ml_ta/translate/figs-grammar/01.md

4.6 KiB

വ്യാകരണത്തിന് രണ്ട് പ്രധാന ഭാഗങ്ങളുണ്ട്: വാക്കുകളും അതിന്‍റെ ഘടനയും. വാക്യങ്ങളിലും, ഉപവക്യങ്ങളിലും, പദസമുച്ചയങ്ങളിലും വാക്കുകൾ വിന്യസിക്കുന്ന രീതിയെ ആസ്പദമാക്കിയാണ് ഘടന നിർണയിക്കപ്പെടുന്നത്.

സംഭാഷണത്തിന്‍റെ ഭാഗങ്ങൾ - ഒരു ഭാഷയിലെ എല്ലാ വാക്കുകളും സംസാരഭാഷയുടെ പട്ടികയിൽ ഉൾപ്പെടുന്നതാണ്. (നോക്കുക സംഭാഷണത്തിന്‍റെ ഭാഗങ്ങൾ)

വാക്യങ്ങൾ - നാം സംസാരിക്കുമ്പോൾ, നമ്മുടെ ചിന്തകൾ വാക്യങ്ങളായി ചിട്ടപ്പെടുത്തുന്നു. പതിവായി ഒരു വാക്യത്തിന് ഒരു സംഭവത്തെക്കുറിച്ചോ ഒരു സാഹചര്യത്തെക്കുറിച്ചോ ഒരു അവസ്ഥയെക്കുറിച്ചോ പൂർണ്ണ ധാരണയുണ്ടാവും.( നോക്കുക വാക്യഘടന)

വാക്യങ്ങൾ നിർദ്ദേശങ്ങളോ ചോദ്യങ്ങളോ ആജ്ഞകളോ ആശ്ചര്യപ്രകടനങ്ങളോ ആവാം. (കാണൂ ആശ്ചര്യപ്രകടനങ്ങൾ)

പൊസ്സഷൻ*- രണ്ട് നാമ പദങ്ങൾക്കിടയിലുള്ള ബന്ധത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ഇഗ്ലീഷ് ഭാഷയിൽ ഇത് "love of God" എന്ന വാക്യത്തിലെ "of", "God's love" എന്ന വാക്യത്തിലെ "s" എന്നീ അവ്യയങ്ങൾ കൊണ്ടോ, അതുപോലെ "his love" എന്ന വാക്യത്തിലുള്ള possessive pronoun (ഉചിതമായ സർവ്വനാമം) കൊണ്ടോ രേഖപ്പെടുത്താം (നോക്കുക പൊസ്സഷൻ)

ഉദ്ധരണികൾ - മറ്റൊരാൾ പറഞ്ഞ ഒരു പ്രസ്ഥാവനയുടെ പകർപ്പാണ് ഉദ്ധരണി.

  • സാധാരണയായി രണ്ട് ഘടകങ്ങൾ ചേർന്നതാണ് ഉദ്ധരണികൾ: പറയുന്ന ആളെ സംബന്ധിച്ച വിവരവും, പറയപ്പെടുന്ന വിഷയത്തെ സംബന്ധിച്ച വിവരവും ചേർന്നതാണ് ആ രണ്ട് ഘടകങ്ങൾ. (ഉദ്ധരണികൾ, ഉദ്ധരണികൾ മാർജിനുകൾ) (../writing-quotations/01.md) കാണുക
  • ഉദ്ധരണികൾ പ്രത്യക്ഷമോ പരോക്ഷമോ ആകാം. ( നോക്കുക പ്രത്യക്ഷവും പരോക്ഷവുമായ ഉദ്ധരണികൾ)
  • ഉദ്ധരണികൾക്ക് അവയ്ക്കുള്ളിൽ തന്നെ ഉദ്ധരണികളാവാം. (നോക്കുക ഉദ്ധരണികൾക്കുള്ളിൽ ഉദ്ധരണി)
  • അര് എന്തു പറഞ്ഞു എന്ന് വായനക്കാർക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ ഉദ്ധരണികൾ സഹായകമാണ്. (നോക്കുക ഉദ്ധരണ ചിഹ്നങ്ങൾ)