ml_tw/bible/kt/perish.md

3.3 KiB
Raw Permalink Blame History

നശിക്കുക, നശിച്ച, നശിക്കുന്ന, നാശയോഗ്യമായ

നിര്‍വചനം:

“നശിക്കുക” എന്ന പദത്തിന്‍റെ അര്‍ത്ഥം അക്രമം അല്ലെങ്കില്‍മറ്റു ദുരന്തം മൂലം മരിക്കുക, അല്ലെങ്കില്‍തകരുക എന്ന് ഉള്ളതാണ്. ദൈവ വചനത്തില്‍, ഇത് പ്രത്യേകമായി നരകത്തില്‍നിത്യമായി ശിക്ഷിക്കപ്പെടുന്ന എന്ന് അര്‍ത്ഥം നല്‍കുന്നു. “നശിക്കുന്നതായ” ജനം എന്നാല്‍തങ്ങളുടെ രക്ഷക്കായി യേശുവില്‍വിശ്വസിക്കുന്നതിനെ നിഷേധിക്കുന്നത് നിമിത്തം നരകത്തിനായി നിയമിതരായ ജനം എന്നാകുന്നു.

  • യോഹന്നാന്3:16 പഠിപ്പിക്കുന്നത്‌“നശിക്കുക” എന്നത് സ്വര്‍ഗ്ഗത്തില്‍നിത്യമായി ജീവിക്കാത്തത് എന്ന് അര്‍ത്ഥം നല്‍കുന്നു.

പരിഭാഷ നിര്‍ദേശങ്ങള്‍:

സാഹചര്യം അനുസരിച്ച്, ഈ പദം പരിഭാഷ ചെയ്യുന്നതിന് “നിത്യമായി മരിക്കുക” അല്ലെങ്കില്‍“നരകത്തില്‍ശിക്ഷയ്ക്ക് വിധേയനാകുക” അല്ലെങ്കില്‍“തകര്‍ക്കപ്പെടുക” എന്നിവ ഉള്‍പ്പെടുത്താം. “നശിക്കുക” എന്നത് പരിഭാഷ ചെയ്യുമ്പോള്‍“നിലനില്‍പ്പ്‌ഇല്ലാതെ ആകുക” എന്ന് മാത്രമല്ല അത് നിത്യമായി നരകത്തില്‍ജീവിക്കുക എന്നും കൂടെ അര്‍ത്ഥം നല്‍കുകയും ചെയ്യുന്നു.

(കാണുക: മരണം, എന്നെന്നേക്കും ഉള്ള)

ദൈവ വചന സൂചികകള്‍:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H6, H7, H8, H1478, H1820, H5486, H5595, H6544, H8045, G599, G622, G684, G853, G1311, G2704, G4881, G5356