ml_ta/translate/figs-inclusive/01.md

4.0 KiB

വിവരണം

ചില ഭാഷകൾക്ക് "ഞങ്ങൾ" എന്നതിന്‍റെ ഒന്നിലധികം രൂപങ്ങളുണ്ട്: "ഞാനും നിങ്ങളും" എന്നർത്ഥം വരുന്ന ** ഇന്‍ക്ലൂസീവ് ** ഫോമും "ഞാനും മറ്റൊരാളും എന്നാൽ നിങ്ങളല്ല" എന്നർത്ഥം വരുന്ന ** എക്സ്ക്ലൂസീവ് ** ഫോമും. ഇന്‍ക്ലൂസീവ് ഫോമിൽ സംസാരിക്കുന്ന വ്യക്തിയും മറ്റുള്ളവരുമായി ഉൾപ്പെടുന്നു. "ഞങ്ങൾക്ക്", "നമ്മുടെ," "നമ്മുടേത്", "നമ്മളെ" എന്നിവയ്ക്കും ഇത് ബാധകമാണ്. ചില ഭാഷകളിൽ ഇവയിൽ ഓരോന്നിനും ഇന്‍ക്ലൂസീവ് ഫോമുകളും എക്സ്ക്ലൂസീവ് ഫോമുകളും ഉണ്ട്.

ചിത്രങ്ങൾ കാണുക. വലതുഭാഗത്തുള്ള ആളുകൾ പ്രസംഗകൻ സംസാരിക്കുന്ന ആളുകളാണ് ഇന്‍ക്ലൂസീവ് "ഞങ്ങൾ", എക്സ്ക്ലൂസീവ് "ഞങ്ങൾ" എന്നിവ ആരെയാണ് പരാമർശിക്കുന്നതെന്ന് മഞ്ഞ ഹൈലൈറ്റ് കാണിക്കുന്നു.

![](https://cdn.door43.org/ta/jpg/vocabulary/we_us_inclusive.jpg

** ഇതൊരു വിവർത്തന പ്രശ്നമാണ് ** - ബൈബിൾ ആദ്യം എബ്രായ, അരമായ, ഗ്രീക്ക് ഭാഷകളിൽ എഴുതിയിരുന്നു. ആംഗലേയ ഭാഷപോലെ, ഈ ഭാഷക്ക് "നമ്മൾ" എന്നതിനുള്ള പ്രത്യേക എക്സ്ക്ലൂസീവ്, ഇന്‍ക്ലൂസീവ് രൂപങ്ങളില്ല. "ഞങ്ങൾ" എന്നതിന് എക്‌സ്‌ക്ലൂസീവും ഇന്‍ക്ലൂസീവും പ്രത്യേക രൂപങ്ങളുള്ള ഭാഷയുടെ വിവർത്തകർ സ്പീക്കർ എന്താണ് ഉദ്ദേശിച്ചതെന്ന് മനസിലാക്കേണ്ടതുണ്ട്, അതിനാൽ ഏത് തരം "ഞങ്ങൾ" ഉപയോഗിക്കണമെന്ന് അവർക്ക് തീരുമാനിക്കാൻ കഴിയും.

ബൈബിളിൽനിന്നുള്ള ചില ഉദാഹരണങ്ങൾ

ഇടയന്മാർ: ഇപ്പോൾ നാം ബേത്ത്-ലേഹേമിൽ ചെന്ന് കർത്താവ് നമ്മോടു അറിയിച്ച ഈ സംഭവം കാണണം എന്നു തമ്മിൽ പറഞ്ഞു. ( ലൂക്കോസ്: 2:15 ULT)

ഇടയന്മാർ പരസ്പരം സംസാരിച്ചു. "ഞങ്ങളേ" എന്ന് അവർ പറഞ്ഞപ്പോൾ, അവർ സംസാരിക്കുന്ന ആളുകളെ ഉൾപ്പെടുത്തി - പരസ്പരം..

ഒരു ദിവസം അവൻ ശിഷ്യന്മാരുമായി പടകിൽ കയറി; “നാം തടാകത്തിന്‍റെ അക്കരെ പോക എന്നു അവരോട് പറഞ്ഞു”. (ലൂക്കോസ് 8:22 ULT)

“ഞങ്ങളേ” എന്ന് യേശു പറഞ്ഞപ്പോൾ, അവൻ തന്നെയും അവന്‍റെ ശിഷ്യന്മാരെയും പരാമർശിക്കുകയായിരുന്നു.