ml_tw/bible/kt/psalm.md

2.6 KiB

സങ്കീര്‍ത്തനം, സങ്കീര്‍ത്തനങ്ങള്‍

നിര്‍വചനം:

“സങ്കീര്‍ത്തനം” എന്ന പദം ഒരു വിശുദ്ധ ഗാനം, സാധാരണയായി ആലാപനത്തിനായി ഒരു കവിതയുടെ രൂപത്തില്‍ എഴുതപ്പെട്ടത് എന്ന് സൂചിപ്പിക്കുന്നു.

  • പഴയ നിയമ പുസ്തകമായ സങ്കീര്‍ത്തനങ്ങള്‍ രാജാവായ ദാവീദും അതു പോലെയുള്ള ഇസ്രയേല്യര്‍ ആയ മോശെ, ശലോമോന്‍, അസാഫ് മറ്റും പലര്‍ഈ ഗാനങ്ങള്‍ റചിച്ചതിന്‍റെ സമാഹാരങ്ങള്‍ ആകുന്നു.
  • സങ്കീര്‍ത്തനങ്ങള്‍ ഇസ്രയേല്‍ ജനത അവരുടെ ദൈവീക ആരാധനയില്‍ ഉപയോഗിച്ചു വന്നിരുന്നു.
  • സങ്കീര്‍ത്തനങ്ങള്‍ സന്തോഷം, വിശ്വാസം, ദൈവീക ബഹുമാനം, അതു പോലെ വേദനയും ദു:ഖവും ഒക്കെ പ്രകടിപ്പിക്കുവാന്‍ ഉപയുക്തം ആയതാണ്.
  • പുതിയ നിയമത്തില്‍, ക്രിസ്ത്യാനികള്‍ ദൈവത്തെ ആരാധിക്കുന്നതിനു ഉള്ളതായ ഒരു രീതിയായി സങ്കീര്‍ത്തനങ്ങള്‍ ആലപിക്കുവാന്‍ നിര്‍ദേശങ്ങള്‍ നല്കപ്പെട്ടിട്ടുണ്ട്.

(കാണുക: ദാവീദ്, വിശ്വാസം, സന്തോഷം, മോശെ, വിശുദ്ധം)

ദൈവ വചന സൂചികകള്‍:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H2158, H2167, H2172, H4210, G5567, G5568