ml_ta/translate/guidelines-ongoing/01.md

3.9 KiB

ബൈബിൾ വിവർത്തനങ്ങൾ ** സജീവമായ **. സന്ദേശത്തിന്‍റെ അർത്ഥം മനസ്സിലായോ എന്നറിയാൻ വിവർത്തനം മറ്റുള്ളവരുമായി പങ്കിടുക.. അറിവും സൂക്ഷ്മവും വർദ്ധിപ്പിക്കുന്നതിനുള്ള ഒരു വിവര്‍ത്തന പുനരവലോകനം എല്ലായ്പ്പോഴും നല്ല ആശയമാണ്. വിവര്‍ത്തനം കൂടുതൽ മെച്ചപ്പെടുത്താൻ ഒരാൾ നല്ല ആശയവിനിമയം നടത്തുമ്പോൾ, ആ മാറ്റം കൂട്ടിച്ചേർക്കുന്നതിന് നിങ്ങൾ വിവർത്തനം എഡിറ്റുചെയ്യണം. നിങ്ങൾ ട്രാന്‍സലേറ്റ് സ്റ്റുഡിയോഅല്ലെങ്കിൽ മറ്റ് ഇലക്ട്രോണിക്ക് ടെക്സ്റ്റ് എഡിറ്റർ ഉപയോഗിക്കുമ്പോൾ, നിങ്ങൾക്ക് ഈ പ്രക്രിയയും തുടർന്നുള്ള പുരോഗമന പ്രക്രിയയും നിലനിർത്താൻ കഴിയും.

  • വിവർത്തനം വായിക്കാനും പുനരവലോകനം ആവശ്യമുള്ള വാചകത്തിലേക്ക് പോയിന്‍റ് ചെയ്യാനും കഴിയുന്ന നിരൂപകരെ ആവശ്യമാണ് ..

ആളുകൾ വിവർത്തനം വായിക്കുകയോ വിവർത്തനത്തിന്‍റെ റെക്കോർഡിംഗ് കേൾക്കുകയോ ചെയ്യുമ്പോള്‍, വിവർത്തനം നിങ്ങളുടെ പ്രേക്ഷകരിൽ യഥാർത്ഥ അതേ സ്വാധീനമുണ്ടാക്കിയോന്ന് അറിയാൻ ഇത് നിങ്ങളെ സഹായിക്കും (ഉദാഹരണത്തിന്: ആശ്വാസം, പ്രോത്സാഹനം അല്ലെങ്കിൽ മാർഗ്ഗനിർദ്ദേശം നൽകൽ)..

  • വിവര്‍ത്തനത്തില്‍ തിരുത്തലുകൾ വരുത്തുന്നത് തുടരുക, അത് കൂടുതൽ കൃത്യവും കൂടുതൽ സ്പഷ്ടവും കൂടുതൽ സ്വാഭാവികവുമാക്കുന്നു. ഉറവിട വാചകത്തിന്‍റെ അതേ അർത്ഥം ആശയവിനിമയം നടത്തുക എന്നതാണ് എല്ലായ്‌പ്പോഴും ലക്ഷ്യമക്കേണ്ടത്.

ഓർക്കുക, വിവര്‍ത്തനം അവലോകനവും പുനരവലോകനവും ചെയ്ത് അതിനെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി നിങ്ങൾ ആശയങ്ങൾ നൽകാൻ പ്രോത്സാഹിപ്പിക്കുക. ഈ ആശയങ്ങളെക്കുറിച്ച് മറ്റ് ആളുകളോട് സംസാരിക്കുക. ഇവ നല്ല ആശയങ്ങളാണ് എന്ന് പലരും അംഗീകരിക്കുമ്പോൾ, വിവര്‍ത്തനത്തിൽ ഈ മാറ്റങ്ങൾ വരുത്തുക. ഈ രീതിയിൽ, വിവര്‍ത്തനം മെച്ചപ്പെടുത്താം.

(നിങ്ങൾ ഈ വീഡിയോ കാണുക rc://*/ta/man/translate/guidelines-ongoing.)