ml_tw/bible/kt/worthy.md

6.1 KiB

യോഗ്യത ഉള്ള, മൂല്യം ഉള്ള, അയോഗ്യമായ, മൂല്യം ഇല്ലാത്ത

നിര്വചനം:

“യോഗ്യത ഉള്ള” എന്നുള്ള പദസഞ്ചയം വിവരിക്കുന്നതു ആരെങ്കിലും അല്ലെങ്കില് എന്തെങ്കിലും ബഹുമാനമോ ആദരമോ അര്ഹിക്കുന്നത് എന്നാകുന്നു. “മൂല്യം ഉള്ളത്” ആകുക എന്നാല് വിലയുള്ളത് അല്ലെങ്കില് പ്രാധാന്യം ഉള്ളത് എന്നാണ് അര്ത്ഥം നല്കുന്നത്. “മൂല്യം ഇല്ലാത്ത” എന്ന പദസഞ്ചയത്തിന്റെ അര്ത്ഥം യാതൊരു മൂല്യവും ഇല്ലാതിരിക്കുക എന്നാണ്.

  • മൂല്യമുള്ളതായി ഇരിക്കുക എന്നാല് വിലപിടിപ്പു ഉള്ളതായിരിക്കുക അല്ലെങ്കില് പ്രാധാന്യം ഉള്ളതായി കാണപ്പെടുക എന്നാണ്.
  • ”അയോഗ്യത ഉള്ളതായിരിക്കുക” എന്നതിന്റെ അര്ത്ഥം എന്തെങ്കിലും പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റുവാന് അര്ഹത ഇല്ലാതിരിക്കുക എന്നാണ്
  • യോഗ്യതയുള്ളതായി തോന്നുന്നില്ല എന്നതിന്റെ അര്ത്ഥം മറ്റുള്ളവരേക്കാള് പ്രാധാന്യത കുറഞ്ഞതായി തോന്നുക അല്ലെങ്കില് ബഹുമാനത്തോടും ദയാപൂര്വമായും ഇടപെടുവാന് അര്ഹതപ്പെട്ടവന് ആയി ചിന്തിക്കാതിരിക്കുക എന്നാണ്.
  • “അയോഗ്യന്” എന്ന പദവും “മൂല്യം ഇല്ലാത്തത്” എന്ന പദവും പരസ്പരം ബന്ധം ഉള്ളവ ആകുന്നു, എന്നാല് വ്യത്യസ്ത അര്ത്ഥം ഉള്ളവയാണ് താനും. “അയോഗ്യനായ” എന്നതിന്റെ അര്ത്ഥം യാതൊരു ബഹുമാനമോ അംഗീകാരമോ ഇല്ലാത്തവന് ആയിരിക്കുക എന്നാണ് അര്ത്ഥം. “വില ഇല്ലാത്തവ” ആയിരിക്കുക എന്നതിന്റെ അര്ത്ഥം യാതൊരു ഉദേശ്യമോ മൂല്യമോ ഇല്ലാതിരിക്കുക എന്നാണ്.

പരിഭാഷ നിര്ദേശങ്ങള്:

  • “യോഗ്യതയുള്ള” എന്നുള്ളത് “അര്ഹത ഉള്ള” അല്ലെങ്കില് പ്രാധാന്യം ഉള്ള” അല്ലെങ്കില് “വിലപിടിപ്പ് ഉള്ള” എന്നിങ്ങനെ പരിഭാഷ ചെയ്യാം.
  • “യോഗ്യമായ” എന്ന വാക്കു “മൂല്യം” അല്ലെങ്കില് “പ്രാധാന്യം” എന്ന് പരിഭാഷ ചെയ്യാം.
  • ”യോഗ്യത ഉണ്ടായിരിക്കുക” എന്ന പദസഞ്ചയവും “വിലപിടിപ്പു ഉള്ളതായിരിക്കുക” അല്ലെങ്കില് “പ്രാധാന്യം ഉള്ളതായിരിക്കുക” എന്നിങ്ങനെ പരിഭാഷ ചെയ്യാം.
  • ”ക്കാള് അധികം വില ഉള്ളത്” എന്നുള്ളത് “ക്കാള് കൂടുതല് വിലപിടിപ്പു ഉള്ളത്” എന്നിങ്ങനെ പരിഭാഷ ചെയ്യാം.
  • സാഹചര്യം അനുസരിച്ച്, “യോഗ്യമായ” എന്ന പദം “അപ്രധാനമായ” അല്ലെങ്കില് “ബഹുമാനയോഗ്യം അല്ലാത്ത” അല്ലെങ്കില് “അര്ഹത ഇല്ലാത്ത” എന്നിങ്ങനെ പരിഭാഷ ചെയ്യാം.
  • ”മൂല്യം ഇല്ലാത്ത” എന്ന പദം “വില ഇല്ലാത്ത” അല്ലെങ്കില് “പ്രയോജനം ഇല്ലാത്ത” അല്ലെങ്കില് “യാതൊന്നിനും കൊള്ളാത്ത” എന്നിങ്ങനെ പരിഭാഷ ചെയ്യാം.

(കാണുക: ബഹുമാനം)

ദൈവ വചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H117, H639, H1929, H3644, H4242, H4373, H4392, H4592, H4941, H6994, H7939, G514, G515, G516, G2425, G2661, G2735