13 lines
3.9 KiB
Markdown
13 lines
3.9 KiB
Markdown
ബൈബിൾ വിവർത്തനങ്ങൾ ** സജീവമായ **. സന്ദേശത്തിന്റെ അർത്ഥം മനസ്സിലായോ എന്നറിയാൻ വിവർത്തനം മറ്റുള്ളവരുമായി പങ്കിടുക.. അറിവും സൂക്ഷ്മവും വർദ്ധിപ്പിക്കുന്നതിനുള്ള ഒരു വിവര്‍ത്തന പുനരവലോകനം എല്ലായ്പ്പോഴും നല്ല ആശയമാണ്. വിവര്‍ത്തനം കൂടുതൽ മെച്ചപ്പെടുത്താൻ ഒരാൾ നല്ല ആശയവിനിമയം നടത്തുമ്പോൾ, ആ മാറ്റം കൂട്ടിച്ചേർക്കുന്നതിന് നിങ്ങൾ വിവർത്തനം എഡിറ്റുചെയ്യണം. നിങ്ങൾ ട്രാന്‍സലേറ്റ് സ്റ്റുഡിയോഅല്ലെങ്കിൽ മറ്റ് ഇലക്ട്രോണിക്ക് ടെക്സ്റ്റ് എഡിറ്റർ ഉപയോഗിക്കുമ്പോൾ, നിങ്ങൾക്ക് ഈ പ്രക്രിയയും തുടർന്നുള്ള പുരോഗമന പ്രക്രിയയും നിലനിർത്താൻ കഴിയും.
|
|
|
|
* വിവർത്തനം വായിക്കാനും പുനരവലോകനം ആവശ്യമുള്ള വാചകത്തിലേക്ക് പോയിന്റ് ചെയ്യാനും കഴിയുന്ന നിരൂപകരെ ആവശ്യമാണ് ..
|
|
|
|
ആളുകൾ വിവർത്തനം വായിക്കുകയോ വിവർത്തനത്തിന്റെ റെക്കോർഡിംഗ് കേൾക്കുകയോ ചെയ്യുമ്പോള്‍, വിവർത്തനം നിങ്ങളുടെ പ്രേക്ഷകരിൽ യഥാർത്ഥ അതേ സ്വാധീനമുണ്ടാക്കിയോന്ന് അറിയാൻ ഇത് നിങ്ങളെ സഹായിക്കും (ഉദാഹരണത്തിന്: ആശ്വാസം, പ്രോത്സാഹനം അല്ലെങ്കിൽ മാർഗ്ഗനിർദ്ദേശം നൽകൽ)..
|
|
|
|
* വിവര്‍ത്തനത്തില്‍ തിരുത്തലുകൾ വരുത്തുന്നത് തുടരുക, അത് കൂടുതൽ കൃത്യവും കൂടുതൽ സ്പഷ്ടവും കൂടുതൽ സ്വാഭാവികവുമാക്കുന്നു. ഉറവിട വാചകത്തിന്റെ അതേ അർത്ഥം ആശയവിനിമയം നടത്തുക എന്നതാണ് എല്ലായ്പ്പോഴും ലക്ഷ്യമക്കേണ്ടത്.
|
|
|
|
ഓർക്കുക, വിവര്‍ത്തനം അവലോകനവും പുനരവലോകനവും ചെയ്ത് അതിനെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി നിങ്ങൾ ആശയങ്ങൾ നൽകാൻ പ്രോത്സാഹിപ്പിക്കുക. ഈ ആശയങ്ങളെക്കുറിച്ച് മറ്റ് ആളുകളോട് സംസാരിക്കുക. ഇവ നല്ല ആശയങ്ങളാണ് എന്ന് പലരും അംഗീകരിക്കുമ്പോൾ, വിവര്‍ത്തനത്തിൽ ഈ മാറ്റങ്ങൾ വരുത്തുക. ഈ രീതിയിൽ, വിവര്‍ത്തനം മെച്ചപ്പെടുത്താം.
|
|
|
|
(നിങ്ങൾ ഈ വീഡിയോ കാണുക
|
|
[[rc://*/ta/man/translate/guidelines-ongoing]].)
|