ml_tw/bible/kt/intercede.md

4.1 KiB

മധ്യസ്ഥത ചെയ്യുക, മധ്യസ്ഥത ചെയ്യുന്നു, മധ്യസ്ഥത

നിര്വചനം:

“മധ്യസ്ഥത ചെയ്യുക” എന്നും “മധ്യസ്ഥത” ഉള്ള പദങ്ങള് ഒരു വ്യക്തിക്ക് വേണ്ടി വേറൊരു വ്യക്തിയോട് അപേക്ഷകള് ചെയ്യുന്നതിനെ സൂചിപ്പിക്കുന്നു. ദൈവ വചനത്തില് സാധാരണയായി ഇത് മറ്റുള്ള ജനത്തിനു വേണ്ടി പ്രാര്ഥിക്കുന്നതിനെ സൂചിപ്പിക്കുന്നു.

  • ”മധ്യസ്ഥത ചെയ്യുക” എന്നും “പക്ഷപാതം കഴിക്കുക” എന്നുള്ളതും മറ്റുള്ള ജനത്തിന്റെ നന്മക്കു വേണ്ടി ദൈവത്തോട് അപേക്ഷ കഴിക്കുക എന്നാണു അര്ത്ഥം നല്കുന്നത്.
  • പരിശുദ്ധാത്മാവ് നമുക്ക് വേണ്ടി പക്ഷപാതം കഴിക്കുന്നു എന്ന് ദൈവ വചനം പഠിപ്പിക്കുന്നു, താന് നമുക്ക് വേണ്ടി ദൈവത്തോട് പ്രാര്ഥിക്കുന്നു.
  • മധ്യസ്ഥത ചെയ്യുന്ന ഒരു വ്യക്തി മറ്റുള്ള ജനത്തിനു വേണ്ടി അവരുടെ അപേക്ഷകള് അധികാരത്തില് ഉള്ള വ്യക്തിയോട് അപേക്ഷിക്കുന്നു.

പരിഭാഷ നിര്ദേശങ്ങള്:

  • “മധ്യസ്ഥത ചെയ്യുക” എന്നതു മറ്റു രീതികളില് പരിഭാഷ ചെയ്യുമ്പോള് “യാചന കഴിക്കുക”, അല്ലെങ്കില് “(ഒരാളോടു) (മറ്റൊരാള്ക്ക് വേണ്ടി) എന്തെങ്കിലും ചെയ്യുവാന് നിര്ബന്ധം പുലര്ത്തുക” എന്നിങ്ങനെ പരിഭാഷ ചെയ്യാം.
  • ”പക്ഷപാതം കഴിക്കുക” എന്ന നാമപദം “വിനയ പൂര്വ്വം ഉള്ള അപേക്ഷ” അല്ലെങ്കില് “യാചനകള്” അല്ലെങ്കില് “അത്യാവശ്യമായ പ്രാര്ഥനകള്” എന്നിങ്ങനെ പരിഭാഷ ചെയ്യാം.
  • ”മധ്യസ്ഥത ചെയ്യുക” എന്ന പദസഞ്ചയം “നന്മക്കു വേണ്ടി അപേക്ഷകള് കഴിക്കുക” അല്ലെങ്കില് “വേണ്ടി അപേക്ഷ കഴിക്കുക” അല്ലെങ്കില് “സഹായത്തിനായി ദൈവത്തോട് സഹായം അഭ്യര്ഥിക്കുക” അല്ലെങ്കില് “ദൈവത്തോട് (ആരെയെങ്കിലും) അനുഗ്രഹിക്കണം എന്ന് അഭയ യാചന കഴിക്കുക” എന്നിങ്ങനെ പരിഭാഷ ചെയ്യാം.

(കാണുക: പ്രാര്ത്ഥന)

ദൈവ വചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H6293, G1783, G1793, G5241