ml_tw/bible/kt/crucify.md

5.8 KiB

ക്രൂശിക്കുക, ക്രൂഷികരിക്കപ്പെട്ടു

നിര്വചനം:

“ക്രൂശിക്കുക” എന്ന പദം അര്ത്ഥമാക്കുന്നത് ഒരാളെ ക്രൂശിനോട് ചേര്ത്ത് ബന്ധിക്കുകയും ദുരിതമനുഭവിച്ചു കടുത്ത യാതനയോടുകൂടെ മരിക്കുവാനായി ഉപേക്ഷിക്കുക എന്നാണ്.

  • പീഡിപ്പിക്കപ്പെടുന്ന വ്യക്തിയെ കുരിശിനോട് ചേര്ത്ത് ബന്ധിക്കുകയോ കുരിശില്ആണി തറക്കുകയോ ചെയ്യും. ക്രൂശിതരാകുന്നവര്രക്തം വാര്ന്നോ ശ്വാസം മുട്ടിയോ മരിക്കാനിട യാകും
  • പുരാതന റോമന്സാമ്രാജ്യം അടിക്കടി എ രീതിയിലുള്ള ശിക്ഷ നടപ്പിലാക്കി കൊടും കുറ്റവാളികളോ അവരുടെ സര്ക്കാരിനെതിരായി മത്സരിക്കുന്നവരോ ആയവരെ വധിക്കുമായിരുന്നു.
  • യഹൂദ മതനേതാക്കന്മാര്റോമന്ദേശാധിപതിയോടു തന്റെ പടയാളികള്യേശുവിനെ ഇപ്രകാരം ക്രൂശിക്കണമെന്നു കല്പ്പിക്കുവാന്ആവശ്യപ്പെട്ടു. പടയാളികള്യേശുവിനെ കുരിശില്ആണിയടിച്ചു തറച്ചു. താന്ആറു മണിക്കൂര്യാതനയനുഭവിക്കുകയും, അനന്തരം മരണമടയുകയും ചെയ്തു.

പരിഭാഷ നിര്ദേശങ്ങള്:

  • “ക്രൂശിക്കുക” എന്ന പദം “ക്രൂശില്വധിക്കുക” അല്ലെങ്കില്ക്രൂശില്ആണികള്തറച്ചു വധിക്കുക” എന്നു പരിഭാഷപ്പെടുത്താം.

(കാണുക: കുരിശ്, റോം)

ദൈവവചന സൂചികകള്:

ദൈവവചന കഥകളില്നിന്നുള്ള ഉദാഹരണങ്ങള്:

  • 39:11 എന്നാല്യഹൂദ നേതാക്കന്മാരും ജനക്കൂട്ടവും “അവനെ(യേശുവിനെ)ക്രൂശിക്ക എന്നു ആര്ത്തുവിളിച്ചു.
  • 39:12 ജനം വലിയ കലഹം ഉണ്ടാക്കുമെന്ന് പിലാത്തോസ് ഭയപ്പെട്ടു, അതിനാല്പടയാളികളോട് യേശുവിനെ ക്രൂശിക്കുവാന് കല്പ്പന നല്കുകയും, യേശുക്രിസ്തുവിന്റെ ക്രൂശീകരണത്തില്ഒരു പ്രധാന പങ്കു വഹിക്കുകയും ചെയ്തു.
  • 40:01 പടയാളികള്യേശുവിനെ ക്രൂശിച്ചനന്തരം, അവനെ ക്രൂശിക്കുവാനായി കൊണ്ടുപോയി. താന്മരിക്കേണ്ടതായ കുരിശിനെ താന്തന്നെ ചുമക്കുവാന്അവര്ഇടയാക്കി.
  • 40:04 രണ്ടു കള്ളന്മാരുടെ ഇടയില്യേശു ക്രൂശിക്കപ്പെട്ടു.
  • 43:06 ”ഇസ്രയേല്പുരുഷന്മാരെ, നിങ്ങള്കണ്ടതും അറിഞ്ഞി രിക്കുന്നതു പ്രകാരവും യേശു എന്ന മനുഷ്യന്ദൈവശക്തിയാല്നിരവധി ശക്തമായ അടയാളങ്ങളും അത്ഭുതങ്ങളും ചെയ്തവനാണ്. എന്നാല്നിങ്ങള്അവനെ ക്രൂശിച്ചു!”
  • 43:09 ”ഈ മനുഷ്യനായ യേശുവിനെ നിങ്ങള് ക്രൂശിച്ചു.”
  • 44:08 പത്രോസ് മറുപടി പറഞ്ഞത്, “നിങ്ങളുടെ മുന്പില്നില്ക്കുന്നതായ ഈ മനുഷ്യന്മശീഹയായ യേശുവിന്റെ ശക്തിയാല്സൌഖ്യമായി. നിങ്ങള്യേശുവിനെ ക്രൂശിച്ചു, എന്നാല്ദൈവം അവനെ വീണ്ടും ജീവനിലേക്കു ഉയിര്പ്പിച്ചു!”

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: G388, G4362, G4717, G4957