ml_ta/translate/figs-genericnoun/01.md

69 lines
7.5 KiB
Markdown

### വിശദീകരണം
5 പൊതുവായ നാമങ്ങള്‍ എന്നത് പ്രത്യേകം പറയാതെ ആളുകളെയോ വസ്തുക്കളെയോ പൊതുവായി പറയുന്നതു. ഇത് സദൃശ്യവക്യങ്ങളായാണ് പറയാറ്. ഇത് സംഭവിക്കുന്നതു. കാരണം പഴമൊഴികള്‍ സത്യം പറയും പൊതുവേ.
><u>ഏതെങ്കിലും</u>
മനുഷ്യന്‍ കാല്‍ പൊള്ളിക്കാതെ കനലില്‍ നടന്നിട്ടുണ്ടോ?
<u>അത്</u> പോലെ തന്നെ അയല്‍ക്കാരന്‍റെ ഭാര്യയുടെ അടുത്തേക്കു പോകുന്നയാള്‍; <u>,
അവളുമായി ബന്ധം ഉള്ളയാള്‍ക്ക് ശിക്ഷ കിട്ടാതെ പോകുന്നില്ല. ( സദൃശ്യവക്യങ്ങള്‍ 6:28 യുഎൽടി)
താഴെ കൊടുത്ത പദങ്ങള്‍ ഒരു പ്രത്യേകമായി ഒരാളെ പറയാതെ പൊതുവേ എല്ലാവരെയും പറയുന്നു.
### ഇതൊരു വിവര്‍ത്തന പ്രശ്നം ആണ്
വ്യത്യസ്ത ഭാഷക്ക് വ്യത്യസ്ത രീതി ആണ് പൊതുവായുള്ള നാമങ്ങള്‍ വിവര്‍ത്തകര്‍ അത് സ്വഭാവിക മായ രീതിയില്‍ പറയണം.
### ബൈബിളില്‍ നിന്നുള്ള ഉദാഹരണം
><u>ശരി ചെയ്യുന്നു ആളെ </u>പ്രശ്നനങ്ങളില്‍ <u>നിന്നു </u> ( സദൃശ്യവക്യങ്ങള്‍ 11:8 യുഎൽടി)
മുകളില്‍ അടിവരയിട്ട പദങ്ങള്‍ പ്രത്യേകമായി പറയാതെ ആരൊക്കെ ശരി ചെയ്യുന്നു ആരൊക്കെ കുടിലത ചെയ്യുന്നു എല്ലാരെയും പൊതുവേ പറയുന്നു .
>ധാന്യം <u>വില്‍ക്കാന്‍ തയ്യാറല്ലാത്ത </u>മനുഷ്യനെ ആളുകള്‍ ശപിക്കും. ( സദൃശ്യവക്യങ്ങള്‍ 11:26 യുഎൽടി)
ഇത് ഒരാളെ മാത്രമല്ല ധാന്യം വില്‍ക്കാന്‍ തയ്യാറല്ലാത്ത ആരായാലും.
>യഹോവ <u>നല്ല മനുഷ്യനു</u> കൂട്ട് നില്ക്കും പക്ഷേ തിന്മ <u>ചെയ്യുന്നവനെ ശിക്ഷിക്കും</u> ( സദൃശ്യവക്യങ്ങള്‍ 12:2 യുഎൽടി)
നല്ല മനുഷ്യനു" ഇത് ഒരാളെ മാത്രമല്ല ,ഏതൊരു നന്മ ഉള്ളവനെയും ഉദ്ദേശിക്കുന്നു. “തിന്മ ചെയ്യുന്നവന്‍"” ഇത് ഒരാളെ മാത്രമല്ല ,ഏതൊരു തിന്മ ഉള്ളവനെയും ഉദ്ദേശിക്കുന്നു.
### വിവര്‍ത്തന ഉപായങ്ങള്‍
നിങ്ങളുടെ ഭാഷയില്‍ ULT പോലെ ആളുകളെ അല്ലെങ്കില്‍ വസ്തുക്കളെ പൊതുവേ പ്രതിപാദിച്ച വാചകങ്ങള്‍ ഉണ്ടെങ്കില്‍ അതേ വാചകങ്ങള്‍ ഉപയോഗിക്കുക. നിങ്ങള്‍ ഉപയോഗിച്ചേക്കാവുന്ന ചില മാര്‍ഗങ്ങള്‍ തന്നിരിക്കുന്നു.
“the ” എന്ന വാക്ക് ഉപയോഗിക്കുക
”a” എന്ന വാക്ക് ഉപയോഗിക്കുക
”any” ,”any person” , “any one” ഉപയോഗിക്കുക.
”people” എന്ന വാക്ക് ഉപയോഗിക്കുക
നിങ്ങളുടെ ഭാഷയില്‍ സ്വഭാവികമായിട്ടുള്ള ഏതെങ്കിലും രീതി ഉപയോഗിക്കുക
### വിവര്‍ത്തന ഉപായ പ്രയോഗങ്ങളുടെ ഉദാഹരണങ്ങള്‍
“the ” എന്ന വാക്ക് ഉപയോഗിക്കുക
* **"യഹോവ നല്ല<u> മനുഷ്യനു </u>കൂട്ട് നില്ക്കും <u>പക്ഷേ തിന്മ ചെയ്യുന്നവനെ ശിക്ഷിക്കും” </u> ** ( സദൃശ്യവക്യങ്ങള്‍ 12:2 യുഎൽടി)
"യഹോവ നല്ല <u>മനുഷ്യനു കൂട്ട് </u>,നില്ക്കും പക്ഷേ തിന്മ <u>ചെയ്യുന്നവനെ ശിക്ഷിക്കും"</u> ( സദൃശ്യവക്യങ്ങള്‍ 12:2
”a” എന്ന വാക്ക് ഉപയോഗിക്കുക
"ധാന്യം <u>വില്‍ക്കാന്‍ തയ്യാറല്ലാത്ത</u> മനുഷ്യനെ ആളുകള്‍ ശപിക്കും.” ( സദൃശ്യവക്യങ്ങള്‍ 11:26 യുഎൽടി)
"ധാന്യം<u> വില്‍ക്കാന്‍ </u>തയ്യാറല്ലാത്ത ഒരു മനുഷ്യനെ ആളുകള്‍ ശപിക്കും.”
”any” ,”any person” , “any one” ഉപയോഗിക്കുക.
* ** ധാന്യം <u>വില്‍ക്കാന്‍</u> തയ്യാറല്ലാത്ത മനുഷ്യനെ ആളുകള്‍ ശപിക്കും. ** ( സദൃശ്യവക്യങ്ങള്‍ 11:26 യുഎൽടി)
* ”ധാന്യം <u>വില്‍ക്കാന്‍ </u>തയ്യാറല്ലാത്ത ഏതൊരു മനുഷ്യനെയും ആളുകള്‍ ശപിക്കും.
” എന്ന വാക്ക് ഉപയോഗിക്കുക
* ** ധാന്യം <u>വില്‍ക്കാന്‍ </u>തയ്യാറല്ലാത്ത മനുഷ്യനെ ആളുകള്‍ ശപിക്കും. **
( സദൃശ്യവക്യങ്ങള്‍ 11:26 യുഎൽടി)
* ധാന്യം<u> വില്‍ക്കാന്‍ </u>തയ്യാറല്ലാത്ത മനുഷ്യന്മാരെ ആളുകള്‍ ശപിക്കും. ( സദൃശ്യവക്യങ്ങള്‍ 11:26 യുഎൽടി)
നിങ്ങളുടെ ഭാഷയില്‍ സ്വഭാവികമായിട്ടുള്ള ഏതെങ്കിലും രീതി ഉപയോഗിക്കുക
* ** ധാന്യം <u>വില്‍ക്കാന്‍ </u>തയ്യാറല്ലാത്ത മനുഷ്യനെ ആളുകള്‍ ശപിക്കും. ** ( സദൃശ്യവക്യങ്ങള്‍ 11:26 യുഎൽടി)
* ധാന്യം <u>വില്‍ക്കാന്‍</u> തയ്യാറല്ലാത്ത ആരെയും ആളുകള്‍ ശപിക്കും.