ml_tw/bible/kt/honor.md

4.7 KiB

ബഹുമാനം, ബഹുമാനിക്കുന്നു

നിര്വചനം:

“ബഹുമാനം” എന്നും “ബഹുമാനിക്കുന്നു” എന്നും ഉള്ള പദങ്ങള്സൂചിപ്പിക്കുന്നത് ഒരു വ്യക്തിയെ ആദരിക്കുക, ബഹുമാനിക്കുക, ഭക്ത്യാദരവ് നല്കുക എന്നൊക്കെ ആണ്.

  • ബഹുമാനിക്കുക എന്നത് സാധാരണയായി ഉയര്ന്ന പദവിയിലും പ്രാധാന്യത്തിലും ഉള്ള, രാജാവിനെപ്പോലെ, അല്ലെങ്കില്ദൈവത്തെ പ്പോലെ ഉള്ള ഒരു വ്യക്തിയ്ക്ക് ബഹുമാനം നല്കുക എന്നതാണ്.
  • മറ്റുള്ളവരെ ബഹുമാനിക്കുക എന്ന് ദൈവം ക്രിസ്ത്യാനികള്ക്ക് നിര്ദേശം നല്കുന്നു.
  • കുഞ്ഞുങ്ങല്അവരുടെ മാതാപിതാക്കന്മാരെ ആദരിക്കുകയും അനുസരിക്കുകയും മൂലം ബഹുമാനം അര്പ്പിക്കണമെന്നു ഉപദേശിക്കുന്നു.
  • ”ബഹുമാനവും” “മഹത്വവും” എന്നുള്ള പദങ്ങള്സാധാരണയായി ഒരുമിച്ചു ഉപയോഗിക്കാറുണ്ട്, പ്രത്യേകാല്യേശുവിനെ കുറിച്ച് പരാമര്ശിക്കുമ്പോള്. ഒരേ കാര്യത്തെ രണ്ടു വ്യത്യസ്ത രീതികളില്സൂചിപ്പിക്കുന്നത് ഇപ്രകാരം ആയിരിക്കാം.
  • ദൈവത്തെ ബഹുമാനിക്കുന്നതില്നന്ദി അര്പ്പിക്കുന്നതും തന്നെ സ്തുതിക്കുന്നതും ഉള്പ്പെടുന്നു, മാത്രമല്ല തന്നെ അനുസരിക്കുന്നത് വഴിയും താന്എത്ര വലിയവന്എന്ന് പ്രദര്ശിപ്പിക്കുന്ന ജീവിത ശൈലി മൂലവും അപ്രകാരം തന്നെ ബഹുമാനിക്കുന്നത്പ്രകടിപ്പിക്കാം.

പരിഭാഷ നിര്ദേശങ്ങള്:

“ബഹുമാനം” എന്ന പദം പരിഭാഷ ചെയ്യുന്നതില്“ആദരിക്കുക” അല്ലെങ്കില്“ബഹുമാനിക്കുക” അല്ലെങ്കില്‘’ഉയര്ന്ന മതിപ്പ് നല്കുക” എന്നിവയും ഉള്പ്പെടുത്താം.

  • ”ബഹുമാനിക്കുക” എന്ന പദം “പ്രത്യേക ബഹുമാനം നല്കുക” അല്ലെങ്കില്“പുകഴ്ചക്ക് പാത്രവാനാക്കുക” അല്ലെങ്കില്“ഉയര്ന്ന ആദരം പ്രകടിപ്പിക്കുക” അല്ലെങ്കില്“ഉയര്ന്ന മതിപ്പ് നല്കുക” എന്നിങ്ങനെ പരിഭാഷ ചെയ്യാം.

(കാണുക: അപമാനിക്കുക, മഹത്വം, മഹത്വം, സ്തുതി)

ദൈവ വചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H1420, H1921, H1922, H1923, H1926, H1927, H1935, H2082, H2142, H3366, H3367, H3368, H3372, H3373, H3374, H3444, H3513, H3519, H3655, H3678, H5081, H5375, H5457, H6213, H6286, H6437, H6942, H6944, H6965, H7236, H7613, H7812, H8597, H8416, G820, G1391, G1392, G1784, G2151, G2570, G3170, G4411, G4586, G5091, G5092, G5093, G5399