56 lines
10 KiB
Markdown
56 lines
10 KiB
Markdown
### വിവരണം
|
|
|
|
ടെക്സ്റ്റിലെ വിവരങ്ങൾ ചുറ്റുമുള്ളവയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കാണിക്കുന്നതിന് * unfoldingWord Literal Text* (ULT), *unfoldingWord Simplified Text* (UST) എന്നിവയില് ellipsis marks, long dashes, parentheses, and indentation എന്നിവ ഉപയോഗിക്കുന്നു.
|
|
|
|
#### എലിപ്സിസ് അടയാളങ്ങൾ
|
|
|
|
** നിർവചനം ** - ഒരു വ്യക്തി ഒരു വാക്യം പൂർണ്ണമാക്കിയില്ല അഥവാ ഒരു വ്യക്തി പറഞ്ഞത് മുഴുവൻ ലേഖകൻ എഴുതിയില്ല എന്ന് കാണിക്കാൻ എലിപ്സിസ് അടയാളങ്ങൾ (...) ഉപയോഗിക്കുന്നു
|
|
|
|
മത്തായി 9:4-6, എലിപ്സിസ് അടയാളങ്ങൾ കാട്ടുന്നത് യേശു ശാസ്ത്രിമാരോടുള്ള തന്റെ വാക്യം പറഞ്ഞു തീരും മുൻപ് പക്ഷവാദം പിടിച്ചൊരാളോട് തിരിഞ്ഞു സംസാരിച്ചു എന്നാണു.
|
|
|
|
>എന്നാൽ ശാസ്ത്രിമാരിൽ ചിലർ: "ഇവൻ ദൈവദൂഷണം പറയുന്നു" എന്നു ഉള്ളംകൊണ്ടു പറഞ്ഞു.യേശുവോ അവരുടെ നിരൂപണം ഗ്രഹിച്ചു: “നിങ്ങൾ ഹൃദയത്തിൽ ദോഷം നിരൂപിക്കുന്നതു എന്തു? നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു.
|
|
എന്നു പറയുന്നതോ, എഴുന്നേറ്റു നടക്ക എന്നു പറയുന്നതോ, ഏതാകുന്നു എളുപ്പം” എന്നു ചോദിച്ചു. എങ്കിലും ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന്നു അധികാരം ഉണ്ടു എന്നു നിങ്ങൾ അറിയേണ്ടതിന്നു,**...**അവൻ പക്ഷവാതക്കാരനോടു: “എഴുന്നേറ്റു, കിടക്ക എടുത്തു വീട്ടിൽ പോക എന്നു പറഞ്ഞു(ULT)
|
|
|
|
മാർക്കോസ് 11:31-33'ൽ എലിപ്സിസ് അടയാളങ്ങൾ കാണിക്കുന്നത് ഒന്നുകിൽ മതനേതാക്കൾ അവരുടെ വാക്യം പറഞ്ഞു തീർന്നില്ല എന്നോ, അല്ലെങ്കിൽ മാർക്കോസ് അവർ പറഞ്ഞത് മുഴുവനായി എഴുതിയില്ല എന്നോ ആണ്.
|
|
|
|
>അവർ തമ്മിൽ ചർച്ചചെയ്തു: “സ്വർഗ്ഗത്തിൽ നിന്നു എന്നു നമ്മൾ പറഞ്ഞാൽ, പിന്നെ നിങ്ങൾ അവനെ വിശ്വസിക്കാഞ്ഞത് എന്ത് എന്നു അവൻ പറയും. മനുഷ്യരിൽ നിന്നു എന്നു പറഞ്ഞാലോ” — എല്ലാവരും യോഹന്നാനെ സാക്ഷാൽ പ്രവാചകൻ എന്നു എണ്ണുകകൊണ്ട് അവർ ജനത്തെ ഭയപ്പെട്ടു.
|
|
അങ്ങനെ അവർ യേശുവിനോടു:
|
|
“ഞങ്ങൾക്കു അറിഞ്ഞുകൂടാ” എന്നു ഉത്തരം പറഞ്ഞു.
|
|
“എന്നാൽ ഞാനും ഇതു ഇന്ന അധികാരംകൊണ്ട് ചെയ്യുന്നു എന്നു നിങ്ങളോടു പറയുന്നില്ല”
|
|
|
|
* എന്നു യേശു അവരോട് പറഞ്ഞു. (ULT)
|
|
|
|
#### ലോങ് ഡാഷുകൾ
|
|
|
|
** നിർവചനം ** - നീണ്ട വരകൾ (—) അവയ്ക്കു മുൻപിൽ വന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ കാണിക്കുന്നു. ഉദാഹരണത്തിന് :
|
|
|
|
> അന്ന് രണ്ടുപേർ വയലിൽ ആയിരിക്കും;
|
|
ഒരുവനെ കൈക്കൊള്ളും, മറ്റവനെ തള്ളികളയും.*_രണ്ടുസ്ത്രീകൾ ഒരു തിരികല്ലിൽ പൊടിച്ചുകൊണ്ടിരിക്കും;
|
|
ഒരുവളെ കൈക്കൊള്ളും, മറ്റവളെ തള്ളിക്കളയും.*_അതുകൊണ്ട് നിങ്ങളെ തന്നെ സൂക്ഷിപ്പിൻ, കാരണം നിങ്ങളുടെ കർത്താവ് ഏത് ദിവസം വരും എന്നു നിങ്ങൾ അറിയുന്നില്ലല്ലോ (മത്തായി 24:40-41 ULT)
|
|
|
|
#### പരാൻതീസിസ് (ബ്രാക്കറ്റ്)
|
|
|
|
** നിർവ്വചനം ** - ബ്രാക്കറ്റുകൾ "( )" കാണിക്കുന്നത് ഒരു വിവരം ഒരു വിശദീകരണമോ വീണ്ടുവിചാരമോ ആണെന്നാണ്.
|
|
|
|
ഇത് വായനക്കാരന് മനസ്സിലാക്കുവാൻ വേണ്ടി ലേഖകൻ എഴുതിയ പശ്ചാത്തലത്തിൽ ഉള്ള വിവരങ്ങളാണ്.
|
|
|
|
യോഹന്നാൻ 6:6 'ൽ , യോഹന്നാൻ കഥയ്ക്കിടയിൽ ഒരു കുറിപ്പ് പോലെ യേശുവിനു താൻ എന്താണ് ചെയ്യുവാൻ പോകുന്നത് എന്നതിനെ കുറിച്ച് അറിവുണ്ടായിരുന്നതായി വിശദീകരണം നൽകുന്നു. ഇതിനെ ബ്രാക്കറ്റിൽ നൽകിയിരിക്കുന്നു.
|
|
|
|
><sup>5</sup>യേശു വലിയൊരു പുരുഷാരം തന്റെ അടുക്കൽ വരുന്നത് കണ്ടിട്ട് ഫിലിപ്പൊസിനോട്:
|
|
ഇവർക്ക് തിന്നുവാൻ നാം എവിടെ നിന്നു അപ്പം വാങ്ങും * എന്നു ചോദിച്ചു. <sup>6</sup> **(**<u>ഇതു അവനെ പരീക്ഷിപ്പാനത്രേ ചോദിച്ചത്; താൻ എന്ത് ചെയ്വാൻ പോകുന്നു എന്നു താൻ അറിഞ്ഞിരുന്നു. </u>.**)** <sup>7</sup> ഫിലിപ്പൊസ് അവനോട്: ഓരോരുത്തന് അല്പമല്പം ലഭിക്കേണ്ടതിന് ഇരുനൂറ് പണത്തിന് അപ്പം മതിയാകയില്ല എന്നു ഉത്തരം പറഞ്ഞു. (യോഹന്നാന് 6:5-7 ULT)
|
|
|
|
ഇതിൽ ബ്രാക്കറ്റിൽ കൊടുത്തിരിക്കുന്ന കാര്യങ്ങൾ യേശു പറയുന്നതല്ല; മറിച്ചു മത്തായി വായനക്കാരോട് പറയുന്നതാണ്, യേശു പറയുന്നതെന്താണെന്നു വായനക്കാർ ചിന്തിച്ചു മനസ്സിലാക്കേണ്ടതാണെന്നു അവരെ അറിയിക്കുവാനായി.
|
|
|
|
>"എന്നാൽ ദാനീയേൽപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതുപോലെ ശൂന്യമാക്കുന്ന മ്ളേച്ഛത വിശുദ്ധസ്ഥലത്തിൽ നില്ക്കുന്നതു നിങ്ങൾ കാണുമ്പോൾ” " **(**<u>വായിക്കുന്നവൻ ചിന്തിച്ചു കൊള്ളട്ടെ </u>**)**, “അന്നു യെഹൂദ്യയിലുള്ളവർ മലകളിലേക്കു ഓടിപ്പോകട്ടെ, വീട്ടിന്മേൽ ഇരിക്കുന്നവൻ വീട്ടിലുള്ളതു എടുക്കേണ്ടതിന്നു ഇറങ്ങരുതു, വയലിലുള്ളവൻ വസ്ത്രം എടുപ്പാൻ മടങ്ങിപ്പോകരുതു(മത്തായി 24:15-18 ULT)
|
|
|
|
#### ഇൻഡന്റേഷൻ
|
|
|
|
** നിർവ്വചനം ** - ഒരു ലേഖനം ഇൻഡന്റ് ചെയ്തുവെന്നു പറയുമ്പോൾ അർത്ഥമാക്കുന്നത്, അതിലെ വാക്യങ്ങൾ അവയ്ക്കു മുകളിൽ ഉള്ളവയിൽ നിന്നും താഴെ ഉള്ളവയിൽ നിന്നും കുറച്ചു കൂടി വലതു നിന്ന് തുടങ്ങുന്നു എന്നാണു.
|
|
|
|
ഇത് കവിതയ്ക്കും പട്ടികയ്ക്കും ഒക്കെ ഉപയോഗിക്കുന്നു. ഇത്തരത്തിൽ വലതു നിന്ന് തുടങ്ങുന്ന വരികൾ അത്തരത്തിൽ അല്ലാത്ത വരികളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് കാണിക്കുവാനാണ് ഇത്.
|
|
|
|
><sup>5</sup> നിങ്ങളോടുകൂടി നില്ക്കേണ്ടുന്ന പുരുഷന്മാർ ഇവരാണ്:
|
|
>   രൂബേൻഗോത്രത്തിൽ ശെദേയൂരിന്റെ മകൻ എലീസൂർ;
|
|
> <sup>6</sup> ശിമെയോൻ ഗോത്രത്തിൽ സൂരീശദ്ദായിയുടെ മകൻ ശെലൂമീയേൽ;
|
|
> <sup>7 </sup> യെഹൂദാഗോത്രത്തിൽ അമ്മീനാദാബിന്റെ മകൻ നഹശോൻ; (സംഖ്യാപുസ്തകം 1:5-7 ULT)
|