ml_tw/bible/kt/sanctify.md

4.7 KiB

വിശുദ്ധീകരിക്കുക, വിശുദ്ധീകരിക്കുന്നു, വിശുദ്ധീകരണം

നിര്വചനം:

വിശുദ്ധീകരിക്കുക എന്നാല്വേര്തിരിക്കുക അല്ലെങ്കില്പരിശുദ്ധീകരണം ചെയ്യുക എന്നാണ് അര്ത്ഥം. വിശുദ്ധീകരണം എന്നാല്പരിശുദ്ധീകരിക്കുന്ന പ്രക്രിയ എന്നാണര്ത്ഥം.

  • പഴയ നിയമത്തില്, ചില പ്രത്യേക വ്യക്തികളെയും വസ്തുക്കളെയും ദൈവത്തിന്റെ സേവക്കായി വിശുദ്ധീകരിക്കുകയോ, അല്ലെങ്കില്വേര്തിരിക്കുകയോ ചെയ്യാറുണ്ടായിരുന്നു.
  • പുതിയ നിയമം പഠിപ്പിക്കുന്നത്യേശുവില്വിശ്വസിക്കുന്ന ജനത്തെ ദൈവം വിശുദ്ധീകരിക്കുന്നു എന്നാണ്. അതായത്, താന്അവരെ ശുദ്ധീകരിക്കുകയും അവരെ തന്റെ സേവനത്തിനായി വേര്തിരിക്കുകയും ചെയ്യുന്നു,
  • യേശുവില്ഉള്ളതായ വിശ്വാസികള്തങ്ങളെത്തന്നെ ശുദ്ധീകരിക്കണം എന്നും, അവര്ചെയ്യുന്ന സകല കാര്യത്തിലും വിശുദ്ധര്ആയിരിക്കണം എന്നും കല്പ്പിച്ചിരിക്കുന്നു.

പരിഭാഷ നിര്ദേശങ്ങള്:

  • സാഹചര്യത്തിനു അനുസൃതമായി, “വിശുദ്ധീകരിക്കുക” എന്നത് “വേര്തിരിക്കുക” അല്ലെങ്കില്“വിശുദ്ധീകരിക്കുക” അല്ലെങ്കില്“ശുദ്ധീകരിക്കുക” എന്ന് പരിഭാഷ ചെയ്യാം.
  • ജനം തങ്ങളെത്തന്നെ ശുദ്ധീകരിക്കുമ്പോള്, അവര്തങ്ങളെത്തന്നെ ശുദ്ധീകരിക്കുകയും തങ്ങളെത്തന്നെ ദൈവത്തിന്റെ സേവക്കായി സമര്പ്പിക്കുകയും ചെയ്യും. അടിക്കടി “വേര്തിരിക്കുക” എന്ന വാക്കു ഈ അര്ത്ഥത്തോടെ ദൈവ വചനത്തില്ഉപയോഗിച്ചിട്ടുണ്ട്.
  • ഇതിന്റെ അര്ത്ഥം “വേര്തിരിക്കുക” എന്ന് ആകുമ്പോള്ഇത് “ആരെയെങ്കിലും (അല്ലെങ്കില്എന്തെങ്കിലും) ദൈവത്തിന്റെ സേവക്കായി സമര്പ്പിക്കുക” എന്ന് പരിഭാഷ ചെയ്യാം.
  • സാഹചര്യം അനുസരിച്ച്, “നിങ്ങളുടെ വിശുദ്ധീകരണം” എന്ന പദസഞ്ചയം “നിങ്ങളെ വിശുദ്ധീകരിക്കുക” അല്ലെങ്കില്“നിങ്ങളെ (ദൈവത്തിനായി) വേര്തിരിക്കുക” അല്ലെങ്കില്“നിങ്ങളെ വിശുദ്ധീകരിക്കുന്നതു എന്തോ അത്” എന്നിങ്ങനെ പരിഭാഷ ചെയ്യാം.

(കാണുക: വേര്തിരിക്കുക, വിശുദ്ധമായ, വേര്തിരിക്കപ്പെട്ട)

ദൈവ വചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H6942, G37, G38