36 lines
8.0 KiB
Markdown
36 lines
8.0 KiB
Markdown
വിവര്‍ത്തന കുറിപ്പുകളിൽ രണ്ട് തരം ലിങ്കുകൾ ഉണ്ട്: ഒരു വിവർത്തന അക്കാഡമി വിഷയ പേജിലേക്കുള്ള ലിങ്കുകളും ഒരേ പുസ്തകത്തിലെ ആവർത്തിച്ചുള്ള വാക്കുകൾക്കോ ശൈലികൾക്കോ ഉള്ള ലിങ്കുകളും..
|
|
|
|
### വിവർത്തന അക്കാഡമി വിഷയങ്ങൾ
|
|
|
|
സ്വന്തം ഭാഷയിലേക്ക് ബൈബിൾ എങ്ങനെ വിവർത്തനം ചെയ്യാമെന്നതിന്റെ അടിസ്ഥാനകാര്യങ്ങൾ പഠിക്കാൻ ആരെയും എവിടെയും പ്രാപ്തരാക്കാനാണ് വിവർത്തന അക്കാദമി വിഷയങ്ങളില്‍ ഉദ്ദേശിക്കുന്നത്.. വെബ്, ഓഫ്ലൈൻ മൊബൈൽ വീഡിയോ ഫോർമാറ്റുകളിൽ കൂടിതത്സമയം പഠിക്കാൻ അവ വളരെ ലളിതമാണ്..
|
|
|
|
ഓരോ വിവർത്തന കുറിപ്പും ULT- യുടെ ഒരു പദമാണ് പിന്തുടരുന്നത്, അത് ആ പദം എങ്ങനെ വിവർത്തനം ചെയ്യാമെന്ന് അടിയന്തിര സഹായം നൽകും. ചിലപ്പോൾ ഇത് കാണപ്പെടാൻ സാധ്യതയുള്ള നിർദ്ദേശിക്കപ്പെട്ട വിവര്‍ത്തനത്തിന്റെ അവസാനം ഒരു പരാവർത്തനം ഉണ്ടായിരിക്കും: (See: * Metaphor *). പച്ചനിറത്തിലുള്ള പദമോ വാക്കുകളോ ഒരു വിവർത്തന അക്കാദമി വിഷയത്തിലേക്കുള്ള ഒരു ലിങ്കാണ്. വിഷയത്തെക്കുറിച്ച് കൂടുതലറിയാൻ നിങ്ങൾക്ക് ലിങ്കിൽ ക്ലിക്കുചെയ്യാം.
|
|
|
|
There are several reasons to read the translationAcademy topic information:
|
|
|
|
* വിഷയത്തെക്കുറിച്ച് പഠിക്കുന്നത് വിവര്‍ത്തകനെ കൂടുതൽ കൃത്യമായി വിവർത്തനം ചെയ്യാൻ സഹായിക്കും.
|
|
* വിവർത്തനത്തിന്റെ തത്വങ്ങളും തന്ത്രങ്ങളും സംബന്ധിച്ച് അടിസ്ഥാനപരമായ അറിവ് നൽകുന്നതിന് വിഷയങ്ങൾ തിരഞ്ഞെടുത്തു.
|
|
|
|
#### ഉദാഹരണങ്ങൾ
|
|
|
|
* ** വൈകുന്നേരവും പ്രഭാതവും ** -ഇത് മുഴുവൻ ദിവസത്തെയും സൂചിപ്പിക്കുന്നു. ദിവസത്തിന്റെ ഈ രണ്ട് ഭാഗങ്ങൾ മുഴുവൻ ദിവസവും പരാമർശിക്കാനാണ് ഉപയോഗിക്കുന്നത്. യഹൂദ സംസ്കാരത്തിൽ സൂര്യൻ അസ്തമിക്കുമ്പോൾ ഒരു ദിവസം ആരംഭിക്കുന്നു. (See: * Merism *)
|
|
* ** നടത്തം ** - "അനുസരണം" (കാണുക: * Metaphor *)
|
|
* ** അത് അറിയപ്പെടുന്നു ** -"അത് ആശയവിനിമയം നടത്തി"(കാണുക: * Idiom *)
|
|
|
|
### ഒരു പുസ്തകത്തിലെ ആവർത്തന പദങ്ങൾ
|
|
|
|
ചിലപ്പോൾ ഒരു വാചകം ഒരു പുസ്തകത്തിൽ പല പ്രാവശ്യം ഉപയോഗിക്കുന്നു. ഇത് സംഭവിക്കുമ്പോൾ, വിവര്‍ത്തനത്തിലെ കുറിപ്പുകൾ-പച്ച അധ്യായത്തിൽ നിങ്ങൾക്ക് ഒരു ലിങ്ക് നല്‍കും, നിങ്ങൾക്ക് ക്ലിക്ക് ചെയ്യാവുന്ന വാക്യം, നിങ്ങൾ ആ പദത്തിന് മുൻപ് എവിടെയാണ് വിവർത്തനം ചെയ്യുവാന്‍ പോകുന്നത്. മുമ്പ് വാക്കോ വാക്യമോ വിവർത്തനം ചെയ്ത സ്ഥലത്തേയ്ക്ക് പോകാൻ നിങ്ങൾ ആഗ്രഹിക്കുന്നതിനുള്ള നിരവധി കാരണങ്ങളുണ്ട്:
|
|
|
|
* ഇത് ഇതിനകം എങ്ങനെ വിവർത്തനം ചെയ്തു എന്നത് നിങ്ങളെ ഓർമ്മപ്പെടുത്തുന്നതിലൂടെ ഈ വാക്യം വിവർത്തനം ചെയ്യുന്നത് എളുപ്പമാക്കും.
|
|
* ഇത് നിങ്ങള്‍ക്ക് വിവർത്തന വേഗവും കൂടുതൽ സ്ഥിരതയും തരും, കാരണം ഓരോ തവണയും അതേ ശൈലിയിൽ വിവർത്തനം ചെയ്യാൻ നിങ്ങളെ ഓർമ്മപ്പെടുത്തും.
|
|
|
|
ഒരേ വാക്യത്തിന് മുമ്പ് ഉപയോഗിച്ചിരുന്ന വിവര്‍ത്തനം ഒരു പുതിയ സന്ദർഭത്തിന് അനുയോജ്യമല്ലെങ്കിൽ, അത് വിവർത്തനം ചെയ്യാൻ ഒരു പുതിയ മാർഗ്ഗം നിങ്ങൾ ചിന്തിക്കേണ്ടി വരും. ഈ സാഹചര്യത്തിൽ നിങ്ങൾ അതിനെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുകയും വിവർത്തക സംഘത്തിലെ മറ്റുള്ളവരുമായി ചർച്ച ചെയ്യുകയും വേണം.
|
|
|
|
ഈ ലിങ്കുകൾ നിങ്ങൾ പ്രവർത്തിക്കുന്ന പുസ്തക കുറിപ്പുകളിലേക്ക് മാത്രമേ തിരികെ വരികയുള്ളൂ.
|
|
|
|
#### ഉദാഹരണങ്ങൾ
|
|
|
|
* ** സന്താനപുഷ്ടിയുള്ളവരായി പെരുകുക ** - ഉല്പത്തി 1:28 ൽ ഈ കൽപ്പനകൾ നിങ്ങൾ എങ്ങനെയാണ് വിവർത്തനം ചെയ്യും എന്ന് കാണുക.
|
|
* ** നിലത്തു ഇഴയുന്നതെല്ലാം ** - എല്ലാത്തരം ചെറിയ മൃഗങ്ങളെയും ഉൾപ്പെടുത്തിയിരിക്കുന്നു. ഉൽപത്തി 1: 25-ൽ നിങ്ങൾ എങ്ങനെ വിവർത്തനം ചെയ്യുന്നുവെന്ന് കാണുക.
|
|
* ** അവനിൽ അനുഗ്രഹിക്കപ്പെടും ** - AT: : " അബ്രാഹാം നിമിത്തം അനുഗ്രഹിക്കപ്പെടും " അല്ലെങ്കിൽ "ഞാൻ അബ്രാഹാമിനെ അനുഗ്രഹിച്ചിരിക്കുന്നതിനാൽ അനുഗ്രഹിക്കപ്പെടും." "അവനിൽ" എന്ന് വിവർത്തനം ചെയ്തിരിക്കുന്നത്, ഉല്പത്തി 12: 3-ൽ "നിങ്ങളിലൂടെ" നിങ്ങൾ എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക..
|