ml_tw/bible/kt/cross.md

6.0 KiB

ക്രൂശ്

നിര്വചനം:

ദൈവവചന കാലഘട്ടത്തില്, ഒരു കുരിശെന്നത് നെടുങ്കുത്തായി നിലത്തില്നിര്ത്തിയിട്ടുള്ള മരത്തൂണ്, കുറുകെ മുകള്ഭാഗത്തായി തിരശ്ചീനമായി മരത്തൂണ്ഘടിപ്പിച്ചിട്ടുള്ള ഒന്നാണ്. റോമന്സാമ്രാജ്യ കാലഘട്ടത്തില്, റോമന്സര്ക്കാര്കുറ്റവാളികള്ക്ക് ശിക്ഷ നടപ്പിലാക്കുവാനായി അവരെ ക്രൂശുമായി കെട്ടുകയോ ആണിയടിക്കുകയോ ചെയ്തിട്ട് അവിടെ മരിക്കുവാനായി വിട്ടുവിടുമായിരുന്നു.

  • താന് ചെയ്തിട്ടില്ലാത്ത കുറ്റങ്ങള്യേശുവിന്റെ മേല്ആരോപിക്കുകയും റോമാക്കാര്അവനെ ഒരു കുരിശില്മരണത്തിനു ഏല്പ്പിക്കുകയും ചെയ്തു.
  • ഈ പദം നദി, കുളം പോലുള്ള സ്ഥലങ്ങളെ മറുകര കടക്കേണ്ടതി നായി കുറുകെ കടന്നു പോകുന്ന “ക്രോസ്” എന്ന പദത്തില്നിന്നും തികെച്ചും വ്യത്യസ്തമായിട്ടുള്ളതാണ് എന്നുള്ളത് ശ്രദ്ധിക്കുക.

പരിഭാഷ നിര്ദേശങ്ങള്:

  • ഈ പദം ലക്ഷ്യ ഭാഷയില്കുരിശിന്റെ ആകൃതിയില്ഉള്ളതിനു സൂചിപ്പിക്കുന്നതായി ഉണ്ടെങ്കില്ആ പദമുപയോഗിച്ചു പരിഭാഷ പ്പെടുത്തുക.
  • മനുഷ്യരെ കൊല്ലുവാനായി ഉപയോഗിച്ചയുടെ പേരുകളായ പടസഞ്ചയങ്ങള്“ശിക്ഷാ മരം, “മരണമരം” പോലുള്ളവ കുരിശിനെ വിവരിക്കു വാനായി പരിഗണിക്കുക.
  • ഒരു പ്രാദേശിക ഭാഷയില്അല്ലെങ്കില്ദേശിയ ഭാഷയില്ദൈവവചന പരിഭാഷയില്എപ്രകാര ഈ പദം പരിഭാഷപ്പെടുത്തിയിരിക്കുന്നു എന്നത് പരിഗണിക്കുക.

(കാണുക: അജ്ഞാതമായവ പരിഭാഷപ്പെടുത്തുന്ന വിധം)

(കാണുക: ക്രൂശിക്കുക, റോം)

ദൈവവചന സൂചികകള്:

ദൈവവചണ കഥകളില്നിന്നുള്ള ഉദാഹരണങ്ങള്:

  • 40:01 പടയാളികള്യേശുവിനെ പരിഹസിച്ചതിനു ശേഷം, അവര്തന്നെ ക്രൂശിക്കുവാനായി കൊണ്ടുപോയി. അവര്അവനെ താന്ക്രൂശിക്കപ്പെടുവാനുള്ള കുരിശു ചുമപ്പിച്ചു.
  • 40:02 പടയാളികള്യേശുവിനെ “തലയോടിടം” എന്നു പേരുള്ള സ്ഥലത്ത് കൊണ്ടുവരികയും തന്റെ കൈകളെയും പാദങ്ങളെയും കുരിശില് ആണികൊണ്ട് തറയ്ക്കുകയും ചെയ്തു.
  • 40:05 യഹൂദ നേതാക്കന്മാരും ജനക്കൂട്ടത്തില്ഉണ്ടായിരുന്ന മറ്റുള്ളവരും യേശുവിനെ പരിഹസിച്ചു. അവര്അവനോടു പറഞ്ഞത്, “നീ ദൈവപുത്രനെങ്കില്, കുരിശില് നിന്ന് ഇറങ്ങിവന്നു നിന്നെത്തന്നെ രക്ഷിക്കുക!” എന്നായിരുന്നു. അപ്പോള്ഞങ്ങള്നിന്നെ വിശ്വസിക്കാം.”
  • 49:10 യേശു കുരിശില് മരിച്ചപ്പോള്, നിന്റെ ശിക്ഷയാണ് താന്സ്വീകരിച്ചത്.
  • 49:12 നിനക്കു പകരമായി കുരിശില്മരിച്ച യേശു ദൈവപുത്രനെന്നും, ദൈവം തന്നെ വീണ്ടും ജീവിക്കേണ്ടതിനു ഉയിര്ത്തെഴുന്നേല്പ്പിച്ചുവെന്ന് നീ വിശ്വസിക്കുകയും വേണം.

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: G4716