ml_tw/bible/kt/trespass.md

3.9 KiB

അതിക്രമിച്ചു കടക്കുക, അതിക്രമിച്ചു കടക്കുന്നു, അതിക്രമിച്ചു കടന്നു

നിര്വചനം:

‘അതിക്രമിച്ചു കടക്കുക” എന്നതിന്റെ അര്ത്ഥം ഒരു നിയമം ലംഘിക്കുകയോ അല്ലെങ്കില് വേറെ ഒരു വ്യക്തിയുടെ അവകാശങ്ങള് അതിക്രമിക്കുകയോ ചെയ്യുക എന്നുള്ളതാണ്. ഒരു അതിക്രമണം” എന്നത് “അതിക്രമിച്ചു കടന്നു പോകുക” എന്ന പ്രവര്ത്തി ആകുന്നു.

  • ഒരു അതിക്രമിച്ചു കടക്കല് എന്നത് ധാര്മ്മികമോ പൌര ധര്മ്മ നിയമങ്ങളോ ലംഘിക്കുന്നതോ വേറൊരു വ്യക്തിക്ക് എതിരായി പാപം ചെയ്യുന്നതോ ആകാം.
  • ഈ പദം “പാപം” എന്നും “ലംഘനം” എന്നും ഉള്ള പദങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു, പ്രത്യേകാല്ഇത് ദൈവത്തെ അനുസരിക്കാതെ ഇരിക്കുന്നതുമായി ബന്ധപ്പെടുന്നു.
  • എല്ലാ പാപങ്ങളും ദൈവത്തിനു എതിരായുള്ള അതിക്രമം തന്നെയാണ്.

പരിഭാഷ നിര്ദേശങ്ങള്:

  • സാഹചര്യം അനുസരിച്ച്, എതിരായി അതിക്രമം ചെയ്യുക” എന്നത് “എതിരായി പാപം ചെയ്യുക” അല്ലെങ്കില്“നിയമം ലംഘിക്കുക” എന്നിങ്ങനെ പരിഭാഷ ചെയ്യാം.
  • ചല ഭാഷകള്ക്ക് “അതിര്വരമ്പു മറികടക്കുക” എന്ന പദപ്രയോഗം “അതിക്രമിച്ചു കടക്കുക” എന്നത് പരിഭാഷ ചെയ്യുവാന്ഉപയോഗിക്കുന്നു.
  • ഈ പദം എപ്രകാരം അനുബന്ധമായുള്ള ദൈവവചനവുമായി പൊരുത്തപ്പെട്ടു പോകുന്നു എന്നും ഇതിനെ ഇതുപോലെ സാമ്യം ഉള്ള പദങ്ങളുമായി, അതായത് “ലംഘനം”എന്നും “[പാപം” എന്നും പോലെയുള്ള സമാന അര്ത്ഥം ഉള്ളവയുമായി യോജ്യത ഉള്ളതായിരിക്കുന്നു എന്നും നോക്കുക.

(കാണുക: അനുസരിക്കാതിരിക്കുക, തിന്മ, പാപം, ലംഘനം)

ദൈവ വചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H816, H817, H819, H2398, H4603, H4604, H6586, H6588, G264, G3900