ml_ta/translate/figs-you/01.md

3.3 KiB

ഏകവചനം, ഇരട്ട, ബഹുവചനം

"നിങ്ങൾ" എന്ന വാക്ക് എത്ര ആളുകളെ സൂചിപ്പിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി ചില ഭാഷകളിൽ "നിങ്ങൾ" എന്നതിന് ഒന്നിൽ കൂടുതൽ വാക്കുകൾ ഉണ്ട്. singular ** ഫോം ഒരു വ്യക്തിയെ സൂചിപ്പിക്കുന്നു, ** plural ഫോം ഒന്നിലധികം വ്യക്തികളെ സൂചിപ്പിക്കുന്നു. ചില ഭാഷകളിൽ രണ്ട് ആളുകളെ സൂചിപ്പിക്കുന്ന ** dual** ഫോമും ചിലതിന് മൂന്നോ നാലോ ആളുകളെ സൂചിപ്പിക്കുന്ന മറ്റ് രൂപങ്ങളുമുണ്ട്.

നിങ്ങൾ വീഡിയോ കാണാൻ ആഗ്രഹിക്കുന്നുണ്ടാവും rc://*/ta/man/translate/figs-youdual.

ബൈബിളിൽ ചിലപ്പോഴൊക്കെ ഒരു പ്രസംഗകൻ ജനക്കൂട്ടത്തോട് സംസാരിക്കുമ്പോള്‍ " you " എന്ന് ഒരു ഏക വചനം ഉപയോഗിക്കുന്നു

ഔപചാരികവും അനൗപചാരികവും

ചില ഭാഷകൾക്ക്, സ്പീക്കറും സംസാരിക്കുന്ന വ്യക്തിയും തമ്മിലുള്ള ബന്ധത്തെ അടിസ്ഥാനമാക്കി " you " എന്നതിനു ഒന്നിലധികം രൂപങ്ങൾ ഉണ്ട്. പ്രായമായ ഒരാളോട് അല്ലെങ്കിൽ ഉയർന്ന അധികാരം ഉള്ള ഒരാളോട് അല്ലെങ്കിൽ നിങ്ങൾക്കറിയാത്ത ആരെങ്കിലുമൊക്കെയായി സംസാരിക്കുമ്പോൾ " you " എന്ന ** formal ** രൂപമാണ് ആളുകൾ ഉപയോഗിക്കുന്നത്. പ്രായം കുറഞ്ഞ ഒരാൾ അല്ലെങ്കിൽ ഉയർന്ന അധികാരം ഇല്ലത്ത അല്ലെങ്കിൽ കുടുംബാംഗങ്ങളോടോ അടുത്ത സുഹൃത്തിനോടോ സംസാരിക്കുന്ന സമയത്ത് ** informal ** രൂപമാണ് ആളുകൾ ഉപയോഗിക്കുന്നത്.

നിങ്ങൾ വീഡിയോ കാണാൻ ആഗ്രഹിക്കുന്നുണ്ടാവും rc://*/ta/man/translate/figs-youformal.

ഈ വിവര്‍ത്തനത്തിനുളള സഹായം ലഭിക്കുന്നതിന്, നിങ്ങൾ ഇത് വായിക്കാൻ നിർദ്ദേശിക്കുന്നു: