന്നു അവൻ വിളിക്കപ്പെടുന്നു. (യെശയ്യാ 54:5b യുഎൽടി)

ഇത് എന്തെന്നാൽ അവൻ ശരിക്കും സർവ ലോകത്തിന്‍റെയും ദൈവമാണ്.

ജ്ഞാനമുള്ള ഹൃദയത്തോട് കൂടിയവൻ വിവേകി എന്നു വിളിക്കപ്പെടും, (സദൃശ്യവാക്യങ്ങൾ Proverbs 16:21a യുഎൽടി)

ഇത് എന്തെന്നാൽ അവൻ ശരിക്കും വിവേചിച്ചറിയുന്നവനാണ്.

അവൻ ... അത്യുന്നതന്‍റെ പുത്രൻ എന്നു വിളിക്കപ്പെടും. (ലൂക്കോസ് 1:32 യുഎൽടി)

ഇത് എന്തെന്നാൽ അവൻ ശരിക്കും അത്യുന്നതന്‍റെ പുത്രനാണ്.

ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധ പ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും. (ലൂക്കോസ് 1:35 യുഎൽടി)

ഇത് എന്തെന്നാൽ അവൻ ശരിക്കും ദൈവ പുത്രനാണ്.

കടിഞ്ഞൂലായി പിറക്കുന്ന ആണൊക്കെയും കർത്താവിനു സമർപ്പിക്കപ്പെട്ടവനെന്നു വിളിക്കുന്നു. (ലൂക്കോസ് 2:23 യുഎൽടി)

ഇത് എന്തെന്നാൽ അവൻ ശരിക്കും കർത്താവിനു അർപ്പിക്കപ്പെടും

വൃത്തിയാക്കൽ

ദൈവത്തിന്‍റെ ഉദ്ദേശ്യങ്ങൾ സ്വീകാര്യമായിരിക്കുന്നതിനെ പ്രതിനിധാനം ചെയ്യുന്നു

നോഹ യഹോവെക്കു ഒരു യാഗപീഠം പണിതു. ശുദ്ധിയുള്ള സകല മൃഗങ്ങളിലും ശുദ്ധിയുള്ള എല്ലാ പറവകളിലും ചിലത് എടുത്തു യാഗപീഠത്തിന്മേൽ ഹോമയാഗം അർപ്പിച്ചു.യഹോവ ആ സൗരഭ്യവാസന മണത്തു...(ഉല്പത്തി 8:20 യുഎൽടി)

ഏഴാം ദിവസം പുരോഹിതൻ അവനെ വീണ്ടും നോക്കേണം; വടു മങ്ങിയതായും ത്വക്കിന്മേൽ പരക്കാതെയും കണ്ടാൽ പുരോഹിതൻ അവനെ ശുദ്ധിയുള്ളവൻ എന്നു വിധിക്കേണം; അതു ചുണങ്ങത്രേ. അവൻ വസ്ത്രം അലക്കി ശുദ്ധിയുള്ളവനായിരിക്കേണം. (ലേവ്യപുസ്തകം 13: 6 യുഎൽടി)

ശുദ്ധീകരണം അഥവാ വിശുദ്ധീകരണം ദൈവോദ്ദേശ്യത്തിനു സ്വീകാര്യമായ എന്തെങ്കിലും ചെയ്യുന്നതിനെ പ്രതീകാത്മകമായി നിർവഹിക്കുകയോ ചെയ്യുക

പിന്നെ അവൻ യഹോവയുടെ സന്നിധിയിലുള്ള യാഗപീഠത്തിങ്കൽ ചെന്നു അതിന്നും പ്രായശ്ചിത്തം കഴിക്കേണം. കാളയുടെ രക്തവും കോലാട്ടുകൊറ്റന്‍റെ രക്തവും കുറേശ്ശ എടുത്തു പീഠത്തിന്‍റെ കൊമ്പുകൾക്ക് ചുറ്റും പുരട്ടേണം. അവൻ ആ രക്തം തന്‍റെ വിരൽകൊണ്ടു ഏഴു പ്രാവശ്യം അതിന്മേൽ തളിച്ചു ഇസ്രായേൽമക്കളുടെ അശുദ്ധികളെ നീക്കി വെടിപ്പാക്കി ശുദ്ധീകരിച്ചു യഹോവയ്‌ക്കു സമർപ്പിക്കണം .(ലേവ്യപുസ്തകം 16:18-19 യുഎൽടി)

<ബ്ലോക്ക്ക്ലോട്ട്>കാരണം ഈ ദിവസത്തിൽ നിങ്ങ പാപനിർവൃത്തി നടത്തപ്പെടും, നിങ്ങളുടെ സകലപാപങ്ങളും നീക്കി നിങ്ങളെ ശുദ്ധീകരിക്കാൻ, ആയതിനാൽ യഹോവയുടെ സന്നിധിയിൽ നിങ്ങൾ ശുദ്ധിയോടുകൂടിയിരിക്കും .(ലേവ്യപുസ്തകം 16:30 യുഎൽടി</ബ്ലോക്ക്ക്ലോട്ട്>

UNCLEANLINESS represents not being acceptable for God's purposes

മൃഗങ്ങളിൽ കുളമ്പു പിളർന്നിരിക്കുന്നതും ഭക്ഷണം അയവിറക്കുന്നതുമായതൊക്കെയും നിങ്ങൾക്കു തിന്നാം. എന്നാൽ അയവിറക്കുക മാത്രമോ കുളമ്പു പിളർന്നത് മാത്രമോ ആയ മൃഗങ്ങളെ ഭക്ഷിക്കരുത്. ഒട്ടകം പോലുള്ള മൃഗങ്ങൾ, അയവിറക്കുന്നു എങ്കിലും കുളമ്പു പിളർന്നതല്ലാ.അതിനാൽ ഒട്ടകം നിങ്ങൾക്കു അശുദ്ധമാകുന്നു. (ലേവ്യപുസ്തകം 11:3-4 യുഎൽടി)

<ബ്ലോക്ക്ക്ലോട്ട്>ചത്തശേഷം അവയിൽ ഒന്നു ഏതിന്മേൽ എങ്കിലും വീണാൽ അതൊക്കെയും അശുദ്ധമാകും, അതു മരത്താൽ നിർമിച്ചതോ, വസ്ത്രമോ, തോലോ, ചാക്കുശീലയോ എന്തായാലും വെള്ളത്തിൽ ഇടേണം; അതു സന്ധ്യവരെ അശുദ്ധമായിരിക്കും . പിന്നെ ശുദ്ധമാകും. (ലേവ്യപുസ്തകം 11:32 യുഎൽടി)</ ബ്ലോക്ക്ക്ലോട്ട്>

അശുദ്ധമായ എന്തെങ്കിലും ഉണ്ടാക്കുന്നത് അതിനെ ദൈവോദ്ദേശ്യത്തിന് സ്വീകാര്യമല്ലാതാക്കുന്നു.

ശുദ്ധിയില്ലാത്ത കാട്ടുമൃഗത്തിന്‍റെ പിണമോ, ശുദ്ധിയില്ലാത്ത നാട്ടുമൃഗത്തിന്‍റെ പിണമോ ,ശുദ്ധിയില്ലാത്ത ഇഴജന്തുവിന്‍റെ പിണമോ, ഇങ്ങനെ ദൈവം അശുദ്ധമെന്നു കല്പിച്ച എന്തെങ്കിലും ഒരുവൻ തൊട്ടാൽ, അത് തൊടാൻ ഉദ്ദേശിച്ചിരുന്നില്ലെങ്കിൽ കൂടി ,അവൻ അശുദ്ധനും കുറ്റക്കാരനുമായി കാണപ്പെടും . (ലേവ്യപുസ്തകം 5:2 യുഎൽടി)

അതിൽ നിന്നും അകന്നുപോകുമ്പോൾ അതിൽ നിന്നും വേർതിരിച്ചെടുക്കുക

അങ്ങനെ ഉസ്സീയാരാജാവു, ജീവപര്യന്തം വരെ കുഷ്ടരോഗിയായിരുന്നു, അവൻ യഹോവയുടെ ആലയത്തിൽനിന്നു ഭ്രഷ്ടനായിരുന്നതിനാൽ ഒരു പ്രത്യേകശാലയിൽ കുഷ്ഠരോഗിയായി താമസിച്ചു.(2 ദിനവൃത്താന്തം 26:21 യുഎൽടി)

ഛേദിക്കപ്പെടുക, കൊല്ലപ്പെടുന്നതിനെ പ്രതിനിധീകരിക്കുന്നു

അതുകൊണ്ടു നിങ്ങൾ ശബ്ബത്ത് ആചരിക്കേണം, അത് നിങ്ങൾക്കു വിശുദ്ധമാകുന്നു.അതിനെ അശുദ്ധമാക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം. ആരെങ്കിലും അന്നു വേല ചെയ്താൽ അവനെ അവന്‍റെ ജനത്തിന്‍റെ ഇടയിൽനിന്നു ഛേദിച്ചുകളയേണം. (പുറപ്പാടു് 31:14-15 യുഎൽടി)

< ബ്ലോക്ക്ക്ലോട്ട് >അന്നു ആത്മതപനം ചെയ്യാത്ത ഏവനെയും അവന്‍റെ ജനത്തില്‍ നിന്നു ഛേദിച്ചുകളയേണം. അന്നു ആരെങ്കിലും വല്ല വേലയും ചെയ്താൽ അവനെ, അവന്‍റെ ജനത്തിന്‍റെ ഇടയിൽ നിന്നു യഹോവയെന്ന ഞാൻ, നശിപ്പിക്കും. (ലേവ്യപുസ്തകം 23:29-30 യുഎൽടി)</ ബ്ലോക്ക്ക്ലോട്ട് >

പക്ഷെ ജീവനുള്ളവരുടെ ദേശത്തുനിന്നു അവൻ ഛേദിക്കപ്പെട്ടു. (യെശയ്യാ 53 :8 യുഎൽടി)

മറ്റൊരാളുടെ മുന്‍പില്‍ വരുന്നതും നില്‍ക്കുന്നതും അവനെ സേവിക്കുന്നതിനെ പ്രതിനിധീകരിക്കുന്നു

< ബ്ലോക്ക്ക്ലോട്ട് > നിന്‍റെ ജനങ്ങൾ എത്ര ഭാഗ്യവാന്മാർ, നിന്‍റെ മുമ്പിൽ എപ്പോഴും നിന്നു നിന്‍റെ ജ്ഞാനം കേൾക്കുന്ന നിന്‍റെ ഭൃത്യന്മാരും ഭാഗ്യവാന്മാർ.(1 രാജാക്കന്മാർ 10:8 യുഎൽടി)</ ബ്ലോക്ക്ക്ലോട്ട് >

നിറഞ്ഞ വിശ്വസ്തതയും വിശ്വാസയോഗ്യതയും നിനക്കു മുമ്പിൽ കാണപ്പെടുന്നു. (സങ്കീർത്തനങ്ങൾ 89:14 യുഎൽടി)

നിറഞ്ഞ വിശ്വസ്തതയും വിശ്വാസയോഗ്യതയും ഇവിടെ മൂർത്തീകരിക്കപ്പെട്ടിരിക്കുന്നു. (see വ്യക്തിത്വം )

മദ്യപാനം കഷ്ടതയെ പ്രതിനിധാനം ചെയ്യുന്നു, വീഞ്ഞ് ന്യായത്തെ പ്രതിനിധീകരിക്കുന്നു

ഒരുപാടു വീഞ്ഞ് ആളുകളെ തളർത്തുകയും അവർ ഇടറിപ്പോവുകയും ചെയ്യുന്നു. അതുപോലെ, ദൈവം മനുഷ്യനെ വിധിക്കുമ്പോൾ, അവൻ തളരുകയും ഇടറിപ്പോവുകയും ചെയ്യുന്നു. ഇവിടെ വീഞ്ഞ് ദൈവത്തിന്‍റെ ന്യായവിധിയെ പ്രതിനിധാനം ചെയ്തിരിക്കുന്നു.

നീ നിന്‍റെ ജനത്തെ കാഠിന്യം അനുഭവിപ്പിച്ചു;

പരിഭ്രമത്തിന്‍റെ വീഞ്ഞു നീ ഞങ്ങളെ കുടിപ്പിച്ചിരിക്കുന്നു. (സങ്കീർത്തനങ്ങൾ 60:3 യുഎൽടി)

സങ്കീർത്തനങ്ങളിൽ നിന്ന് മറ്റൊരു ഉദാഹരണം.

പക്ഷെ ദൈവമാണ് ന്യായാധിപൻ

അവൻ ഒരുവനെ താഴ്ത്തുകയും മറ്റൊരുവനെ ഉയർത്തുകയും ചെയ്യുന്നു.

യഹോവയുടെ കയ്യിൽ വീഞ്ഞ് നുരയുന്ന ഒരു പാനപാത്രം ഉണ്ട്,

അതു സുഗന്ധവ്യഞ്ജനങ്ങളാൽ ചേർത്തിരിക്കുന്നു ; അവൻ അത് പകരുന്നു നൽകുന്നു ;

ഭൂമിയിലെ സകലദുഷ്ടന്മാരും അതിന്‍റെ അവസാന തുള്ളി വരെ തീർച്ചയായും വലിച്ചുകുടിക്കും . (സങ്കീർത്തനങ്ങൾ 75:8 യുഎൽടി)

വെളിപാടിൽ നിന്നൊരു ഉദാഹരണം

ദൈവ ക്രോധത്തിന്‍റെ വീഞ്ഞ് അവൻ കുടിക്കും, ആ വീഞ്ഞ് ദൈവകോപത്തിന്‍റെ പാത്രത്തിൽ കലർപ്പില്ലാതെ പകർന്നിരിക്കുന്നു (വെളിപ്പാടു 14:10യുഎൽടി)

ഭക്ഷണം കഴിക്കുന്നു

എന്നത് നശിപ്പിക്കുന്നതിനെ പ്രതിനിധാനം ചെയ്യുന്നു

ദൈവം [ഇസ്രായിലിനെ] ഈജിപ്റ്റിൽ നിന്നു കൊണ്ടു വരുന്നു.

കാട്ടുപോത്തിന്നു തുല്യമായ ബലം അവന് ഉണ്ടു.

അവനു എതിരെ പോരാടുന്ന ജാതികളെ അവൻ തിന്നുകളയുന്നു.

അവരുടെ അസ്ഥികളെ അവൻ തകർക്കുന്നു.

അസ്ത്രങ്ങൾ എയ്തു അവരെ തുളക്കുന്നു. (സംഖ്യാപുസ്തകം 24:8 യുഎൽടി)

"eat up" എന്നതിന് മറ്റൊരു വാക്കു വിഴുങ്ങുക എന്നതാണ്.

അതുകൊണ്ടു തീനാവു താളടിയെ തിന്നുകളയുകയും വൈക്കോൽ ജ്വാലയാൽ ദഹിച്ചുപോകയും ചെയ്യുന്നതുപോലെ, അവരുടെ വേരു കെട്ടുപോകും, അവരുടെ പുഷ്പം പൊടിപോലെ പറന്നു പോകും,(യെശയ്യാ 5:24 യുഎൽടി)

യെശയ്യാ'യിൽ നിന്ന് മറ്റൊരു ഉദാഹരണം

അതുകൊണ്ടു യഹോവ രെസീന്‍റെ വൈരികളെ അവന്‍റെ നേരെ ഉയര്‍ത്തി, അവന്‍റെ ശത്രുക്കളെ ഇളക്കിവിട്ടിരിക്കുന്നു,

അരാമ്യർ കിഴക്കും, ഫെലിസ്ത്യർ പടിഞ്ഞാറും തന്നേ;

അവർ ഇസ്രായേലിനെ വായ് പിളർന്നു വിഴുങ്ങിക്കളയും.(യെശയ്യാ 9:11-12യുഎൽടി)

ആവർത്തനത്തിൽ നിന്നും മറ്റൊരു ഉദാഹരണം

ഞാൻ എന്‍റെ അസ്ത്രങ്ങളെ ചോര കുടിപ്പിചു ലഹരിയിലാഴ്ത്തും

എന്‍റെ വാൾ മാംസം തിന്നുകയും ചെയ്യും

പിടിക്കപ്പെട്ടവരുടെയും കൊന്നവരുടെയും ചോരയാലും ,

ശത്രുനായകന്മാരുടെ ശിരസ്സിൽനിന്നു ഒലിക്കുന്ന ചോരയാലും (ആവർത്തനം 32:42 യുഎൽടി)

വീഴുക എന്നത് ബാധിക്കുന്നതിനെ പ്രതിനിധീകരിക്കുന്നു

<ബ്ലോക്ക്ക്ലോട്ട്>ആകയാൽ യഹോവയായ ദൈവം മനുഷ്യനെ ഒരു ഗാഢനിദ്രയിലേക്ക് ആഴ്ത്തി, അതിനാൽ അവൻ ഉറങ്ങി. (ഉല്പത്തി 2:21 യുഎൽടി)</ ബ്ലോക്ക്ക്ലോട്ട്>

അവന്‍റെ മഹിമ നിങ്ങളെ ഭയപ്പെടുത്തുകയില്ലയോ?

അവന്‍റെ ഭീതി നിങ്ങളുടെ മേൽ വീഴുകയില്ലയോ?(ഇയ്യോബ് 13:11 യുഎൽടി)

<ബ്ലോക്ക്ക്ലോട്ട്>അപ്പോൾ യഹോവയുടെ ആത്മാവു എന്‍റെമേൽ വീണു എന്നോടു കല്പിച്ചു.. (യേഹേസ്കേൽ 11:5 യുഎൽടി)</ ബ്ലോക്ക്ക്ലോട്ട്>

ഇപ്പോൾ നോക്കു, കർത്താവിന്‍റെ കൈ നിന്‍റെ മേൽ വീഴും; നീ കുരുടനായിത്തീരും (പ്രവൃത്തികൾ 13:11 യുഎൽടി)

ആരെങ്കിലും പിന്തുടരുന്നത് വിശ്വസ്തനായിരിക്കുന്നതിനെ പ്രതിനിധാനം ചെയ്യുന്നു

അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവവും, അവരെ ഈജിപ്തിൽ നിന്നും പുറത്തു കൊണ്ട് വരികയും ചെയ്ത, യഹോവയെ ഉപേക്ഷിച്ചു .അവർ മറ്റു ദൈവങ്ങളുടെ പിറകെ പോയി, തങ്ങൾക്കു ചുറ്റും ഉണ്ടായിരുന്നവർ സേവിച്ചിരുന്ന അന്യദൈവങ്ങൾക്കു മുൻപിൽ താണു വണങ്ങി. അവർ യഹോവയെ ക്രോധിതനാക്കി, അവർ യഹോവയെ ഉപേക്ഷിച്ചു ബാലിനെയും അസ്തൊരെത്ത് പ്രതിഷ്ഠകളെയും സേവിച്ചു.

<ബ്ലോക്ക്ക്ലോട്ട്>ശലോമോൻ സീദോന്യദേവിയായ അസ്തോരെത്തിനെയും അമ്മോന്യരുടെ മ്ളേച്ഛവിഗ്രഹമായ മിൽക്കോമിനെയും ചെന്നു സേവിച്ചു </ബ്ലോക്ക്ക്ലോട്ട്>

എന്നെ നിരസിച്ചവർ ആരും അതു കാൺകയില്ല, എന്‍റെ ദാസനായ കാലേബോ ഒഴികെ, അവനു വേറൊരു സ്വഭാവമുള്ളതുകൊണ്ടും എന്നെ പൂർണ്ണമായി അനുസരിച്ചതുകൊണ്ടും അവൻ പോയിരുന്ന ദേശത്തേക്കു ഞാൻ അവനെ എത്തിക്കും; അവന്‍റെ സന്തതികൾ അതു കൈവശമാക്കും. (സംഖ്യാപുസ്തകം 14:23-24 യുഎൽടി)

മുമ്പേപോകുക, കൂടെപോകുക, അല്ലെങ്കിൽ മറ്റേതെങ്കിലും പങ്കാളികളുള്ള രാജാവിനെ മറ്റ് പരിചാരകര്‍ക്കൊപ്പം അനുഗമിക്കുന്നത് സേവിക്കുന്നതിനെ സൂചിപ്പിക്കുന്നു

നോക്കു , അവന്‍റെ ബഹുമതി അവന്‍റെ പക്കലും അവന്‍റെ പ്രതിഫലം അവന്‍റെ മുൻപിലും ഉണ്ട്.(യെശയ്യാ 62:11 യുഎൽടി)

< ബ്ലോക്ക്ക്ലോട്ട് >നീതി അവന്‍റെ മുമ്പിൽ നടക്കുകയും അവന്‍റെ കാൽചുവടുകളുടെ വഴി നോക്കുകയും ചെയ്യും.(സങ്കീർത്തനങ്ങൾ 85:13 യുഎൽടി)</ ബ്ലോക്ക്ക്ലോട്ട് >

അവകാശം

ശാശ്വതമായി എന്തെങ്കിലും കൈവശമുള്ളതാണ്

രാജാവു തന്‍റെ വലത്തുള്ളവരോടു അരുളിച്ചെയ്യും: "എന്‍റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ; ലോകസ്ഥാപനംമുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊൾവിൻ". (മത്തായി 25:34)

രാജാവ് സംസാരിച്ചവർക്കൊക്കെ , ദൈവത്തിന്‍റെ പൂർണ ഭരണം എന്ന അനുഗ്രഹം ഒരു സ്ഥിരം സ്വത്തായി ലഭിച്ചു.

ഇപ്പോൾ ഞാൻ പറയുന്നു,സഹോദരന്മാരേ സഹോദരിമാരെ മാംസരക്തങ്ങൾക്കു ദൈവരാജ്യത്തെ അവകാശമാക്കുവാൻ കഴികയില്ല, നശ്വരമായ ഒന്ന് അനശ്വരമായ ഒന്നിനെഅവകാശമാക്കുകയുമില്ല (1 കൊരിന്ത്യർ 15:50 യുഎൽടി)

ആളുകൾ തങ്ങളുടെ മർത്യ ശരീരത്തിൽ ഉള്ളിടത്തോളം, ദൈവരാജ്യം അതിന്‍റെ പൂർണ രൂപത്തിൽ സ്ഥിരം സ്വത്തായി ലഭിക്കുകയില്ല.

ഒരു ** അവകാശം ** എന്നാൽ ഒരാൾക്കു സ്ഥിരമായി അവകാശമുള്ള ഒരു വസ്തുവാണ്.

നീ അവരെ കൊണ്ടുവന്നു നിൻ അവകാശ പർവ്വതത്തിൽ നീ അവരെ നട്ടു. (പുറപ്പാടു് 15:17 യുഎൽടി)

ദൈവത്തെ ആരാധിക്കുന്ന പർവതത്തെ അവന്‍റെ സ്ഥിരം സ്വത്തായി കണക്കാക്കുന്നു.

ഞങ്ങളുടെ അധർമ്മവും പാപവും പൊറുത്തു ഞങ്ങളെ നിന്‍റെ അവകാശമാക്കേണമേ (പുറപ്പാടു് 34:9 യുഎൽടി)

മോശ ദൈവത്തോട് ഇസ്രായേലിലെ ജനത്തെ അദ്ദേഹത്തിന്‍റെ പ്രത്യേക അവകാശമായി കണക്കാക്കുവാൻ അപേക്ഷിച്ചു. അതായത് ദൈവത്തിനു സ്വന്തമായ ജനമായി.

അവന്‍റെ അവകാശത്തിന്‍റെ മഹിമാധനം അവനായി മാറ്റി വയ്ക്കപ്പെട്ടവർക്കിടയിലേക്കു (എഫെസ്യർ 1:18യുഎൽടി)

അവനുവേണ്ടി നീക്കി വച്ചിരിക്കുന്ന എല്ലാവര്‍ക്കും ദൈവം നൽകുന്ന മഹത്തരമായ കാര്യങ്ങള്‍ അവരുടെ സ്ഥിര സ്വത്തായി കണക്കാക്കാം.

ഒരു HEIR എന്നാൽ ഒരു വസ്തുവിന്മേൽ സ്ഥിര അവകാശമുള്ള ഒരു വ്യക്തിയാണ്.

എന്തെന്നാൽ ലോകാവകാശികൾ ആകും എന്നുള്ള വാഗ്ദാനം അബ്രാഹാമിനോ അവന്‍റെ സന്തതികൾക്കോ, ന്യായപ്രമാണത്താലല്ല നൽകിയിരുന്നത്. (റോമർ 4:13 യുഎൽടി)

അബ്രഹാമിനും അവന്‍റെ സന്തതികൾക്കും ഈ മുഴുവൻ ഭൂമിയും അവരുടെ സ്ഥിര അവകാശമായി നൽകുമെന്നായിരുന്നു വാഗ്ദാനം.

ദൈവം, താൻ സകലതിനും അവകാശിയാക്കി വച്ച തന്‍റെ പുത്രൻ, മുഖാന്തരം നമ്മോടു അരുളിച്ചെയ്തിരിക്കുന്നു. (എബ്രായർ 1:2 യുഎൽടി)

ദൈവ പുത്രന് എല്ലാ വസ്തുക്കളും സ്ഥിര സ്വത്തായി ലഭിക്കും.

വിശ്വാസത്താൽ നോഹ... ലോകത്തെ കുറ്റം വിധിച്ചു വിശ്വാസത്താലുള്ള നീതിക്കു അവകാശിയായിത്തീർന്നു. (എബ്രായർ 11:7 യുഎൽടി)

നോഹക്കു നീതി ഒരു സ്ഥിര അധികാരമായി ലഭിച്ചു.

കിടക്കുന്നത്

മരണത്തെ പ്രതിനിധീകരിക്കുന്നു

<ബ്ലോക്ക്ക്ലോട്ട്>നിന്‍റെ ആയുഷ്കാലം തികഞ്ഞിട്ടു നിന്‍റെ പിതാക്കന്മാരോടുകൂടെ നീ നിദ്രകൊള്ളുമ്പോൾ, ഞാൻ നിനക്കു പിന്തുടർച്ചയായി നിന്‍റെ സന്തതിയെ സ്ഥിരപ്പെടുത്തും. (2 ശമൂവേൽ7:12 യുഎൽടി)</ ബ്ലോക്ക്ക്ലോട്ട്>

അവരോടു ചോദിക്കുക ,"നീ വാസ്തവത്തിൽ മറ്റെല്ലാരെക്കാളും സുന്ദരിയോ? നീ ഇറങ്ങിച്ചെന്നു ലിംഗാഗ്രചർമ്മം മുറിക്കാത്തവരുടെ കൂട്ടത്തിൽ കിടക്കുക!"

വാളാൽ കൊല്ലപ്പെട്ടവരുടെ നടുവിൽ അവർ വീഴും!ഈജിപ്ത് വാളിന് നിയമിക്കപ്പെട്ടിരിക്കുന്നു.അവളുടെ ശത്രുക്കൾ അവളെയും അവളുടെ വേലക്കാരേയും വലിച്ചുകൊണ്ടുപോകും! (യേഹേസ്കേൽ 32:19-20 യുഎൽടി)

വാഴുന്നത് അല്ലെങ്കില്‍ ഭരിക്കുന്നത്‌

നിയന്ത്രിക്കുന്നതിനെ പ്രതിനിധീകരിക്കുന്നു

പാപം മരണത്താൽ വാണതു പോലെ , കൃപയും നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നീതിയാൽ ഉള്ള നിത്യജീവനായി വാഴേണ്ടതിനു തന്നെ. (റോമർ 5:21 യുഎൽടി)

ആകയാൽ പാപം നിങ്ങളുടെ മർത്യ ശരീരത്തിൽ അതിന്‍റെ മോഹങ്ങളെ അനുസരിക്കുമാറു വാഴാൻ അനുവദിക്കരുത് . (റോമർ 6:12 യുഎൽടി)

വിശ്രമം അഥവാ വിശ്രമസ്ഥലം

എന്നോ ഒരു സ്ഥിരമായ ഗുണം സാഹചര്യം കാണിക്കുന്നു

അവളുടെ അമ്മാവിയമ്മയായ നൊവൊമി അവളോടു പറഞ്ഞതു: "മകളേ, നിനക്കു നന്നായിരിക്കേണ്ടതിന്നു ഞാൻ നിനക്കു വേണ്ടി ഒരു വിശ്രമസ്ഥലം അന്വേഷിക്കേണ്ടയോ? (രൂത്ത് 3:1 യുഎൽടി)

<ബ്ലോക്ക്ക്ലോട്ട്>ആകയാൽ അവർ എന്‍റെ സ്വസ്ഥതയില്‍ പ്രവേശിക്കില്ലെന്നു ഞാൻ എന്‍റെ ക്രോധത്തിൽ സത്യം ചെയ്തു.(സങ്കീർത്തനങ്ങൾ 95:11 യുഎൽടി)</ ബ്ലോക്ക്ക്ലോട്ട്>

അതു എന്നേക്കും എന്‍റെ വിശ്രാമം ആകുന്നു; ഞാൻ ഇതിനെ ഇച്ഛിച്ചിരിക്കയാൽ ഞാൻ ഇവിടെ വസിക്കും; (സങ്കീർത്തനങ്ങൾ 132:14 യുഎൽടി)

<ബ്ലോക്ക്ക്ലോട്ട്>രാജ്യങ്ങൾ അവനെ അന്വേഷിച്ചുവരും, അവന്‍റെ വിശ്രാമസ്ഥലം മഹത്വമുള്ളതായിരിക്കും.(യെശയ്യാ 11:10 യുഎൽടി)</ ബ്ലോക്ക്ക്ലോട്ട്>

ഉയരുന്നു, എഴുന്നേറ്റുനില്‍ക്കുന്നു

പ്രവര്‍ത്തിയെ പ്രതിനിധീകരിക്കുന്നു

ഞങ്ങളുടെ സഹായത്തിന്നായി എഴുന്നേൽക്കേണമേ; നിന്‍റെ ദയ നിമിത്തം ഞങ്ങളെ വീണ്ടെടുക്കേണമേ;(സങ്കീർത്തനങ്ങൾ 44:26 യുഎൽടി)

എന്തെങ്കിലും കാണുന്നത് അവിടെ ഉണ്ടായിരിക്കുന്നതിനെ പ്രതിനിധീകരിക്കുന്നു.

നിന്നിൽ അകമഴിഞ്ഞ വിശ്വസ്തതയുള്ളവനെ പാതാളം കാണ്മാൻ നീ സമ്മതിക്കില്ല. (സങ്കീർത്തനങ്ങൾ 16:10 യുഎൽടി)

SELLING represents handing over to someone's control. BUYING represents removing from someone's control

[യഹോവ] [യിസ്രായേലിനെ] അരാം നഹ്‌റൈമിലെ രാജാവായ കൂശൻ രീശാഥയീമിന്നു വിറ്റു (ന്യായാധിപന്മാർ 3:8 യുഎൽടി)

ഇരിക്കൂന്നത് ഭരിക്കുന്നു

അങ്ങനെ ദയയാൽ സിംഹാസനം സ്ഥിരമായ്‍വരും; അതിന്മേൽ ദാവീദിന്‍റെ കൂടാരത്തിൽനിന്നു ഒരുത്തൻ നേരോടെ ഇരിക്കും. (യെശയ്യാ 16:5 യുഎൽടി)

നില്‍ക്കുക എന്നത്

വിജയകരമായി പ്രതിരോധിക്കുന്നതിനെ പ്രതിനിധീകരിക്കുന്നു

അതിനാൽ ദുഷ്ടന്മാർ ന്യായ വിസ്താരത്തില്‍ നിൽക്കുകയില്ല , പാപികൾ നീതിമാന്മാരുടെ സഭയിലും (സങ്കീർത്തനങ്ങൾ 1:5 യുഎൽടി)

നടത്തം പെരുമാറ്റത്തെയും, കൂടാതെ PATH (WAY) സ്വഭാവത്തെയും പ്രതിനിധീകരിക്കുന്നു

ദുഷ്ടന്മാരുടെ ഉപദേശപ്രകാരം നടക്കാത്തവൻ അനുഗ്രഹിക്കപ്പെട്ടവനാകുന്നു. (സങ്കീർത്തനങ്ങൾ 1: യുഎൽടി)

<ബ്ലോക്ക്ക്ലോട്ട്>എന്തെന്നാൽ യഹോവ നീതിമാന്മാരുടെ വഴി അംഗീകരിക്കുന്നു.(സങ്കീർത്തനങ്ങൾ 1:6 യുഎൽടി)</ ബ്ലോക്ക്ക്ലോട്ട്>

ചതിയുടെ പാതയിൽ നിന്ന് എന്നെ അകറ്റേണമേ (സങ്കീർത്തനങ്ങൾ 119:28 യുഎൽടി)

<ബ്ലോക്ക്ക്ലോട്ട്> ഞാൻ നിന്‍റെ കല്പനകളുടെ വഴിയിലൂടെ ഓടും (സങ്കീർത്തനങ്ങൾ 119:32 യുഎൽടി) </ബ്ലോക്ക്ക്ലോട്ട്>