ml_tw/bible/kt/mosthigh.md

2.7 KiB

അത്യുന്നതന്

വസ്തുതകള്:

“അതുന്നതന്” എന്നത് ദൈവത്തിനു ഉള്ളതായ ഒരു സ്ഥാനപ്പേര് ആകുന്നു. ഇത് തന്റെ മഹത്വത്തെയോ അധികാരത്തെയോ സൂചിപ്പിക്കുന്നു.

  • ഈ പദത്തിന്റെ അര്ത്ഥം “സര്വാധികാരി” അല്ലെങ്കില്“പരമോന്നതന്” എന്നതിന് സമാനം ആകുന്നു.
  • “ഉയര്ന്ന” എന്ന വാക്കു ഈ സ്ഥാനപ്പേരില്ശാരീരിക വളര്ച്ചയെയോ ദൂരത്തെയോ കാണിക്കുന്നില്ല. ഇത് മഹത്വത്തെ സൂചിപ്പിക്കുന്നു.

പരിഭാഷ നിര്ദേശങ്ങള്:

  • ഈ പദം “അത്യുന്നതനായ ദൈവം” അല്ലെങ്കില്“മഹോന്നതന്ആയവന്” അല്ലെങ്കില്“ദൈവം അത്യുന്നതന്ആയവന്” അല്ലെങ്കില്ഏറ്റവും മഹത്വം ഏറിയവന്” അല്ലെങ്കില്“അത്യുന്നതന്” അല്ലെങ്കില്“ദൈവം, എല്ലാവരെക്കാളും മഹത്വം ഏറിയവന്” എന്നിങ്ങനെ പരിഭാഷ ചെയ്യാം.
  • “ഉയര്ന്ന” എന്ന ഒരു പദം ഉപയോഗിക്കുകയാണ് എങ്കില്, അത് ശാരീരിക വളര്ച്ചയോ ഉയരമോ അല്ല എന്നുള്ളത് ഉറപ്പാക്കുക.

(കാണുക: ദൈവം)

ദൈവ വചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H5945, G5310